Santhosh Keezhattoor helps to sell Sajana's Biriyani | Kochi | Keralakaumudi

15 ਅਕਤੂਬਰ 2020
382 017 ਦ੍ਰਿਸ਼

കഴിഞ്ഞ ദിവസം സജ്നയുടെ ബിരിയാണികൾ എറണാകുളം ഇരുമ്പനത്ത്റോ ഡരുകിൽ വില്പന നടത്തിയത്തു നടൻ സന്തോഷ് കൂഴാറ്റൂരാണ്. അങ്ങനെ സജ്‌ന അടക്കമുള്ള ട്രാന്സ്ജെന്ഡേഴ്സിനെ അവർ ഒറ്റക്കാവില്ല എന്ന സന്ദേശം നൽകി നടൻ സന്തോഷ് കുഴാറ്റൂര്. സജ്‌ന ആരെന്നറിയേണ്ടേ. തന്നെയും സുഹൃത്തിനേയും ഒരു സംഘം അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ സജ്ന.
വഴിയാത്രക്കാർക്ക് മുന്നിൽ ബിരിയാണിയുമായി സന്താഷ് ഇറങ്ങിയത് ട്രാൻസ് സമൂഹത്തിനെ പൊതു സമൂഹത്തോട് ചേർത്ത് പിടിക്കുന്നതിനായിരുന്നു. സമൂഹത്തിൽ ഇനിയും ട്രാൻസ് ജെൻഡർമാരെ അകറ്റിനിർത്തുന്ന മനോഭാവം മാറണം. നമ്മുടെ സഹോദരങ്ങളാണ് അവർ അതിനാലാണ് താനെത്തിയതെന്ന് സന്തോഷ് പറഞ്ഞു. ബിരിയാണി വില്പന നടത്തിയ സന്തോഷ് കൂഴാറ്റൂർ കുറച്ച് ബിരിയാണികൾ വാങ്ങിയാണ് മടങ്ങിയത്.
ഇതോടെ തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ സജ്നയുടെ സങ്കടം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തുടർ നടപടികൾ ഉണ്ടായത്. എറണാകുളം ഇരുമ്പനത്ത് ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്ന അടക്കമുള്ള അഞ്ച് ട്രാൻസ് ജെൻഡേഴ്സ്. തൊട്ടടുത്ത് കച്ചവടന നടത്തുന്നവർ തങ്ങളെ അധിക്ഷേപിക്കുകയും കച്ചവടം മുടക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാതിരുന്നതിനാൽ ഫേസ്ബുക്ക് ലൈവിൽ വന്നത്. പിന്നീട് ഇവരെ അപമാനിച്ച എരൂർ സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ മന്ത്രി കെ.കെ. ഷൈലജ ഉൾപ്പടെയുള്ളവർ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് അറിയിച്ചു.

ਟਿੱਪਣੀਆਂ
 • Ivan oru pennine chadichitt poyadalle 8 varshangalkk munb 🤔kannur jillayil Thaliparambinaduth sreekandapuram enn pradeshathan ivan kalyan kazhich sornnavum paisayum eduthu mugiyavan kashttam ...ivaneyokke..........😏🙁😡

  Sharaf SharafSharaf Sharaf20 ਘੰਟੇ ਪਹਿਲਾਂ
 • Angane sahayam cheythavar ellam sasi aayi.... kashtam ithupole ullavar karanam sahayam cheyyan manasullavar vare cheyulla...

