V R Binu who takes care of Mohanlal's cute dogs | Kochi | Keralakaumudi

15 ਅਕਤੂਬਰ 2020
128 553 ਦ੍ਰਿਸ਼

കളമശേരി: മഞ്ഞുമ്മൽ നിവാസി വി.ആർ.ബിനുവിനെ അറിയാത്തവർ ചുരുക്കമാണ്. വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറുകളുടെ അരുമകളെ പരിപാലിക്കുന്നതും പരിശീലിപ്പിക്കുന്നതും ബിനുവാണ്. പുലർച്ചെ 5.30ന് മലയാളി കളുടെ പ്രിയതാരം ലാലേട്ടന്റെ എളമക്കരയിലെ വസതിയിലെത്തിയിരിക്കും ,വർഷങ്ങളായി ബിനുവിൻ്റെ ദിനചര്യയുടെ ഭാഗമാണത്. അവിടെ ബിനുവിനെ കാത്ത് രണ്ടു പേരിരുപ്പുണ്ട് ലാലേട്ടൻ്റെ അരുമകളായ സ്പാർക്കും ട്വിക്സും. രണ്ടു നായ്ക്കളുടെയും ഭക്ഷണവും ശുശ്രൂഷയും വിശ്വാസപൂർവം ബിനുവിനെ ഏല്പിച്ചിരിക്കുകയാണ്. വർഷങ്ങളായി ലാലേട്ടൻ്റെയും ഭാര്യ സുചിത്രയുടെയും വിശ്വസ്തനാണ് ബിനു. മോഹൻലാൽ വാത്സല്യത്തോടെ "ഫെന്നിയെന്നും " , "സ്പാ "യെന്നും വിളിക്കുന്ന ബെൽജിയം ബോക്സർ ഇനത്തിൽപ്പെട്ട ഫെന്നിയും സൈബീരിയൻ അസ്കി യായ സ്പായും ബിനുവിൻ്റെ വീട്ടിലെ സ്റ്റോം കെന്നൽ സിലാണ് കഴിയുന്നത്. ഇവരും ലാലേട്ടൻ്റെ പൊന്നോമനകൾ തന്നെ. സ്പായുടെ വില ഒരു ലക്ഷം രൂപയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലാബ്രഡോറുമായി മോഹൻലാലിൻ്റെ ചെന്നൈയിലെ വസതിയിലെത്തി അന്നു മുതലുള്ള അടുപ്പമാണ്. മോഹൻലാൽ, ജയസൂര്യ, അനൂപ് മേനോൻ , ശരത് കുമാർ ,സലിം കുമാർ, സിദ്ധിക് , ഊർമ്മിള ഉണ്ണി തുടങ്ങിയവരുടെ നായകൾക്ക് ട്രയിനിംഗ് കൊടുത്തതും ,ഗ്രൂമിംഗ്‌ ചെയ്തിരുന്നതും ബിനുവാണ്. ബിസിനസുകാർ, ഡോക്ടർമാർ ,ഉദ്യോഗസ്ഥർ തുടങ്ങി സകലർക്കും ബിനുവിൻ്റെ സേവനം നൽകാറുണ്ട്. സ്റ്റോം കെന്നൽ സിൽ എല്ലാ വിധ സേവനങ്ങളും സൗകര്യങ്ങളും ലഭിക്കും. നായകൾക്കായി രണ്ടു നില വീടു നിർമ്മിച്ചു. താഴെ വീട്ടുകാർ രണ്ടാം നിലയിൽ തൻ്റെ പൊന്നോമനകൾ ,12 കൊച്ചുമുറികൾ അവർക്കു വേണ്ടി നല്ല