Vava Suresh ensured a house to the family of Adithya who died due to snake bite | Pathanapuram

14 ਅਕਤੂਬਰ 2020
113 722 ਦ੍ਰਿਸ਼

പത്തനാപുരം: സഹോദരിക്കൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ നിലത്തുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച മാങ്കോട് സ്വദേശി പത്തുവയസുകാരിയുടെ കുടുംബത്തിന് തണലാവാൻ വാവാ സുരേഷ്. പ​​​ത്ത​​​നാ​​​പു​​​രം​ ​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ​ ​മാ​​​ങ്കോ​​​ട് ​അം​​​ബേ​​​ദ്​​ക​ർ​ ​ഗ്രാ​​​മ​​​ത്തി​ൽ​ ​ച​​​രു​​​വി​​​ള​ ​പു​​​ത്ത​ൻ​​​വീ​​​ട്ടി​ൽ​ ​രാ​​​ജീ​​​വ് ​-​ ​സി​​​ന്ധു​ ​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​ ​മൂ​​​ത്ത​ ​മ​​​ക​ൾ​ ​ആ​​​ദി​​​ത്യയുടെ വിയോഗം അറിഞ്ഞെത്തിയ വാവാ സുരേഷ് തനിക്ക് ലഭിച്ച വീട് ആദിത്യയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്യുകയായിരുന്നു.
മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവാ സുരേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് സ്നേഹപൂർവം നിരസിച്ച് ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് വാവാ സുരേഷ് അഭ്യർത്ഥിക്കുകയായിരുന്നു. തിങ്കളാഴ്ച ആദിത്യയുടെ വീട്ടിലെത്തിയ വാവാ സുരേഷ് മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗം ആരംഭിക്കുമെന്നും അറിയിച്ചു.
2ന് രാ​​​ത്രി​​​യി​​​ലാ​​​ണ് ​ആദിത്യയ്ക്ക് പാ​​​മ്പു​ക​ടി​യേ​റ്റ​ത്.​ ​​മ​​​റ്റെ​​​ന്തോ​ ​ക​​​ടി​​​ച്ച​​​താ​​​കാ​​​മെ​​​ന്നാ​​​ണ് ​മാ​​​താ​​​പി​​​താ​​​ക്ക​ൾ​ ​ക​​​രു​​​തി​​​യ​​​ത്.​ ​അ​വ​ശ​യാ​യ​ ​കു​​​ട്ടി​​​ക്ക് ​വേ​​​ദ​​​ന​ ​അ​സ​ഹ്യ​മാ​യ​​​തോ​​​ടെ 3ന് രാ​​​വി​​​ലെ​ 6​ ​ഓ​​​ടെ​ ​പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ​ ​സ്വ​​​കാ​​​ര്യ​ ​ആ​​​ശു​​​പ​​​ത്രി​​​യി​ൽ​ ​എ​​​ത്തി​ച്ചെ​ങ്കി​​​ലും​ ​നി​ല​ ​ഗു​​​രു​​​ത​​​ര​​​മാ​​​യി​.​ ​തു​ട​ർ​ന്ന് ​തിരുവല്ലയിലെ പു​​​ഷ്​​പ​​​ഗി​​​രി​ ​മെ​​​ഡി​​​ക്ക​ൽ​ ​കോ​​​ളേ​​​ജി​​​ലേ​​​ക്ക് ​മാ​​​റ്റിയെങ്കിലും രാത്രിയോടെ മരിച്ചു. ആദിത്യയുടെ ചെവിയിലാണ് തറയിലെ മാളത്തിൽ ഒളിച്ചിരുന്ന ശംഖുവരയൻ കടിച്ചത്.
മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പിതാവ് രാജീവിന് മുൻപ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. മാതാവ് സിന്ധുവിനോട് ഇടയ്ക്കിടയ്ക്ക് ആദിത്യ പറയുമായിരുന്നു, അച്ഛൻ വരുമ്പോൾ പുതിയ വീട് നിർമ്മിക്കണമെന്ന്. പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആദിത്യയുടെ അകാലവേർപാട് നാടിനാകെ നൊമ്പരമായിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട വാവാ സുരേഷ് ആദിത്യയുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പുതിയ വീട് നിർമ്മിച്ചാലും തങ്ങളുടെ പുന്നാരമോളില്ലല്ലോയെന്ന് വിലപിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും.
മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിലായിരുന്നു രാജീവിന്റെ സഹോദരിയും മക്കളും അടക്കം എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്. ആദിത്യയുടെ ഇളയ സഹോദരി അഥീന.
റിപ്പോർട്ടർ: സുബി ചേകം