  Rajesh ThambiRajesh Thambiਦਿਨ ਪਹਿਲਾਂ
 • Big salute Samthosh Keezhaatur🙏🙏

  Vaisakh MohanVaisakh Mohanਦਿਨ ਪਹਿਲਾਂ
 • God bless you

  life is gratelife is grate2 ਦਿਨ ਪਹਿਲਾਂ
 • Sambhavam polijarunn

  Manu KuttanManu Kuttan3 ਦਿਨ ਪਹਿਲਾਂ
 • മൂഞ്ചി

  DiscoverDiscover3 ਦਿਨ ਪਹਿਲਾਂ
 • Powli yeeeeeee

  Akhildas KoottalaAkhildas Koottala3 ਦਿਨ ਪਹਿਲਾਂ
 • Polich

  Nusra magic kitchenNusra magic kitchen3 ਦਿਨ ਪਹਿਲਾਂ
 • Santhosh eettan!! Nammade Thaliparamb karan

  MiRthi RogueMiRthi Rogue3 ਦਿਨ ਪਹਿਲਾਂ
 • എത്ര ലക്ഷം കിട്ടി

  Rafiq SubiRafiq Subi4 ਦਿਨ ਪਹਿਲਾਂ
 • A ചേച്ചി suicide ചെയ്യാൻ നോക്കി.... സത്യം ആണോ

  Kalesh ThankachanKalesh Thankachan4 ਦਿਨ ਪਹਿਲਾਂ
 • Ippo nalla adipoliyaayi moonjiyille..

  Athul UAthul U5 ਦਿਨ ਪਹਿਲਾਂ
 • വേറെ ലെവൽ

  salim aliparambasalim aliparamba5 ਦਿਨ ਪਹਿਲਾਂ
 • Chettan poli

  Saanvika SaanSaanvika Saan5 ਦਿਨ ਪਹਿਲਾਂ
 • Ivar ellarem pattichathanennu arinjathinu shesham ee video kanunnavar undo 😑

  al commentolial commentoli5 ਦਿਨ ਪਹਿਲਾਂ
 • Ivar cheyitha kuttam enthaanu. Jeavikkan oru thozhil il irangi. High position il ullavar thanne kalla katathum mattu sakala maana gunda isathinum pokumbol ivare upadravikkaan engine aanu thonunnath. Ivare polulla vare upadravikkunnavare yaanu jaamyam kittatha nilayil pootendath.

  Bharathan KBharathan K5 ਦਿਨ ਪਹਿਲਾਂ
 • ഒരു നിമിഷം കൊണ്ട് ഹീറോ ആകും ഒരു നിമിഷം കൊണ്ട് ഒരാൾ സീറോയും ആവും അതാണ് സോഷ്യൽ മീഡിയ മാജിക്ക്.. ഹീറോ ആയി ഇപ്പോൾ സിറോ ആയി

  Safeer കണ്ണൂർSafeer കണ്ണൂർ5 ਦਿਨ ਪਹਿਲਾਂ
 • ഇപ്പൊ ഉഊമ്പിയല്ലോ എല്ലാം പുറത്തായി കള്ളകളി

  NISHAD KHANNISHAD KHAN5 ਦਿਨ ਪਹਿਲਾਂ
 • Ee penn fake aanh enn kettallo😐

  Ashu’s EntertainmentsAshu’s Entertainments5 ਦਿਨ ਪਹਿਲਾਂ
 • ഈ നടപടി ഭ്രാന്തനെ

  kerala voicekerala voice5 ਦਿਨ ਪਹਿਲਾਂ
 • Da mone enghu poreea enghu poree puthiya voice iranghiyitt unnd

  Status WorldStatus World5 ਦਿਨ ਪਹਿਲਾਂ
 • Good😍

  Nadeera NadeeNadeera Nadee5 ਦਿਨ ਪਹਿਲਾਂ
 • സന്തൊഷെട്ടാ വൈകിട്ട്‌ കുണ്ടിക്ക്‌ വെക്കല്ലെ കെട്ടൊ

  thomas thomasthomas thomas5 ਦਿਨ ਪਹਿਲਾਂ
 • ഗുലുമാലിൽ പെട്ട ചേട്ടൻ അല്ലെ ഇത്..