സ്റ്റൈലൻ ടൈൽ വിരിച്ച് മുകളിൽ സീലിംഗ്, ബാത്ത് ടബ്ബ് ,ഫാൻ, ഏസി. പ്രത്യേകം സെപ്റ്റി ടാങ്ക്, ക്യാമറ, മ്യൂസിക്ക് സിസ്റ്റം, തുടങ്ങി വൃത്തിയും വെടിപ്പുമുള്ള സ്ഥലം. ഒന്നര മാസo പ്രായമുള്ള വൻ മുതൽ 14 വയസ്സുള്ളവൻ വരെ 14 പേരുണ്ടിപ്പോൾ , ചെറിയവർ 4 പേർ ബീൻ, കുഞ്ഞി, ഹ്യൂഗോ ,നിക് സു, എല്ലാം ബിനുവിനൊപ്പം ഒരു മുറിയിൽ ഒന്നിച്ചാണ് കിടപ്പ്. ബിനുവിനിത് തൊഴിലിനേക്കാളുപരി ഹൃദയം തൊട്ടറിഞ്ഞ പക്ഷിമൃഗാദികളോടുള്ള യഥാർത്ഥ സ്നേഹവും കാരുണ്യവുമാണ്. അതു കൊണ്ടു തന്നെ ഒന്നിനും കണക്കു പറയാറില്ല. എട്ടു വയസ്സു മുതൽ തുടങ്ങിയതാണ് . തെരുവിൽ കിടന്ന പട്ടി കുഞ്ഞിനെ സ്ക്കൂൾ ബാഗിലാക്കി വീട്ടിൽ കൊണ്ടുവന്നാണ് തുടക്കം. ദിവസങ്ങൾ കഴിയുന്തോറും വീട്ടിൽ അംഗങ്ങൾ കൂടി വന്നു. പൂച്ചയായി, പരുന്തായി, മുയലായി, തത്തയായി, പലതരം പക്ഷികൾ, വ്യത്യസ്ത തരം മത്സ്യങ്ങൾ ബിനുവിൻ്റെ സമയം മുഴുവൻ ഇവർക്കു വേണ്ടിയായി. നായ്ക്കളുടെ എണ്ണവും കൂടി . ബന്ധുവിൻ്റെ രോഗബാധിതനായ ജർമൻ ഷെപ്പേർഡിനെ ബിനുവിനെ ഏല്പിച്ചു. മരുന്നും ഭക്ഷണവും സ്നേഹവും കൊടുത്ത് അവനെ മിടുക്കനാക്കി അവനാണ് " റെക്സ് " സി ഐ ഡി മൂസയിലെ അർജുൻ എന്നു പറഞ്ഞാൽ ഓർമ്മ വരും സിനിമ ക ളി ലും സീരിയലുകളിലും മത്സരങ്ങളിലും മിന്നിത്തിളങ്ങി പ്രശസ്തനായപ്പോൾ ബന്ധുവിന് അവനെ വേണം പക്ഷെ തൻ്റെ ചങ്കായി മാറിയ റെക്സിനെ വിട്ടു കൊടുക്കാതെ അതേ വംശത്തിലെെ കുഞ്ഞിനെ കൊടുത്ത് പരിഹരിച്ചു. ഏറെ താമസിയാതെയുള്ള റെക്സിൻ്റെ വേർപാട് വേദനിക്കുന്ന ഓർമ്മയായ് നിൽക്കുകയാണ് വിനുവിൻ്റെ മനസ്സിൽ. രാക്ഷസരാജാവ്, വാണ്ടഡ്, നാട്ടുരാജാവ്, സി.ഐ.ഡി.മൂസ,.ഉസ്താദ് , ബ്ളാക്ക്ഡാലിയ, ഭ്രമരം, സാഗർ ഏലിയാസ് ജാക്കി, തുടങ്ങിയ സിനിമകളിലും , സീരിയലുകളിലും ബിനുവിൻ്റെ നായകളാണ് അഭിനയിച്ചത്. ശ്വാന പ്രദർശന മത്സരങ്ങളിൽ വിജയം നേടാതെ മടങ്ങാറുമില്ല.