ਟਿੱਪਣੀਆਂ
 • Sureshetta nigal oru valiya manushiyan thanne........... onnnum parayanilla

  Mafeeda KMafeeda K7 ਘੰਟੇ ਪਹਿਲਾਂ
 • സർക്കാർ ആർക്കാണ് വീടുകൾ അനുവദിച്ചുകൊടുക്കുന്നത് ഇത് ഒന്നും യഥാർത്ഥ അവകാശികൾ കിട്ടുന്നില്ല അത് അന്വേഷിക്കേണ്ട ബാധ്യതയും സർക്കാരിനുണ്ട്

  SAMU SAMAD MAMPADSAMU SAMAD MAMPAD10 ਘੰਟੇ ਪਹਿਲਾਂ
 • 🙏🙏🙏👏

  deepu cvdeepu cv12 ਘੰਟੇ ਪਹਿਲਾਂ
 • Keralathinn abhimanikkan pattunna churukkam chila vyakthikalil oral adhehathinte nalla manass pala abhakada samayathum rakshakanai ethi

  FaisL FaisalFaisL Faisal14 ਘੰਟੇ ਪਹਿਲਾਂ
 • Vava ponnu ponnu muthumona oru vargheeyadhayum illatha nishkkalanghanaya manushian

  FaisL FaisalFaisL Faisal14 ਘੰਟੇ ਪਹਿਲਾਂ
 • God bless you ... Vava suresh ചേട്ടാ..❤️❤️❤️❤️❤️👍🙏🙏

  subin sabusubin sabuਦਿਨ ਪਹਿਲਾਂ
 • Pavam vava god bless you

  Manju KumarManju Kumarਦਿਨ ਪਹਿਲਾਂ
 • Poli bro❤❤❤

  Prasad PrasPrasad Prasਦਿਨ ਪਹਿਲਾਂ
 • 👍👍👍👍👍❤❤

  Prasad PrasPrasad Prasਦਿਨ ਪਹਿਲਾਂ
 • കൊടിശ്വരൻമാർക്ക് ഈ മനസ്സ് കൊടുക്കില്ല ദൈവം..

  Abdhul Raheem Abdhul RaheemAbdhul Raheem Abdhul Raheemਦਿਨ ਪਹਿਲਾਂ
 • വാവയെ എന്ത ആരും തിരിച്ചറിയാതെ പോവുന്നേ. വാവ ഒരു രാഷ്ട്രിയ വ്യക്തി അല്ലാത്ത കാരണം ആണോ.

  VIBEESH pkdVIBEESH pkdਦਿਨ ਪਹਿਲਾਂ
 • Nalla. Manasinu. Santhosham

  Hisham BasheerHisham Basheerਦਿਨ ਪਹਿਲਾਂ
 • Vava. U are a great personality may God bless you always with lots and lots of prayers

  shakeer pattatayilshakeer pattatayil3 ਦਿਨ ਪਹਿਲਾਂ
 • 👌👌👌😭

  Shahida KkShahida Kk3 ਦਿਨ ਪਹਿਲਾਂ
 • Big salute

  AN worldAN world3 ਦਿਨ ਪਹਿਲਾਂ
 • തനിക് കിട്ടുന്ന സൗകര്യങ്ങൾ സന്തോഷങ്ങൾ എല്ലാം വേണ്ടെന്നു വച്ചു... മറ്റുള്ളവർക് വേണ്ടി... തന്നാലാവുന്ന വിധം... സഹായങ്ങൾ നൽകുന്ന വാവ ചേട്ടനല്ലേ നല്ലൊരു മനുഷ്യ സ്‌നേഹി... ( The real hero)... big silute 🙏🙏🙏♥️♥️♥️♥️💙💙💙💜💜💜..... ദൈവം അനുഗ്രഹിക്കട്ടെ എന്നും....

  manikuttan Kamanikuttan Ka3 ਦਿਨ ਪਹਿਲਾਂ
 • God bless you...

  lovji rejilovji reji4 ਦਿਨ ਪਹਿਲਾਂ
 • Big salute suresheta

  SM CasrodSM Casrod4 ਦਿਨ ਪਹਿਲਾਂ
 • സുരേഷേട്ടാ നിങ്ങളുടെ മനസ് 🙏🙏🙏🙏

  Ponnu SanuPonnu Sanu4 ਦਿਨ ਪਹਿਲਾਂ
 • Idhehatheyanu manushyan ennu parayunnathu..!