  കുഞ്ഞാറ്റകുഞ്ഞാറ്റ5 ਦਿਨ ਪਹਿਲਾਂ
 • Naadakam moonjiyathayi ariyikkunnu..kallathram purathu vannu

  shyju mullanikadu0shyju mullanikadu05 ਦਿਨ ਪਹਿਲਾਂ
 • അല്ലാതെ ഫെയ്മസ് ആകാൻ അല്ല🤣😂🤣😂🤣😂🤣😂🤓🤓🤓🤓

  Galaxy RicoGalaxy Rico5 ਦਿਨ ਪਹਿਲਾਂ
 • Ithu udayip ayirunnu😠😠😠😠😠😠😠😠😠

  UNLOCKING IDEASUNLOCKING IDEAS5 ਦਿਨ ਪਹਿਲਾਂ
 • All the best

  SUNDZZ WorldSUNDZZ World5 ਦਿਨ ਪਹਿਲਾਂ
 • Ee polayadii udayip ahn

  Nazar ENazar E5 ਦਿਨ ਪਹਿਲਾਂ
 • ഇ നാടകം പൊളിഞ്ഞു...

  santhosh bp n santhosh p nsanthosh bp n santhosh p n5 ਦਿਨ ਪਹਿਲਾਂ
 • സന്തോഷ് കീഴാറ്റൂർ..... അഭിമാനം....... ഒരു നല്ല കലാകാരന്റെ സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നുവല്ലോ.....

  Udaya KumarUdaya Kumar5 ਦਿਨ ਪਹਿਲਾਂ
 • 3G

  SAIBESH S.BSAIBESH S.B5 ਦਿਨ ਪਹਿਲਾਂ
 • He is good person.

  ViniVini5 ਦਿਨ ਪਹਿਲਾਂ
 • Santhoshettan 😍😍😍😘

  Vishnu DevVishnu Dev5 ਦਿਨ ਪਹਿਲਾਂ
 • അടിപൊളി 👍🌷👍

  Kadeejamashooda KadeejaKadeejamashooda Kadeeja5 ਦਿਨ ਪਹਿਲਾਂ
 • സഹജീവികളെ സ്നേഹിക്കാൻ നമ്മൾക്ക് പഠിപ്പിച്ചു തന്ന ആ നല്ല മനസ്സിന്റെ ഉടമയായ സന്തോഷ് സാറിന് എന്റെ നിറഞ്ഞ ബിഗ് സല്യൂട്ട്. 🌹👍🌹

  abin Thrissurabin Thrissur5 ਦਿਨ ਪਹਿਲਾਂ
 • ❤️

  ABHI ABHIABHI ABHI5 ਦਿਨ ਪਹਿਲਾਂ
 • Sajini chechi uyir

  Devan NarayananDevan Narayanan6 ਦਿਨ ਪਹਿਲਾਂ
 • പോലീസ് സ്വയം വിമർശനം ചോദിച്ച് വാങ്ങും എന്നാലേ നടപടി എടുക്കൂ.

  True GoldTrue Gold6 ਦਿਨ ਪਹਿਲਾਂ
 • ആര് കൂടെ ഇല്ലങ്കിലും ദൈവം കൂടെയുണ്ട്

  Munna Suhail munnaMunna Suhail munna6 ਦਿਨ ਪਹਿਲਾਂ
 • Vishamikkenda chechi

  simiyon ragulsimiyon ragul6 ਦਿਨ ਪਹਿਲਾਂ
 • താര രാജക്കന്മാർ ചെയ്യുന്നത് മാത്രമെ ചിലർ വാർത്ത കൊടുക്കു ഇത് പോലെ ഒത്തിരി നടന്മാരും കാലകാരന്മാരും ചെയ്യുന്നത് ആരും കാണില്ല .... ഏതൊരു വിഷയത്തിലും മലയാളികൾക്ക് ഒപ്പം നിൽക്കുന്ന മനുഷ്യനാണ് സന്തോഷ് കീഴാറ്റൂർ താരമൂല്യമില്ലാത്തത് കൊണ്ട് അദ്ദേഹം ചെയ്യുന്നത് ആരും അറിയുന്നില്ലെന്ന് മാത്രം