ਟਿੱਪਣੀਆਂ
 • Laletta ethu language anu iyalodu samsarikkunnathu.

  David JohnDavid Johnਘੰਟੇ ਪਹਿਲਾਂ
 • Binu vindae kayyil undayirunna A kunje naye athe variety ane ?

  Sissy BejoySissy Bejoy14 ਘੰਟੇ ਪਹਿਲਾਂ
 • oru english subtitle elum idre.. ith enth bhasha..

  arjun _5017arjun _501715 ਘੰਟੇ ਪਹਿਲਾਂ
 • Nalloru episode

  Gokul KarmaGokul Karma16 ਘੰਟੇ ਪਹਿਲਾਂ
 • 👍👍

  UMA MAHESWARIUMA MAHESWARI17 ਘੰਟੇ ਪਹਿਲਾਂ
 • മോഹൻലാലിൻറെ നായ്ക്കൾക്കെന്താ പ്രത്യേകത? കോപ്പിലെ ഓരോ വാർത്തയും തൊലിച്ചു കൊണ്ട് വന്നോളും,

  Anu GAnu G19 ਘੰਟੇ ਪਹਿਲਾਂ
 • Pulliku oru mic kodukamayirunu.... Ithine kurichu dharana elathaa allakroke e pani elpichal egane erikum....

  humanity Lovehumanity Love20 ਘੰਟੇ ਪਹਿਲਾਂ
 • അപ്പോൾ ലാലേട്ടന്റെ നായ ലാലേട്ടന്റെ വീട് എന്നു പറഞ്ഞിട്ട് വിനു ന്റെ നായ എന്നാണല്ലോ പറയുന്നത്

  Renuka SubranRenuka Subran21 ਘੰਟੇ ਪਹਿਲਾਂ
 • ഇതിന്റെ online മലയാളം dubbing ആയി video like cheyyuka 👍

  Adil AdamAdil Adam23 ਘੰਟੇ ਪਹਿਲਾਂ
 • Vedio nallata but pulli parayunat onum manasilakunilla

  shelly Mshelly Mਦਿਨ ਪਹਿਲਾਂ
 • Njan binu chettane nannai ariyunna oralanu. Chettanu oru accident patti. Athode anu samsaram engane ayathu

  tintu mstintu msਦਿਨ ਪਹਿਲਾਂ
 • 🤔🤔🤔🤔🤔

  aaa bbbaaa bbbਦਿਨ ਪਹਿਲਾਂ
 • ഇവനെ കാണുബോൾ ഒരു fraud ലുക്ക്‌ ഉണ്ട് സത്യം

  Hrithik ChinkuHrithik Chinkuਦਿਨ ਪਹਿਲਾਂ
 • Poli kalettan

  Shama maniShama maniਦਿਨ ਪਹਿਲਾਂ
 • പട്ടിയെ വല്ലവരും വളർത്താൻ ആണെങ്കിൽ എന്തിനാണ് മോഹൻലാൽ പട്ടിയെ വളർത്തുന്നത്? .

  Rajeev Malhotra PRajeev Malhotra Pਦਿਨ ਪਹਿਲਾਂ
 • അവരെയൊക്കെ പട്ടികളെ നോക്കാനും ആളു .. നല്ല സാലറി ആയിരിക്കും..

  R sR sਦਿਨ ਪਹਿਲਾਂ
 • പട്ടിയെ പഠിപ്പിച്ചു പഠിപ്പിച്ചു പുള്ളിയുടെ മലയാളം തന്നെ പോയി

  Inspector BalramInspector Balramਦਿਨ ਪਹਿਲਾਂ
 • പട്ടി കഥ വേണ്ട. കൊറണ ആണ് 100 വയസായാലും ഈ കിളവൻ മാർക്ക് അഭിനയം നിർത്താറിയില്ല. സിനിമ യുടെ കാലം കഴിഞ്ഞ് കൊറണ മരുന്ന് വന്നാലും സിനിമ എന്ന പേര് പറഞ്ഞ് ജനത്തെ പറ്റിക്കാൻ ഇനി നടക്കില്ല.

  ajayan allianceajayan allianceਦਿਨ ਪਹਿਲਾਂ
 • ഒരു മൈക് വാങ്ങാൻ കാശ് ഇല്ലേ നിങ്ങൾക് 😡ഒന്നും വ്യക്തമല്ല

  TU TUTU TUਦਿਨ ਪਹਿਲਾਂ
 • Enthoru tholvi aanu saho..... Mobile il record cheythathu anenkil polum itholum sound quality undakullo.... Chettanu idhine patti valya dharana onnum illalle?

  jaisemon georgejaisemon george2 ਦਿਨ ਪਹਿਲਾਂ
 • He is a good volleyball player 💓💓

  Thomson ThomsonThomson Thomson2 ਦਿਨ ਪਹਿਲਾਂ
 • Oru Mike plum Mike aneku onum manusilayila

  nijesh manuelnijesh manuel2 ਦਿਨ ਪਹਿਲਾਂ
 • If any one cheated by him.. Comment here.. He is a real fraud. lots of people got cheated by him.

  christon josephchriston joseph2 ਦਿਨ ਪਹਿਲਾਂ
  • Make a police complaint

   Rahul Krishna1Rahul Krishna12 ਦਿਨ ਪਹਿਲਾਂ
  • Really?

   sunil kumarsunil kumar2 ਦਿਨ ਪਹਿਲਾਂ
 • He is a fraud.. Took money from me and didnt give the dog. He is a fraud....