  Sasikumar KannattuSasikumar Kannattu4 ਦਿਨ ਪਹਿਲਾਂ
 • Orupaade snehathode vavachetta aa valiya manassine Nanni🙏

  indu krishnaindu krishna4 ਦਿਨ ਪਹਿਲਾਂ
 • Vava is good person god will bless him

  Nohan MathewNohan Mathew4 ਦਿਨ ਪਹਿਲਾਂ
 • We need to learn from Mr. Vava Suresh, who surpasses the charities done by the so called donors. The concerned authorities ( the state government) is expected to put up a reasonable House for Mr. Vava Suresh who is deserving in all his calibre.

  George JosephGeorge Joseph4 ਦਿਨ ਪਹਿਲਾਂ
 • ഇതിനും ഈ പാവം തന്നെ മുന്നോട്ടു വരണം.. പാവം കുഞ്ഞു... RIP😔🙏🌹❤

  jvjv4 ਦਿਨ ਪਹਿਲਾਂ
 • Please say them

  Abhinav PsAbhinav Ps5 ਦਿਨ ਪਹਿਲਾਂ
 • നന്മയുടെ വട.വൃക്ഷമായി തീരട്ടെ വവ സുരേഷ് '

  Manoharan M STAR FOODSManoharan M STAR FOODS5 ਦਿਨ ਪਹਿਲਾਂ
 • JadikumMadathinumAdeedamayiManusyanekananMalayalikalkeKazhiyu

  Mohammed UnniMohammed Unni5 ਦਿਨ ਪਹਿਲਾਂ
 • പാവം കുട്ടി

  Nija MoideenNija Moideen5 ਦਿਨ ਪਹਿਲਾਂ
 • Good

  Nija MoideenNija Moideen5 ਦਿਨ ਪਹਿਲਾਂ
 • Dislike adicha thaayolikalk ente vaka oru dislike🖕🏿👎

  New Trend Viral Video BatiSTaNew Trend Viral Video BatiSTa5 ਦਿਨ ਪਹਿਲਾਂ
 • വിഷ പാമ്പുകളെ ആദ്യം തല്ലി കൊല്ലണം ....പാമ്പു കടിച്ചു മരിച്ചിട്ട് പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല ...മൂർഖൻ അണലി ശങ്കു വരയൻ etc ....ഇവറ്റകളെ കണ്ടാൽ തല്ലി കൊല്ലണം.

  Sujadh VargheseSujadh Varghese5 ਦਿਨ ਪਹਿਲਾਂ
 • ,😭😭😭🙏🙏🙏🙏🙏👍🌹🌹🌹

  Hakeem HakeemHakeem Hakeem5 ਦਿਨ ਪਹਿਲਾਂ
 • സ്വന്തമായി നല്ല ഒരു വീടില്ലാത്ത മനുഷ്യൻ തനിക്ക് ലഭിക്കേണ്ട വീട് ആ കുടുംബത്തിന് നൽകാൻ കാണിച്ച ആ മനസ്സുണ്ടല്ലോ തൊഴണം🙏 വാവ ചേട്ടന് നല്ലത് വരട്ടെ

  By SiluBy Silu5 ਦਿਨ ਪਹਿਲਾਂ
 • Daivam vavachettane anugrahikatte

  Rubeena ShanibRubeena Shanib5 ਦਿਨ ਪਹਿਲਾਂ
 • big salute💞

  shemeer Muhammadshemeer Muhammad5 ਦਿਨ ਪਹਿਲਾਂ
 • പാമ്പ് അതിഥിയോ ??? ആ കുട്ടി അതിനെ എന്തേലും ഉപദ്രവം ചെയ്തരുന്നോ ? ഇല്ലല്ലോ....ഉറങ്ങി കിടന്ന കുട്ടിയെയാണ് പാമ്പ് കടിച്ചത് .... എന്താ അവരുടെ വീട്ടിൽ അവര് വിളിച്ചു കേറ്റിയതാണോ അതിഥിയെന്നൊക്കെ വിളിക്കാൻ ??? സാഹചര്യം മനസിലാക്കി സംസാരിക്കു...