  yasir vpyasir vp6 ਦਿਨ ਪਹਿਲਾਂ
 • Igane orupad santhoshmar undakatte

  Aswathy AswathyAswathy Aswathy6 ਦਿਨ ਪਹਿਲਾਂ
 • Sajana karayenda mole namuk cheetha kaalam varunnathu oru nalla karyam nadakana mole eni ennum ninakkum nalla kaalamairikkum mole god bless you

  Ushakumari AUshakumari A6 ਦਿਨ ਪਹਿਲਾਂ
 • Santhosh GREAT MAN

  sujitha sunilsujitha sunil6 ਦਿਨ ਪਹਿਲਾਂ
 • Oru artist nu social commitment venam.avaranu edartha artist.cinemsuol nanmamarayi abinayichi jeevithathil onum cheyyath irikunothonum nalllatha

  Jazir CHJazir CH6 ਦਿਨ ਪਹਿਲਾਂ
 • Oru artist nu social commitment venam.avaranu edartha artist.cinemsuol nanmamarayi abinayichi jeevithathil onum cheyyath irikunothonum nalllatha

  Jazir CHJazir CH6 ਦਿਨ ਪਹਿਲਾਂ
 • Good effort

  FASEELA PFASEELA P6 ਦਿਨ ਪਹਿਲਾਂ
 • ബിഗ് സല്യൂട്ട് സർ 👍👍👍

  Nite SreenuNite Sreenu6 ਦਿਨ ਪਹਿਲਾਂ
 • മനുഷ്യരെ എത്രയോ ആയാണ് ദൈവം തരം തിരിച്ചിരിക്കുത് നമുക്ക് വേണ്ടി ആരാണ് വരുന്നതെന്നു ഒരിക്കലും ചിന്ദിക്കാൻ കഴിയില്ല സൂപ്പർ sandhosh സർ

  Saraswathy SaraswathySaraswathy Saraswathy6 ਦਿਨ ਪਹਿਲਾਂ
 • God bless you

  Saleesh S NairSaleesh S Nair6 ਦਿਨ ਪਹਿਲਾਂ
 • 👍

  Ar SanuAr Sanu6 ਦਿਨ ਪਹਿਲਾਂ
 • Pavem

  Muhammedshafeekh MuhammedshafeekhMuhammedshafeekh Muhammedshafeekh6 ਦਿਨ ਪਹਿਲਾਂ
 • അഭിനന്ദനങ്ങൾ

  prasad sprasad s6 ਦਿਨ ਪਹਿਲਾਂ
 • 👌👌👌👌👍👍👍👍👍

  Riyas VayalkaraRiyas Vayalkara6 ਦਿਨ ਪਹਿਲਾਂ
 • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓💓

  Kumar KumarKumar Kumar6 ਦਿਨ ਪਹਿਲਾਂ
 • Adipoli

  Nithin NithinNithin Nithin6 ਦਿਨ ਪਹਿਲਾਂ
 • Respect ❣️

  Anagha AnoopAnagha Anoop6 ਦਿਨ ਪਹਿਲਾਂ
 • 👏👏👏

  Pranav SachinistPranav Sachinist6 ਦਿਨ ਪਹਿਲਾਂ
 • Chechiiii vishamikaruth plzzzz

  Jameela JamiiiJameela Jamiii6 ਦਿਨ ਪਹਿਲਾਂ
 • Santhosh keezhatoor hats of you😍

  AmaLa jOseAmaLa jOse6 ਦਿਨ ਪਹਿਲਾਂ
 • Ithonnum kanan ividathe activistukalum femminichikalum ille... 👎👎👎👎enthayalum avarillelum pavangalku jivikanamallo...

