Sreekumaran Thampi's and Hareesh Peradi's lauds, Parvathy Thiruvoth’s decision to resign from AMMA

13 ਅਕਤੂਬਰ 2020
2 889 ਦ੍ਰਿਸ਼

ഞാൻ ഇന്നൊരു പെണ്ണിനെ കണ്ടുവെന്ന് നടൻ ഹരീഷ് പേരടി. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു എന്ന് ഗാനഹരീഷ് പേരടിയും സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പിയും. രചയിതാവു ശ്രീകുമാരൻ തമ്പി. ചലച്ചിത്ര ലോകത്തു നടന്ന ഒട്ടും പൊറുക്കാനാകാത്ത ഒരു സംഭവത്തിൽ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവച്ച നടി പാർവ്വതി തിരുവോത്തിന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫേസ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണം
ഹരീഷ് പേരടി,'നടൻ ഫേസ്ബുക്കിൽ കുറിച്ചു ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ...അഭിവാദ്യങ്ങള്‍ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു....
തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് - അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി, ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീകുമാരൻതമ്പിയും കടുത്ത പിന്തുണയാണ് പാർവതിക്ക് നൽകിയത് 'അമ്മ എന്ന ദിവ്യ നാമം വഹിക്കുന്ന അവിടെ ശ്രീകുമാരൻ തമ്പി ഒരു ചോദ്യ ചിഹ്നവും ഇട്ടിട്ടുണ്ട്, താരസംഘടനയിൽ നിന്നും ഈ അവസരത്തിൽ രാജി വയ്ക്കാൻ തന്റേടം കാട്ടിയ ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി
ഷീല,ശാരദ,കെ.ആർ.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, വിധുബാല ,നന്ദിത ബോസ്,പൂർണ്ണിമ ജയറാം, ഉർവ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ.
സ്ത്രീവിമോചനം വിഷയമാക്കി "മോഹിനിയാട്ടം " എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു. ശ്രീകുമാരന്തമ്പി കുറിച്ച്.

അമ്മയ്ക്കും ഇടവേള ബാബുവിനും എതിരെ രൂക്ഷ വിമർശം ഉയർത്തിയാണ് പാർവ്വതി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. : '' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചു പോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

ਟਿੱਪਣੀਆਂ
 • Sreekumaran Thampi is great. I hope he directs new movies.

  Honest RajaHonest Raja5 ਦਿਨ ਪਹਿਲਾਂ
 • 👍👍👍👍👍🙏

  shihab m rasheedshihab m rasheed6 ਦਿਨ ਪਹਿਲਾਂ
 • Bold girl

  Mohanan SivanandanMohanan Sivanandan6 ਦਿਨ ਪਹਿਲਾਂ
 • 👏👏👏👏👏👏👏👏👏

  Vijayan VadakkeputhukkottVijayan Vadakkeputhukkott6 ਦਿਨ ਪਹਿਲਾਂ
 • Mama babu

  Sanu PrakashSanu Prakash6 ਦਿਨ ਪਹਿਲਾਂ
 • Jan kannum Jan lallettan fans Vere oru punnara makkalude moviyum Jan kannarila

  Anoop FrancisAnoop Francis6 ਦਿਨ ਪਹਿਲਾਂ
 • പാർവതി അമ്മയിൽ നിന്നതിനും ഇപ്പോൾ ഇറങ്ങിയതിനും കാരണം നേട്ടം ബാബു ആ വാക്കു് ഉപയോഗിച്ചത് പൊറുക്കാൻ ആകാത്ത തെറ്റാണ് ദിലീപ് ഭാഗമാക്കുന്ന ഒരു സിനിമയും ആരും കാണരുത് ദിലി പിനെ പിൻതുണക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമയും കാണാതിരിക്കുക ഇവരൊക്കെ ദിലീപിനെ അനസരിക്കുന്നവരാണ്

  Abdul KhalamAbdul Khalam6 ਦਿਨ ਪਹਿਲਾਂ
 • Ellavarum nanmakoppavum nallathinoppavum nilkan munnottuvaratte

  Niji NijiNiji Niji6 ਦਿਨ ਪਹਿਲਾਂ
PAworld