  christon josephchriston joseph2 ਦਿਨ ਪਹਿਲਾਂ
  • നേരാണോ

   Inspector BalramInspector Balramਦਿਨ ਪਹਿਲਾਂ
  • What happend

   nijesh manuelnijesh manuel2 ਦਿਨ ਪਹਿਲਾਂ
  • Ntha scn

   the last warriorthe last warrior2 ਦਿਨ ਪਹਿਲਾਂ
 • ഇതൊക്കെ എന്ത് ന്യൂസ്‌ ആണ്

  Philip ThannickalPhilip Thannickal2 ਦਿਨ ਪਹਿਲਾਂ
 • Ivano ente amme Bholoka kallana ivan Vere oru Rajalakshmi Avaru padiyathallatha pattu avala padiyethu ennuwparanju alkkare pattichu Ivanum angane oru janmama Dileeepnte CID moosa cinemayil dileepnte Arjun madras nnu konduvanna pattiya Ivan varshangalayi parayunnathu eee narideyanennu Kaumdy channel ithrekku tharam thanupoyallo eeee kallanteyekke eduthu channel idan

  Jango MenonJango Menon2 ਦਿਨ ਪਹਿਲਾਂ
 • 🤔ningalude favourite malayalam movie name.......? ( acctar : mohanlal) ✍️

  Sajith CsSajith Cs2 ਦਿਨ ਪਹਿਲਾਂ
 • 😜😜😜😜😜😜😜😜😜😜

  Roses MolRoses Mol2 ਦਿਨ ਪਹਿਲਾਂ
 • God blessd

  unnikale oru kadha parayamunnikale oru kadha parayam2 ਦਿਨ ਪਹਿਲਾਂ
 • Very Good Bro

  Saif MuhammedSaif Muhammed2 ਦਿਨ ਪਹਿਲਾਂ
 • ഹായ് ഫ്രെണ്ട്സ്... എല്ലാവരുടെയും കമന്റ് കണ്ടു. ബിനുവിന് കുറെ വർഷം മുൻപ് ഒരു വലിയ അപകടം പറ്റിയതാണ് സ്‌പൈനൽ ഇഞ്ചുറി ആയിരുന്നു അതിന്റെ ഭാഗമായിരിക്കാം സംസാരത്തിലുള്ള പ്രയാസം .. ഞങ്ങൾ മഞ്ഞുമ്മൽ ബിനുവിന്റെ വീടിനടുത്തു ആയിരുന്നു താമസം. പിന്നെ ഞങ്ങൾ അവിടുന്ന് മാറി.. ബിനുവിന്റെ അപകടത്തിന് ശേഷം എന്താണ് അവസ്ഥ എന്നു അറിയാൻ കഴിഞ്ഞിരുന്നില്ല... വർഷങ്ങൾക്കു ശേഷം ബിനുവിനെ ഇങ്ങിനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...

  Asha AshajojiAsha Ashajoji2 ਦਿਨ ਪਹਿਲਾਂ
 • Pullikaran ethu language aanu parayunathu

  Riju JoseRiju Jose2 ਦਿਨ ਪਹਿਲਾਂ
 • NANMAYULLA LOKAME ..🎼🎶 (Likeinu vendi mathram Nanma Comment idunavarku Dedicate cheyunu) Nanma commentukal Ithinu thazhe ittal paladathayi kidakilla..orumich kidakum.Pinne ithile Reply kalku avashyathilere Likeukal koduth Nanmamarangale prolsahippikendath ella malayalikaludeyum utharavadithamanu.Pavappettavarku 1 roopa koduthillenkilum..ivarku Like kodukathirikkaruth.🙏🙏🙏

  അഭി മന്യുഅഭി മന്യു2 ਦਿਨ ਪਹਿਲਾਂ
 • Telung movie കാണുന്ന പോലെ

  Aruns Ideology'sAruns Ideology's2 ਦਿਨ ਪਹਿਲਾਂ
 • 4:21

  Naveen JoseNaveen Jose2 ਦਿਨ ਪਹਿਲਾਂ
 • Hi Sir

  Himesh NHimesh N2 ਦਿਨ ਪਹਿਲਾਂ
 • നല്ലൊരു eppisode ആയിരുന്നു. പക്ഷ എടുത്തു കൊളം ആക്കി. ഒരു മൈക്ക് എങ്കിൽ അയാൾക് കൊടുക്കാമായിരുന്നു. ഒന്നും വ്യക്തമല്ല.