  Vaishnav AshokVaishnav Ashok5 ਦਿਨ ਪਹਿਲਾਂ
 • മാഷാ അല്ലാഹ്. ഈ മനുഷ്യന് അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ 🤲

  Afsal KhanAfsal Khan5 ਦਿਨ ਪਹਿਲਾਂ
 • Vava .Suresh . A real hero ..God bless you 🙏

  Leena M MolLeena M Mol5 ਦਿਨ ਪਹਿਲਾਂ
 • വളരെ നന്മയുള്ള മനുഷ്യൻ

  Rinu NoushadRinu Noushad5 ਦਿਨ ਪਹਿਲਾਂ
 • ചങ്ക് പറിച്ചു കൊടുക്കും വാവസുരേഷ് കണ്ണീച്ചോരയുള്ള മനുഷ്യൻ

  Max PayneMax Payne5 ਦਿਨ ਪਹਿਲਾਂ
 • 🙏🤝

  Babu ChakrapaniBabu Chakrapani5 ਦਿਨ ਪਹਿਲਾਂ
 • Deivam🙏

  Saravanan USaravanan U6 ਦਿਨ ਪਹਿਲਾਂ
 • Inn ravile njankanduu vtil mumpilvachu 😍😍😍

  Amalu ammuAmalu ammu6 ਦਿਨ ਪਹਿਲਾਂ
 • വാവ സുരേഷ് നല്ല കാര്യം. .. എനിക്ക് വളരെയധികം സന്തോഷിക്കുന്നു.

  Firoz AreekadanFiroz Areekadan6 ਦਿਨ ਪਹਿਲਾਂ
 • Sarkarinde onhum venda lornoke eduthum ulla goldeko vitum oru veededukan erangiyapol eppoyathe Niyamangal kond orupad kashta petu veededukan

  Muhammad KunhiMuhammad Kunhi6 ਦਿਨ ਪਹਿਲਾਂ
 • Great man

  Jeseenasudheer JeseenaJeseenasudheer Jeseena6 ਦਿਨ ਪਹਿਲਾਂ
 • ചേട്ടാ ഒന്നും ഇല്ലായ്മയിൽ നിന്ന് എടുത്ത് കൊടുക്കാൻ കാണിക്കുന്ന മനസ്സ് 100 ൽ ഒന്ന് കാണില്ല കോടിയിൽ ഒന്നേ കാണു ആ പേര് വാവ സുരേഷ്👍👍👍🙏🙏🙏🙏

  Arun GArun G6 ਦਿਨ ਪਹਿਲਾਂ
 • കോടീശ്വരൻ മാരൊക്കെ ഈ മനുഷ്യനെ കണ്ടു പഠിക്കണം . vava സുരേഷിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  Suryakiran & SnigdhaSuryakiran & Snigdha6 ਦਿਨ ਪਹਿਲਾਂ
 • Vava Suresh makes his presence felt by visiting Adithya's house , who was bitten by a venomous snake and died as her family consisting of her parents and a sister are in a state of shock . Vava's visit to their house made all the difference. Their house stands in a dilapidated state , as it can crash at any moment. Vava reaches their Pathanapuram house not to rescue snakes but to help them out in every possible way. Here Vava turning out to be a ray of hope for the family , who lost their dear daughter due to snake bite. Vava proves himself to be a man with a golden heart by offering them a house which some people had offered him earlier. He was also seen telling others to help the family to come out of the precarious situation. What a good samaritan that Vava Suresh has turned out to be. A man, whose most liberal qualities deserves appreciations from all quarters. By doing so, Vava sets an example for others to follow.

  P.K.Rajagopal NairP.K.Rajagopal Nair6 ਦਿਨ ਪਹਿਲਾਂ
 • ബിഗ് സല്യൂട്ട് സർ, തങ്ങളുടെ വലിയ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🌹🌹

  Remya JoviRemya Jovi6 ਦਿਨ ਪਹਿਲਾਂ
 • ദൈവത്തെ കാണുന്നു.....