  Anjli MookambiAnjli Mookambi6 ਦਿਨ ਪਹਿਲਾਂ
 • Eppo Santhosha ayile sajna

  Sheela KumariSheela Kumari7 ਦਿਨ ਪਹਿਲਾਂ
 • Eppo Santhosha ayilr sajna

  Sheela KumariSheela Kumari7 ਦਿਨ ਪਹਿਲਾਂ
 • ആ പ്രോബ്ലം ഉണ്ടാക്കിയ വ്യക്തി യ്ക്ക് അല്ലെ നന്ദി കൊടുക്കേണ്ടത്... സജ്‌ന യെ സഹായിക്കാൻ ഇപ്പൊ എല്ലാം വരും വന്നില്ലേ.. .. ആരും ആരെയും ദ്രോഗികതെ ഇരിക്കട്ടെ അതും ഈ covid കാലത്ത്.... 🙏

  Rajeev RVRajeev RV7 ਦਿਨ ਪਹਿਲਾਂ
 • Good job

  Shyna P KumaranShyna P Kumaran7 ਦਿਨ ਪਹਿਲਾਂ
 • Keep going

  Sooraj Tmar TrollsSooraj Tmar Trolls7 ਦਿਨ ਪਹਿਲਾਂ
 • 😍😍😍😍

  Arun DevArun Dev7 ਦਿਨ ਪਹਿਲਾਂ
 • Ellavarum Santhoshathil aakette

  Ramzy JahanRamzy Jahan7 ਦਿਨ ਪਹਿਲਾਂ
 • We are with you.

  Muhamed AmeenMuhamed Ameen7 ਦਿਨ ਪਹਿਲਾਂ
 • ഇങ്ങിനെ ഒരു നടൻ ഉള്ളത് ഇപ്പോഴാ അറിഞ്ഞത്

  Jabir MullungalJabir Mullungal7 ਦਿਨ ਪਹਿਲਾਂ
 • ഏത് ടേഷ് മോനാട ഈ പാവങ്ങളുടെ വയറ്റത്തടികുണത് .അമ്മ, പെങ്ങമാരിലട നിങ്ങള്ക്ക്......

  ABUABDULLA AABUABDULLA A7 ਦਿਨ ਪਹਿਲਾਂ
 • Nalla kaaryam

  ABHILASH GABHILASH G7 ਦਿਨ ਪਹਿਲਾਂ
 • മലയാളി എന്തേ ഇങ്ങനെ

  r man rismal Abdul Rased m.sr man rismal Abdul Rased m.s7 ਦਿਨ ਪਹਿਲਾਂ
 • ഇവിടെ 153 പേര് dislike അടിച്ചു കണ്ടു. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിനു സാമൂഹ്യ വിരുദ്ധരുടെ അപമാനം ഏൽക്കുമ്പോൾ ഇത് പോലെ അവർക്ക് support ചെയ്യുമോ... കഷ്ടം.. നിങ്ങളെ പോലെയുള്ളവരും കേരളത്തിൽ ആണ് ജീവിക്കുന്നത് ഓർത്ത് ലജ്ജിക്കുന്നു...

  Haya creationHaya creation7 ਦਿਨ ਪਹਿਲਾਂ
 • ❤️❤️❤️❤️❤️❤️❤️

  10 SURYA .10 SURYA .7 ਦਿਨ ਪਹਿਲਾਂ
 • ഈ വീഡിയോ151 പേർ dislike ചെയ്തത് എന്നെ വേദനിപ്പിച്ചു ....

  Madhu Madhava MenonMadhu Madhava Menon7 ਦਿਨ ਪਹਿਲਾਂ
 • Santhosh your great thanks

  best molubest molu7 ਦਿਨ ਪਹਿਲਾਂ
 • Shri santhosh cheithathu oru valya karyamanu. Thaakalkku nanma varatte

  Kaladevi vsKaladevi vs7 ਦਿਨ ਪਹਿਲਾਂ
 • എല്ലാവരും ഒപ്പം ഉണ്ട്

  Aswathy SheelaAswathy Sheela7 ਦਿਨ ਪਹਿਲਾਂ
 • Athan naml kannurkaar

  BenBen7 ਦਿਨ ਪਹਿਲਾਂ
 • evide poyi bagyalakshmi..