  BABEESH KAKKODIBABEESH KAKKODI2 ਦਿਨ ਪਹਿਲਾਂ
  • ഒന്നും മനസ്സിലാകുന്നില്ല

   Ismail TIsmail T11 ਘੰਟੇ ਪਹਿਲਾਂ
 • Binu paranjathonnum enikku manassilayilla

  Liji bijiLiji biji2 ਦਿਨ ਪਹਿਲਾਂ
 • Hi

  mishal vlogmishal vlog3 ਦਿਨ ਪਹਿਲਾਂ
 • കഞ്ചാവ്

  Saleeshmundu SaleeSaleeshmundu Salee3 ਦਿਨ ਪਹਿਲਾਂ
  • @Jishu Jin ആരോട് പറയാൻ... വിവരമില്ലാത്ത കുറെ മൈരോളികൾ

   Arun SArun S7 ਘੰਟੇ ਪਹਿਲਾਂ
  • @Saif Muhammed ഈ വീഡിയോയിൽ കാണുന്ന ചേട്ടന് ഒരു ആക്‌സിഡന്റ് നടന്നു അതിനു ശേഷം സംസാരിക്കുമ്പോൾ വ്യക്തത വരുന്നില്ല, വീഡിയോ കണ്ടാൽ അറിയാം, ഒന്നും അറിയാതെ കഞ്ചാവ് എന്നൊക്ക കമന്റ്‌ ഇടുന്ന ഇവന്റെ മാനസിക അവസ്ഥ പരിതാപകരം അല്ലെ 🤔

   Jishu JinJishu Jinਦਿਨ ਪਹਿਲਾਂ
  • @Anand Ks 😁

   Jishu JinJishu Jinਦਿਨ ਪਹਿਲਾਂ
  • @Jishu Jin Anthanu Prashnam Bro?

   Saif MuhammedSaif Muhammedਦਿਨ ਪਹਿਲਾਂ
  • @Jishu Jin ha angana parayale kurach medichit po avn vilkan vechekuvale bro 😄

   Anand KsAnand Ksਦਿਨ ਪਹਿਲਾਂ
 • Dog farm Shoud start breeding too

  ClassTube LeTvClassTube LeTv3 ਦਿਨ ਪਹਿਲਾਂ
 • Belgian malinois Siberian husky ethellam laleetanta dogs anno

  JOEL JOHNSONJOEL JOHNSON3 ਦਿਨ ਪਹਿਲਾਂ
 • Sound clear allalo🙂Kurache kelkkunullu.... Dog nte bow bow sound um🙄🙄

  Indus TipsIndus Tips3 ਦਿਨ ਪਹਿਲਾਂ
 • ഇവനെ ഇറക്കുമതി ചെയ്തതാണോ ? ആ പട്ടികൾ മലയാളം പറഞ്ഞാൽ പിന്നെയും മനസ്സിലാവും 🙄

  DragonDragon3 ਦਿਨ ਪਹਿਲਾਂ
 • ഇതിന്റെ മലയാളം dubbing ഉണ്ടോ

  Ershad EBErshad EB3 ਦਿਨ ਪਹਿਲਾਂ
  • 😂😂😂😂

   Ansari ValancheryAnsari Valancheryਦਿਨ ਪਹਿਲਾਂ
  • 😂👌

   Jobish K KoshyJobish K Koshyਦਿਨ ਪਹਿਲਾਂ
  • ha ha ha

   Shain VyomakesanShain Vyomakesanਦਿਨ ਪਹਿਲਾਂ
  • 🤣🤣🤣🤣🤣

   judezz worldjudezz world2 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി... 😆👍 ഇഷ്ടപ്പെട്ടു....

   Manoj ManojManoj Manoj2 ਦਿਨ ਪਹਿਲਾਂ
 • Please share me his number

  E.SREE NARAYANAN UNNIE.SREE NARAYANAN UNNI3 ਦਿਨ ਪਹਿਲਾਂ
 • പട്ടികൾക്ക് മാത്രം മനസിലാകുന്ന ഏതോ ഭാഷയാണ്... ഒന്നും മനസിലാകുന്നില്ല... 🐩🐩🐩

  Dhakshin krishDhakshin krish3 ਦਿਨ ਪਹਿਲਾਂ
  • @Dhakshin krish yes ഒരു അപകടത്തിൽ

   Praveen PvPraveen Pvਦਿਨ ਪਹਿਲਾਂ
  • @Praveen Pv ano

   Dhakshin krishDhakshin krishਦਿਨ ਪਹਿਲਾਂ
  • Spinal injury പറ്റിയോണ്ടാ ഇങ്ങനെ സംസാരിക്കുന്നത്

   Praveen PvPraveen Pv2 ਦਿਨ ਪਹਿਲਾਂ
 • പൈസക്ക് വേണ്ടി എന്തും ചെയുന്ന മനുഷ്യൻ എന്നു തോന്നുന്നു. കാരണം പാവപ്പെട്ടവന്റെ ഒരു നായ്ക്ക് വേണ്ടി ഇങ്ങനെ ചെയ്യുമോ?