  Sheela ASheela A6 ਦਿਨ ਪਹਿਲਾਂ
 • Big salutte Suresh .yeatta

  rajitha sudhakaran krajitha sudhakaran k6 ਦਿਨ ਪਹਿਲਾਂ
 • Kudumbathine dhaivam rakshekkatte njanum prardhikkam🙏🙏🙏😊😊😊

  Annapoorneswary krAnnapoorneswary kr6 ਦਿਨ ਪਹਿਲਾਂ
 • God bless u chetta🙏🙏🙏

  Annapoorneswary krAnnapoorneswary kr6 ਦਿਨ ਪਹਿਲਾਂ
 • Ee nadan maaronnum ithu kanunile....

  Arudra ArunArudra Arun6 ਦਿਨ ਪਹਿਲਾਂ
 • Nalla manasinu udama ...ini suresh chettanu govt veedu vachu kodukanam

  Arudra ArunArudra Arun6 ਦਿਨ ਪਹਿਲਾਂ
 • G o d bless you 🙏🙏🙏

  Narayan NanuNarayan Nanu6 ਦਿਨ ਪਹਿਲਾਂ
 • Vavachetta chettane eswaranuthulyam namikkunnu

  Sandhya SandhyaSandhya Sandhya6 ਦਿਨ ਪਹਿਲਾਂ
 • ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  Nafsa RaoofNafsa Raoof6 ਦਿਨ ਪਹਿਲਾਂ
 • 🙏🙏🙏🙏🙏

  Arun AbhiArun Abhi6 ਦਿਨ ਪਹਿਲਾਂ
 • ഇനിയുള്ള ഓരോ നന്മയുള്ള ഓരോ വ്യക്തികളും കേരളത്തിൻറെ മുതൽക്കൂട്ടാണ്,❤️

  Arif AsArif As6 ਦਿਨ ਪਹਿਲਾਂ
 • Big salute vava suresh chetta.

  haseena shoukathali haseenahaseena shoukathali haseena6 ਦਿਨ ਪਹਿਲਾਂ
 • നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ' ദീർഘായുസ്സും ആരോഗ്യവും എ ശ്വര്യവും ഇമനസ്സും എന്നും ഉണ്ടാവട്ടെ

  Lareema HussainLareema Hussain6 ਦਿਨ ਪਹਿਲਾਂ
 • ഇതിൽ 58 തെണ്ടികൾ ഡിസ് ലൈക്അഡിച്ചൂ എന്തിനാണ് നിൻെറ ഒക്കെകുടുബത്തീന് ഒന്നും ചോദിച്ചില്ലല്ലോ മനുഷൃത്തംഇല്ലാത്താ നായ്ക്കൃൾ

  Ratheesh KumarRatheesh Kumar6 ਦਿਨ ਪਹਿਲਾਂ
 • Masha allah allahu arhamaya paradibhalam nalkatte ameen

  Hh ShanHh Shan6 ਦਿਨ ਪਹਿਲਾਂ
 • ❤❤

  ROYAL TECH MALAYALAMROYAL TECH MALAYALAM6 ਦਿਨ ਪਹਿਲਾਂ
 • Chetta പറയാൻ vakkukalilla😍😍😘

  nanum ente bitta fishum noushadnanum ente bitta fishum noushad7 ਦਿਨ ਪਹਿਲਾਂ
 • We all support to you ..,.

  Jibu FrancisJibu Francis7 ਦਿਨ ਪਹਿਲਾਂ
 • ചേട്ടാ സൂപ്പർ ഒന്നും പറയാൻ ഇല്ല

  RVRV7 ਦਿਨ ਪਹਿਲਾਂ
 • Hats off vava chettaa..dhaivam anugrahikate

  Mahesh MsMahesh Ms7 ਦਿਨ ਪਹਿਲਾਂ
 • 👍👍👍👍👍👍👍👍👍👍👍

  വർഷ s കൃഷ്ണ.വർഷ s കൃഷ്ണ.7 ਦਿਨ ਪਹਿਲਾਂ
 • God bless you

  Vincy RijuVincy Riju7 ਦਿਨ ਪਹਿਲਾਂ
 • നിങ്ങൾ വാവ ചേട്ടന്റെ വീട് കണ്ടിട്ട് ഉണ്ടോ.... അങ്ങനെ ഉള്ള മനുഷ്യൻ പുതിയ വീട് വേണ്ട എന്ന് vechu അത് ഒരു കുടുംബംതിനു നൽകി. പറയാൻ വാക്ക് ഇല്ല ഈ സർക്കാർ നിങ്ങളെ ഓർത്തില്ല എങ്കിലും ഞാൻ അടക്കം ജനങ്ങൾ നിങ്ങളെ മറക്കില്ല. ഒരു വീട് vechu നൽകാൻ സഹായിക്കാൻ ഞാൻ ഒണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കുക. Nammlk ഒരുമിച്ചു പറ്റുന്നെ ചെയ്യാം.

