Shoaib Aftab from Odisha made history by getting 720 in 720 marks in NEET 2020

17 ਅਕਤੂਬਰ 2020
2 115 ਦ੍ਰਿਸ਼

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ് എന്ന പതിനെട്ടുകാരന്‍. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് ഷൊയ്ബിന്റെ സ്വപ്നം.
2018ന് ശേഷം ഞാന്‍ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 1012 മണിക്കൂര്‍ വരെ പഠിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകാന്‍ ആഗ്രഹിക്കുന്നു.' ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാദ്ധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു.

ਟਿੱਪਣੀਆਂ
  • Congrats😃🌹👍

    momz Rayyanmomz Rayyan10 ਦਿਨ ਪਹਿਲਾਂ
  • Brain power

    Ubaid BabelUbaid Babel10 ਦਿਨ ਪਹਿਲਾਂ
  • Big Shame Kaumudy !

    Satheesh BabuSatheesh Babu10 ਦਿਨ ਪਹਿਲਾਂ
  • Say something about Akansha Singh , She also scored 720/ 720 . Why this discrimination ?

    Satheesh BabuSatheesh Babu10 ਦਿਨ ਪਹਿਲਾਂ
  • നീറ്റ്‌ - അഖിലേന്ത്യാ മെഡിക്കല്‍ എന്ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ ഒഡീഷയിലെ ഷൊയബ്‌ അഫ്താബും കേരളത്തിലെ ഒന്നാം റാങ്കുകാരി അയ്ഷയും ആദ്യ റാങ്കുകൾ നേടിയ ലുലുവും സനീഷ്‌ അഹമ്മദും എന്തുകൊണ്ട് ഇത്രമാത്രം അഭിനന്ദിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസപരമായി പിന്നിലായിരുന്ന ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട അതിജീവനത്തിന്‍റെ ചരിത്രം പറയേണ്ടി വരും. പഠിക്കാന്‍ മോശമെന്ന് സമൂഹത്തില്‍ അപമാനിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ ഭൂതകാലം പറയേണ്ടി വരും. കഷ്ടപ്പെട്ട് വിജയിച്ചാല്‍ പോലും അത് മാല്പ്രാക്ടീസ് നടത്തിയാണെന്ന് ആരോപിക്കുന്ന പുരോഗമനവാദികളുടെ പരിഹാസങ്ങളുടെ ചരിത്രം പറയേണ്ടി വരും. പ്രാഥമിക വിദ്യാഭ്യാസത്തിനു പറഞ്ഞയക്കാന്‍ പോലും കഴിയാത്ത നോര്‍ത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടി വരും. ഇക്കഴിഞ്ഞ 10-20 വർഷങ്ങൾ നോക്കുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. പിന്നീടു അധികമൊന്നും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലും എന്ട്രസിലും എല്ലാം അവര്‍ കരുത്ത് തെളിയിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴും ഒന്നുണ്ടായിരുന്നു - അവരുടെ വിശ്വാസമോ വേഷങ്ങളോ ഒന്നും അവര്‍ ഒഴിവാക്കിയില്ല. മെഡിക്കല്‍ കോളജില്‍ ഹിജാബ് ധരിച്ചു വരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ആദ്യമൊക്കെ പൊതുബോധത്തിന് ഒരു ആശ്ചര്യമായിരുന്നു. ഇപ്പോഴത്‌ നോർമ്മലൈസ്‌ ചെയ്യപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നിലായിപ്പോയവരുടെ ഉയിര്‍തെഴുന്നെല്‍പ്പുകള്‍ ആഘോഷിക്കാനുള്ളതാണ്. കടപ്പാട്.... മുഴുവന്‍ വിജയികള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍ ❤ 👌👍

    فَاطِمَة FATHIMAفَاطِمَة FATHIMA10 ਦਿਨ ਪਹਿਲਾਂ
    • Enthubroo...... Avar padichu avar nedii.... Good thing... Ellathium mdham kananoo

      Chootu bhaiChootu bhai10 ਦਿਨ ਪਹਿਲਾਂ
  • 100 % മാർക്ക് വാങ്ങിയ ഒരു കുട്ടി കൂടിയുണ്ടല്ലോ..🤔 എന്തായാലും എല്ലാ മിടുക്കികൾക്കും മിടുക്കന്മാർക്കും ആശംസകൾ..

    ShajiShaji10 ਦਿਨ ਪਹਿਲਾਂ
PAworld