  Benjamin KoshyBenjamin Koshy3 ਦਿਨ ਪਹਿਲਾਂ
  • Omkv

   Jacob JoyJacob Joy2 ਦਿਨ ਪਹਿਲਾਂ
  • NANMAYULLA LOKAME ..🎼🎶 (Likeinu vendi mathram Comment idunavarku Dedicate cheyunu)

   അഭി മന്യുഅഭി മന്യു2 ਦਿਨ ਪਹਿਲਾਂ
  • തനി മലയാളീ ....ഒരു ദിവസം അദ്ദേഹത്തിന്റെ ജോലി എടുത്തുനോക്കു കഷ്ടപ്പാട് മനസിലാവും

   sikhil sksikhil sk3 ਦਿਨ ਪਹਿਲਾਂ
  • Jealousy has no medicine

   ClassTube LeTvClassTube LeTv3 ਦਿਨ ਪਹਿਲਾਂ
  • Pavapettavan ithupole rs ulla naayaye vagi nokkan aale rs koduthu nirthumo... Enthonado ee parayunne

   deepak kandangathdeepak kandangath3 ਦਿਨ ਪਹਿਲਾਂ
 • ലാലേട്ടന്റെ വീടും,ലാലേട്ടൻ trivandrum വരാറുള്ളപ്പോൾ പോകുന്ന സ്ഥലങ്ങളും കാണാൻ എന്റെ ചാനൽ നോക്കൂ

  Akhils TVAkhils TV3 ਦਿਨ ਪਹਿਲਾਂ
 • പട്ടികളെ നോക്കി ഇവൻ എന്തോ പ്രശ്നം പോലുണ്ടുള്ളോ...

  Flash videosFlash videos3 ਦਿਨ ਪਹਿਲਾਂ
 • Patti Binu.....

  SON_OF_AEOLUSSON_OF_AEOLUS3 ਦਿਨ ਪਹਿਲਾਂ
  • 😂😂

   Varun vVarun v3 ਦਿਨ ਪਹਿਲਾਂ
 • മോഹൻലാൽ ഇവൻ പറയുന്നത് എങ്ങനെ മനസ്സിലാക്കിയെടുക്കും.? ഇവന്റെ വായിലോട്ട് ശ്രദ്ധിച്ചിരുന്നിട്ട് പോലും എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല . കേരളത്തിലെ ഭാഷ തന്നെയാണോ ഇത്.?😢😢

  Bull BullBull Bull3 ਦਿਨ ਪਹਿਲਾਂ
  • @true teller ,😄😄😄😄

   Bull BullBull Bullਦਿਨ ਪਹਿਲਾਂ
  • പക്ഷേ പട്ടി പഠിച്ചു.

   true tellertrue teller2 ਦਿਨ ਪਹਿਲਾਂ
 • Gothra baashaya "SHINGALI" aanu binu chettan parayunnath annu anumaanikam.🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕 PINNEY PARAYUNATH ONNUM MANSILAVATHATHU KONDU KOZHAPAMILLA🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕

  paalpaayasampaalpaayasam3 ਦਿਨ ਪਹਿਲਾਂ
 • Enth bashaaaaa

  Jayakrishnan KGJayakrishnan KG3 ਦਿਨ ਪਹਿਲਾਂ
 • Patti binu

  Jayakrishnan KGJayakrishnan KG3 ਦਿਨ ਪਹਿਲਾਂ
 • Bailey Evde???🔥🔥🔥

  Anuraj V RAnuraj V R3 ਦਿਨ ਪਹਿਲਾਂ
 • Ayal parnaja onnum ketilla

  Movies CornerMovies Corner3 ਦਿਨ ਪਹਿਲਾਂ
 • Ithilum betham audio off akunatha.