  JockerJocker7 ਦਿਨ ਪਹਿਲਾਂ
 • സുരേഷ് ഏട്ടന് ദൈവം രക്ഷിക്കട്ടെ ...

  S.Ratheesh RatheeS.Ratheesh Rathee7 ਦਿਨ ਪਹਿਲਾਂ
 • God bless you 😇❣️

  Adwaith KbAdwaith Kb7 ਦਿਨ ਪਹਿਲਾਂ
 • മലയാളികളുടെ സ്വന്തം വാവ സുരേഷ് ചേട്ടനോട് എന്നും മലയാളികൾക്ക് സ്നേഹം മാത്രം 🥰ഈ വലിയ മനസിന് ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 😍

  MUTHOOS VlogsMUTHOOS Vlogs7 ਦਿਨ ਪਹਿਲਾਂ
 • താങ്കൾ വലിയ മനസ്സിനുടമയാണ്

  Shihana ShehanShihana Shehan7 ਦਿਨ ਪਹਿਲਾਂ
 • ബിഗ് സല്യൂട് സുരേഷ് ഏട്ടാ... 🙏

  Deepu VDeepu V7 ਦਿਨ ਪਹਿਲਾਂ
 • vava chetan aganeya...💯👍🏻👍🏻👍🏻❤️❤️❤️💖my heart of lyf njn kandadhil etavum valiya manushan...👍🏻👍🏻matulavrude vishamqm kandal vava chetan manasu adhu logath chilavarke kodku💖...kure kalam jivikan anugrahikate.....

  Sharfas ShazzSharfas Shazz7 ਦਿਨ ਪਹਿਲਾਂ
  • നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

   Maheshvkd MaheshvkdMaheshvkd Maheshvkd6 ਦਿਨ ਪਹਿਲਾਂ
 • God bless you

  yep everythingyep everything7 ਦਿਨ ਪਹਿਲਾਂ
 • Sureshinte manasu pavapettavarude chattiyil kayyittu varunna nethakanmarkum paavngalude viyarppinte. Moollyam pattunna super staruklkum ellathepoyi

  Lilly LiLilly Li7 ਦਿਨ ਪਹਿਲਾਂ
 • കലിയുഗത്തിൽ ഭഗവാൻ (ദൈവം) അവതരിക്കുമെന്നപറയുന്നേ അത് ശരിയാണെങ്കിൽ അതു താങ്കളാണ്..100 ൽ 150 % സത്യമാണ്.. കണ്ടിട്ടും കാണാത്തതുപോലെ നടിക്കുന്ന (ആരാണെന്നു പറയേണ്ടല്ലോ)വരുള്ള 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' താങ്കളാണ് "ഈശ്വരൻ"ഒരു comment ഇട്ടു ചേട്ടനെ ചെറുതാക്കുന്നില്ല...

  RAMESH.V RAMESH. VRAMESH.V RAMESH. V7 ਦਿਨ ਪਹਿਲਾਂ
 • ദൈവം അനുഗ്രഹിക്കട്ടെ....🙏 വാവയെ

  Jithu RejiJithu Reji7 ਦਿਨ ਪਹਿਲਾਂ
 • സ്വന്തമായി നല്ലൊരു വീടില്ലാത്ത വാവസുരേഷ് തനിക്ക് കിട്ടിയ വീട് ആ കുടുംബത്തിന് കൊടുക്കാൻ കാണിച്ച വലിയ മനസിനെ നമിക്കുന്നു.. ഇദ്ദേഹത്തെ കണ്ടുപഠിക്കണം നമ്മൾ ഓരോരുത്തരും. ഇദ്ദേഹത്തെപോലെ നല്ലമനസുള്ള ആളുകൾ ഉള്ള നാട്ടിൽ ജീവിക്കാൻ ഭാഗ്യംകിട്ടിയതിൽ അഭിമാനിക്കുന്നു.