  Vinitha SunilVinitha Sunil7 ਦਿਨ ਪਹਿਲਾਂ
 • chechi ningal ottakkala..njangalund..

  Vinitha SunilVinitha Sunil7 ਦਿਨ ਪਹਿਲਾਂ
 • Jana hridhayangalil ennum sneham nila nilkatte 😊 good bro 😊 your job 👌

  Rasna ahmadRasna ahmad7 ਦਿਨ ਪਹਿਲਾਂ
 • Karthavu anugrahikkateee amen haleluaaaa 🙏✝️😘🙏🔥

  Nisha RajashekarNisha Rajashekar7 ਦਿਨ ਪਹਿਲਾਂ
 • Pavam aroke karanjath kanditundenkilum .. it's bleeding 💔💔💔

  Emily Emi GeorgeEmily Emi George7 ਦਿਨ ਪਹਿਲਾਂ
 • Chetttnem kootukarem Daivamanugrahilkateee amen 🙏

  Nisha RajashekarNisha Rajashekar7 ਦਿਨ ਪਹਿਲਾਂ
 • Amen chechiyeee Daivam anugrahikkateee

  Nisha RajashekarNisha Rajashekar7 ਦਿਨ ਪਹਿਲਾਂ
 • Eee dislike Anu preshnum

  Viral VideosViral Videos7 ਦਿਨ ਪਹਿਲਾਂ
 • അവരുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും കണ്ണ്‌ നിറഞ്ഞു.

  Wayanad vlog Chinnu PerzeezWayanad vlog Chinnu Perzeez7 ਦਿਨ ਪਹਿਲਾਂ
 • ഡിസ്ലൈക്ക് അടിച്ച മലരുകൾ സപ്പോർട്ട് സജന

  Panchami KPanchami K7 ਦਿਨ ਪਹਿਲਾਂ
 • Sahayichillengilum buddhimuttikaruthu.. Allengil ninte okke veetilum undakki tharum daivam.. Oru transgender ine..

  Bibin ThampyBibin Thampy7 ਦਿਨ ਪਹਿਲਾਂ
 • ഒറിജിനൽ പുലിമുരുകൻ

  Santhosh JayasreeSanthosh Jayasree7 ਦਿਨ ਪਹਿਲਾਂ
 • We Thank and Respect to you for showing your humanity to them, go ahead

  Fredy ThomasFredy Thomas7 ਦਿਨ ਪਹਿਲਾਂ
 • Suresh kiyatoor enna oru erappanundu nadu vikasikkunathinu etirayittu pravartikkunna Oru nari

  don dondon don7 ਦਿਨ ਪਹਿਲਾਂ
 • Salute Sir

  VINEESHA PRAMODVINEESHA PRAMOD7 ਦਿਨ ਪਹਿਲਾਂ
 • സന്തോഷിന്റെ ആ നല്ല മനസിന്‌ ഒരായിരം നന്ദി

  Shameer MuhsiShameer Muhsi7 ਦਿਨ ਪਹਿਲਾਂ
 • Nalla manushyan 😍😍😍

  Salman CbeSalman Cbe7 ਦਿਨ ਪਹਿਲਾਂ
 • I respect you Santhosh and proud of you.

  krishanth nairkrishanth nair7 ਦਿਨ ਪਹਿਲਾਂ
 • Villan in Cinema But Hero in Real life that is Santosh Keezhatoor ❤️❤️❤️❤️

  Abhishek A AAbhishek A A7 ਦਿਨ ਪਹਿਲਾਂ
PAworld