  Movies CornerMovies Corner3 ਦਿਨ ਪਹਿਲਾਂ
 • തല്ലി കൊല്ലെടാ എല്ലാത്തിനെയും. അല്ലേൽ ചൈനക്കാർക് അയച്ചു കൊട് അവന്മാർ പൊരിച്ചടിക്കും. അല്ലേൽ ഉപ്പിലിട്ട് വെക്കും. റോഡിലും തൂറി. പോസ്റ്റിലും കാലും പൊക്കി വച്ച് പെടുത്തു നടുറോഡിൽ പണ്ണലും ചെയ്യുന്ന ഈ അലവലാതി ജെന്തകളെ ചൊമന്നു നടക്കുന്ന . പല ദേവന്മാരെയും അവളുമാരെയും വിളികേകണ്ട പേരാണ് പട്ടി

  sreesanth ssreesanth s3 ਦਿਨ ਪਹਿਲਾਂ
 • Pattiyude kura baag round mucic aayi itta chanalukaaaaree.. Bhoolookathoolvi.... Onnum manassilaavunnilla

  Ajmel PallamAjmel Pallam3 ਦਿਨ ਪਹਿਲਾਂ
 • Ivn enth thenga anu parayune malayalam ano ato vere vlom ano ,laletttente anu pattikal enn matrem manasilayi,durendham aaki ivn

  Aswin JohnAswin John3 ਦਿਨ ਪਹਿਲਾਂ
 • ആ ചെറിയ Dog ഏതു Breed ആണ്

  Jaya JayaprakashJaya Jayaprakash3 ਦਿਨ ਪਹਿਲਾਂ
  • Shih tzu

   hi hiihi hii3 ਦਿਨ ਪਹਿਲਾਂ
 • ഇയാളാണോ സാധനങ്ങൾ വേടിച്ചു കൊണ്ട് വരണ(കൊറോണ time only) ആാാ പണിക്കാരൻ

  vineeth nairvineeth nair3 ਦਿਨ ਪਹਿਲਾਂ
  • ഇഹ് ഇഹ് IH 😜

   അഭി മന്യുഅഭി മന്യു2 ਦਿਨ ਪਹਿਲਾਂ
  • അത് കലക്കി. . 😂😃😆

   Manoj ManojManoj Manoj3 ਦਿਨ ਪਹਿਲਾਂ
 • Parayunnathenthaa

  cold startcold start3 ਦਿਨ ਪਹਿਲਾਂ
 • 🙋‍♂🙋‍♀ഫ്രണ്ട്സ് എല്ലാവർക്കും സുഖമല്ലേ. ഒരു കാര്യം നിങ്ങളോട് എനിക്ക് പറയാനുള്ളത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യ്ട്ടാ 1K അവാൻ കുറേ 💚ആൾക്കാർക്ക് 💚ആഗ്രഹം മുണ്ടാവും 😭😢😢പക്ഷെ ചെലോർത്റെഡിയാകും ചേലോർത് റെഡിയാകൂല എൻ്റെത് റെഡിയായില പക്ഷെ നമ്മുക്ക് അത് റെഡിയാക്കാം😁😂 കട്ടക്ക് ആരരാക്കെ ഉണ്ട്🔥🔥💪💪💪💪

  P4 Tech MalayalamP4 Tech Malayalam4 ਦਿਨ ਪਹਿਲਾਂ
 • ലാലേട്ടന്റെ പട്ടിയായി ജനിക്കാനുള്ള ഭാഗ്യം പോലും ഇനിക്കില്ല.

  Karthikeyan JuniorKarthikeyan Junior4 ਦਿਨ ਪਹਿਲਾਂ
  • 😜😜😜

   അഭി മന്യുഅഭി മന്യു2 ਦਿਨ ਪਹਿਲਾਂ
 • Onnum manasilakunnilalo

  Aparna BabuAparna Babu4 ਦਿਨ ਪਹਿਲਾਂ
 • Interview cheyyunnavan ore pottan anallo

  A҉b҉h҉i҉ r҉a҉m҉A҉b҉h҉i҉ r҉a҉m҉4 ਦਿਨ ਪਹਿਲਾਂ
 • Evan anth thengya e parayunne 🙄🙄🙄🙄 Doctor binu Alright!!!!

  jibu benoyjibu benoy4 ਦਿਨ ਪਹਿਲਾਂ
 • Very good

  BALAKRISHNAN M SBALAKRISHNAN M S4 ਦਿਨ ਪਹਿਲਾਂ
  • What good for bleddy animal

   Nazarudeen - Creative Rocks Co. Ltd.Nazarudeen - Creative Rocks Co. Ltd.4 ਦਿਨ ਪਹਿਲਾਂ
 • കാസർഗോഡ് കാരൻ ആണ് ❤