  Thulaseedharan ThulasiThulaseedharan Thulasi8 ਦਿਨ ਪਹਿਲਾਂ
 • 😓😓😥

  Suneeraelyas 123 suniSuneeraelyas 123 suni8 ਦਿਨ ਪਹਿਲਾਂ
 • Vaavaye kandu padikoo.keralame.

  Aslam aslamAslam aslam8 ਦਿਨ ਪਹਿਲਾਂ
 • 👌

  Aneesha JasimAneesha Jasim8 ਦਿਨ ਪਹਿਲਾਂ
 • Nice

  Manoj ManojManoj Manoj8 ਦਿਨ ਪਹਿਲਾਂ
 • Sreshaattan valiyavanaanu

  Saleem MuniSaleem Muni8 ਦਿਨ ਪਹਿਲਾਂ
 • Pabineyoke pidichu porichu adikuka pinne pabinte shalliyam undavilla allathe pabine kanumbol vanam vakupineyokke vilikunath endhina ellavarum chernu masalayokke puratti pabu biriyani vaikuka

  hakeem muhammadhakeem muhammad8 ਦਿਨ ਪਹਿਲਾਂ
 • God blessyou vava 🙏🙏🙏

  Valsamma NadupparampilValsamma Nadupparampil8 ਦਿਨ ਪਹਿਲਾਂ
 • Big salute vava chetta,engane oru manasu arkum undakilla

  3052 JAYASHREE M3052 JAYASHREE M8 ਦਿਨ ਪਹਿਲਾਂ
 • Kan Kanda Daivam ennokke parayille athaane Vava Suresh.

  anila gopianila gopi8 ਦਿਨ ਪਹਿਲਾਂ
 • Big salut

  Hamza MoolayilHamza Moolayil8 ਦਿਨ ਪਹਿਲਾਂ
 • Big.salut sar

  Un KnownUn Known8 ਦਿਨ ਪਹਿਲਾਂ
 • പച്ചയായൊരു മനുഷ്യൻ 🙏🙏🙏🙏🙏 പറയാൻ വാക്കുകൾ ഇല്ലാ ഏട്ടാ ❤️

  Nidhi PonnuzNidhi Ponnuz8 ਦਿਨ ਪਹਿਲਾਂ
 • ഇപ്പോഴത്തെ മന്ത്രി കാണട്ടെ ഇതെല്ലാം

  Sofiya sNSofiya sN8 ਦਿਨ ਪਹਿਲਾਂ
 • എല്ലാം ശരിയാണ് :പക്ഷേ വീടില്ലാത്ത എത്ര ആളുകൾ ഉണ്ട് :ഈ കമന്റ് ഇടുന്ന ഞാൻ അടക്കം ഒരുപാട് പേര് ഉണ്ട് :എന്നിട്ടും വീട് ഉള്ളവർക്കു വീണ്ടും വീണ്ടും കൊടുക്കുന്നതല്ലാതെ:ഇല്ലാത്തവർ ഇന്നും ഇതുപോലെ കെട്ടുറപ്പില്ലാത്ത വീട്ടിലാണ് :ഒന്നല്ല ഒമ്പത് മരണം നടന്നാലും സർക്കാർ കണ്ണു തുറക്കില്ല :കാരണം ഞാനും മക്കളും തറയിൽ കിടക്കുന്നു :പക്ഷേ ഓരോ ദിവസവും ഉണർന്നു കഴിഞ്ഞു നോക്ക്കും എല്ലാവരും ജീവനോടെ ഉണ്ടോ എന്നു :ഒരു പ്രാവശ്യം അല്ല ഒരുപാട് തവണ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപെട്ടു :മരണം എപ്പോൾ എന്ന് അറിയില്ല :അധികാരി കളെ അറിയിച്ചു 12വർഷമായി ഒരു നടപടിയും ഇല്ല :എന്തായാലും സുരേഷ് ചേട്ടന് ഒരു ബിഗ്‌ സല്യൂട്ട് :

  Chandra NirchalChandra Nirchal8 ਦਿਨ ਪਹਿਲਾਂ
 • Sureshannnaa,ningale dheyvam anugrahikkum

  Rashid KalastarRashid Kalastar8 ਦਿਨ ਪਹਿਲਾਂ
 • വാവ ഫാൻസ് 💪

  Muthu SithuMuthu Sithu8 ਦਿਨ ਪਹਿਲਾਂ
PAworld