When Ochira locals hear the sound of a chariot with horses, they know that it is their native Shihab

14 ਅਕਤੂਬਰ 2020
5 961 ਦ੍ਰਿਸ਼

കൊല്ലം കുതിരകളെപ്പൂട്ടിയ രഥത്തിന്റെ ഒച്ചകേട്ടാല്‍ ഓച്ചിറക്കാര്‍ക്കറിയാം വരുന്നത് രാജാവല്ല, തങ്ങളുടെ നാട്ടുകാരന്‍ ഷിഹാബാണ്. ഷിഹാബിനെയും തലയെടുപ്പുള്ള അഞ്ച് കുതിരകളെയും അത്രമേല്‍ പരിചിതമാണ് നാട്ടുകാര്‍ക്ക്.
കൊല്ലം ഓച്ചിറ ഞെക്കനാല്‍ ആനയടി വടക്കതില്‍ വീട്ടില്‍ മുപ്പത്തിനാലുകാരാനായ ഷിഹാബിന്റെ കൂട്ടുകാര്‍ റോക്കി, അലി, ഷാഡോ, റാണി, അര്‍ജ്ജുന്‍ എന്നീ കുതിരകളാണ്. ഏഴ് വയസുള്ളപ്പോഴാണ് കുതിരക്കമ്പം തുടങ്ങിയത്. പണ്ട് ഓച്ചിറ ഉത്സവത്തിനെത്തിയ സര്‍ക്കസുകാര്‍ തറവാടക കൊടുക്കാനില്ലാതെ ഉപേക്ഷിച്ച കുതിരയെ ഷിഹാബിന്റെ ബന്ധു ലേലത്തിലെടുത്തു. അതിനെ പരിചരിക്കാന്‍ തുടങ്ങിയതോടെയാണ് ഷിഹാബിന്റെ കുതിരപ്രിയം കലശലായത്.
പത്താം ക്ലാസ് കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയപ്പോള്‍ അവിടെയും കുതിരകള്‍ തൊട്ടടുത്തുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഷിഹാബ് ആദ്യം ചെയ്തത് ഒരു കുതിരയെ വാങ്ങുകയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തില്‍ ഷിഹാബ് സ്വന്തമാക്കിയതാണ് ഇപ്പോഴുള്ള അഞ്ച് കുതിരകള്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മോഹവില കൊടുത്താണ് കുതിരകളെ വാങ്ങുക. നല്ല കുതിരയ്ക്ക് ഒരു ലക്ഷത്തോളം രൂപ വിലയുണ്ട്. അടുത്തിടെ രണ്ട് കുട്ടിക്കുതിരകള്‍ കൂടി ജനിച്ചു.

ਟਿੱਪਣੀਆਂ
  • Shihab ikka 🔥❤️

    Najeemsha SalahudeenNajeemsha Salahudeen9 ਦਿਨ ਪਹਿਲਾਂ
  • നമ്മടെ ഇക്ക 😍🥰😍🥰😍❤️

    Anjummas AnjuzAnjummas Anjuz10 ਦਿਨ ਪਹਿਲਾਂ
  • Poliye shihab ikka😍😍😍

    Al AzeerAl Azeer10 ਦਿਨ ਪਹਿਲਾਂ
  • എജ്ജാതി മുത്തേ

    muhammed rafimuhammed rafi10 ਦਿਨ ਪਹਿਲਾਂ
  • Ha pwoli man pwoli 🥰🥰🥰

    Appu ansar Appu ansarAppu ansar Appu ansar10 ਦਿਨ ਪਹਿਲਾਂ
  • Bro 😍

    sabith jeemonsabith jeemon10 ਦਿਨ ਪਹਿਲਾਂ
  • Proud ❤️😀

    Rehana AlphaRehana Alpha10 ਦਿਨ ਪਹਿਲਾਂ
  • ശിഹാബ് ഓച്ചിറ 😘🤞🤞🤞

    Be CreativeBe Creative10 ਦਿਨ ਪਹਿਲਾਂ
  • Shihab ikka 😍😍😍😍

    Hashihussain 777Hashihussain 77710 ਦਿਨ ਪਹਿਲਾਂ
  • Polichu

    nadirsha binalinadirsha binali10 ਦਿਨ ਪਹਿਲਾਂ
  • 👍

    Bilal JohnBilal John10 ਦਿਨ ਪਹਿਲਾਂ
  • Supperr😍😍😍

    EASY KITCHENEASY KITCHEN10 ਦਿਨ ਪਹਿਲਾਂ
  • Wow very nice👌👌👌👌😍

    JFJ panmanaJFJ panmana10 ਦਿਨ ਪਹਿਲਾਂ
  • Shihab....

    SHAMSEER SSHAMSEER S10 ਦਿਨ ਪਹਿਲਾਂ
  • Massee🤩🤩🤩

    My farm worldMy farm world10 ਦਿਨ ਪਹਿਲਾਂ
  • Very nice good job 👍👍👍👍👍

    jackjr jackjrjackjr jackjr10 ਦਿਨ ਪਹਿਲਾਂ
PAworld