  Rahul DarsanaRahul Darsana4 ਦਿਨ ਪਹਿਲਾਂ
 • Great upload... onnum manasilaayilla, fabulous background score, ithu mix chaithavanu 1 Masala dosa & Tea vaangichu kodu , cash njan tharaam .

  arunrulez mercarunrulez merc4 ਦਿਨ ਪਹਿਲਾਂ
  • 😀😀😀😀

   Indus TipsIndus Tips3 ਦਿਨ ਪਹਿਲਾਂ
 • മാമ്പി യുടെ കട്ട് ഉണ്ട്

  Babeesh ChathothBabeesh Chathoth4 ਦਿਨ ਪਹਿਲਾਂ
 • Audio 👎👎👎

  Meghna JayachandranMeghna Jayachandran4 ਦਿਨ ਪਹਿਲਾਂ
 • Binu chetaa ! Storm evde ? ❤😍

  Meghna JayachandranMeghna Jayachandran4 ਦਿਨ ਪਹਿਲਾਂ
 • പറയുന്നത് ഒന്നും മനസിലായിട്ടില്ല

  Jishnu JanardhananJishnu Janardhanan4 ਦਿਨ ਪਹਿਲਾਂ
  • Who the bledy lal go to hail

   Nazarudeen - Creative Rocks Co. Ltd.Nazarudeen - Creative Rocks Co. Ltd.4 ਦਿਨ ਪਹਿਲਾਂ
 • കൊള്ളാം ബ്രോ നല്ല സേവനം God bless you

  meenu kuttimeenu kutti4 ਦਿਨ ਪਹਿਲਾਂ
 • Lalettan uyir😘😘

  Aswin TrAswin Tr4 ਦਿਨ ਪਹਿਲਾਂ
 • പുള്ളിക്കാരൻ പറയുന്നത് ഒന്നും മനസിലാവുന്നില്ല...

  Pranav RamachandranPranav Ramachandran4 ਦਿਨ ਪਹਿਲਾਂ
  • പട്ടിയുടെ ഒച്ച മാത്രം ക്ലിയർ ആണ്. ഒരു മൈക്ക് കൊടുക്കാമായിരുന്നു.

   അയ്യപ്പൻ നായർ - 90sഅയ്യപ്പൻ നായർ - 90s2 ਦਿਨ ਪਹਿਲਾਂ
  • Enikum

   New whatsapp statusNew whatsapp status3 ਦਿਨ ਪਹਿਲਾਂ
  • Mm

   Its me JobIts me Job3 ਦਿਨ ਪਹਿਲਾਂ
  • Eniku....mmmm

   rajeev mk suni sunirajeevrajeev mk suni sunirajeev3 ਦਿਨ ਪਹਿਲਾਂ
  • mm

   Rigin ShakkarRigin Shakkar3 ਦਿਨ ਪਹਿਲਾਂ
 • Adipoli

  Anoop AtkAnoop Atk4 ਦਿਨ ਪਹਿਲਾਂ
 • പാവങ്ങൾ ഇവിടെ വീട്ടില്ലാതെ വഴിയിൽ , നായകൾക്ക് രണ്ട് നില വീട് എന്താല്ലേ ...

  Rashid RashidRashid Rashid4 ਦਿਨ ਪਹਿਲਾਂ
  • NANMAYULLA LOKAME ..🎼🎶

   അഭി മന്യുഅഭി മന്യു2 ਦਿਨ ਪਹਿਲਾਂ
  • Jelousy has no medicine

   ClassTube LeTvClassTube LeTv3 ਦਿਨ ਪਹਿਲਾਂ
  • Bayankaram..

   deepak kandangathdeepak kandangath3 ਦਿਨ ਪਹਿਲਾਂ
  • Persian poochayae aanae koyhapamilla 🤣

   EMIL V.GEORGEEMIL V.GEORGE4 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല. നെഗറ്റീവ് മാത്രം ചിന്തിക്കരുത്.

   GoviGovi4 ਦਿਨ ਪਹਿਲਾਂ
 • Iyaal parayunnath onnum manassilaavunullallo🙄🙄

  Mohd FebinMohd Febin4 ਦਿਨ ਪਹਿਲਾਂ
PAworld