ഫോണ്‍ റേഡിയേഷന്‍ തടയാന്‍ ചാണകചിപ്പ് | Chips from cow dung reduce radiation from mobile handsets

13 ਅਕਤੂਬਰ 2020
3 035 ਦ੍ਰਿਸ਼

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിന്ന് ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ. റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു' ചിപ്പിനെയും' കതിരിയ പരിചയപ്പെടുത്തി. 'ഇത് റേഡിയേഷന്‍ കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു ചിപ്പാണ്. ഫോണുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും. മൃഗസംരക്ഷണ, ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചാണക ചിപ്പിന് 'ഗോസത്വ കവച്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ചിപ്പ് അവരുടെ ഫോണുകളില്‍ ഉപയോഗിക്കണമെന്ന് കതിരിയ പറഞ്ഞു.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുള്ള റേഡിയേഷന്‍ മനുഷ്യരെ ബാധിക്കുന്നത് തടയാന്‍ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണക ഉത്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ആളുകളെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്നും വല്ലഭായ് കതിരിയ പറഞ്ഞു.

ਟਿੱਪਣੀਆਂ
  • 🤣🤣

    Pranav PranavPranav Pranav10 ਦਿਨ ਪਹਿਲਾਂ
  • Evan oke ethu pothunu undayathu anno

    Dan Jose MathewDan Jose Mathew14 ਦਿਨ ਪਹਿਲਾਂ
  • Give him a bottle of gau mutra and remove the water bottle kept on the table. Ask him to put that chip in his head so that his brain might work properly.

    rajesh Krishnanrajesh Krishnan14 ਦਿਨ ਪਹਿਲਾਂ
  • ദൈവമേ... കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ ഇന്ത്യ എത്രയോ മുന്നിൽ..... ചാണകത്തിനും ഇനി ലോണെടുക്കേണ്ടി വരുമല്ലോ

    Aaliya aashAaliya aash14 ਦਿਨ ਪਹਿਲਾਂ
  • ഇനി ചാണക ഉപ്പേരി ചാണക ഗുളിക ചാണക സിം കാർഡ് എന്തൊക്കെ വരുമോ ആവോ

    Anju ChackoAnju Chacko14 ਦਿਨ ਪਹਿਲਾਂ
  • ശാസ്ത്രത്തിൽ ഇന്ത്യ ചൈനയെയും അമേരിക്കയെയും കടത്തി വെട്ടിയിരിക്കുന്നു ഇത് ഒരു അസുലഭ ചാണക സുകൃതം🎈🎈

    NABEEL vNABEEL v14 ਦਿਨ ਪਹਿਲਾਂ
  • Uff കിടിലൻ ചാണകം 😁😁

    Kamaru. AkKamaru. Ak14 ਦਿਨ ਪਹਿਲਾਂ
  • ദുരന്തമേ പോയി ചാക്

    Su DevSu Dev14 ਦਿਨ ਪਹਿਲਾਂ
  • Ororo myranmar

    Visanth VasudevVisanth Vasudev14 ਦਿਨ ਪਹਿਲਾਂ
  • Ini chaanakom kondu nadakaa enthaa....😆😆

    liminu pliminu p14 ਦਿਨ ਪਹਿਲਾਂ
  • ,😆😆😆😆😂🤣

    mohanlal mohanmohanlal mohan14 ਦਿਨ ਪਹਿਲਾਂ
  • 😁😁

    Afsal afsalAfsal afsal14 ਦਿਨ ਪਹਿਲਾਂ
  • Myruu

    Renjith RajeevRenjith Rajeev14 ਦਿਨ ਪਹਿਲਾਂ
  • എന്റ തമ്പുരാനേ

    Hakim HakimHakim Hakim14 ਦਿਨ ਪਹਿਲਾਂ
  • ആദ്യം മര്യാദക്ക് മാസ്ക് വെക്കാൻ പഠിക്ക്.

    Ali BABAAli BABA14 ਦਿਨ ਪਹਿਲਾਂ
  • Comment vaayikkanam chirikkanam ponam🤣🤣

    Dixon DonalDixon Donal14 ਦਿਨ ਪਹਿਲਾਂ
  • കൗമുദി ടിവി സംഘി ചാനൽ ആണല്ലേ ഇപ്പോഴാണ് മനസ്സിലായത്

    Thasleef AliyarThasleef Aliyar14 ਦਿਨ ਪਹਿਲਾਂ
  • Ivante teetti chanakamanennu thonunnu

    angry catangry cat14 ਦਿਨ ਪਹਿਲਾਂ
  • ആദ്യം ചെയ്യേണ്ടത് ഇവന്റെയൊക്കെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കലാണ്.ഒരു ദിവസമെങ്കിലും സ്‌കൂളിലോ,കോളേജിലോ ഇരുന്നിട്ടുള്ളവർ ഇമ്മാതിരി വിവരക്കേടുകൾ എഴുന്നള്ളിയ്ക്കില്ല....

    ARB SRBARB SRB14 ਦਿਨ ਪਹਿਲਾਂ
  • ആഹാ അന്തസ്സ്...😀😀😀

    shamsu dheenshamsu dheen14 ਦਿਨ ਪਹਿਲਾਂ
  • എന്തുതന്നെയായാലും ചാണകം ഇല്ലാത്ത ഒരു കളിയും വേറെയില്ല ചാണക സംഘികൾ കഷ്ടം ഇവന്മാർക്കൊക്കെ എന്നാ ഇനി നേരം വെളുക്കുക എന്ന് അറിയില്ല തൽക്കാലം പ്രതീക്ഷിക്കേണ്ട അല്ലേ

    Ali Abdulla അഭിലാഷ് പുലിയല്ലേ പുലിAli Abdulla അഭിലാഷ് പുലിയല്ലേ പുലി14 ਦਿਨ ਪਹਿਲਾਂ
  • ദീർഘനേരം മൊബൈൽ ഉപയോഗിക്കുന്നവർ ആഴ്ചയിലൊരിക്കൽ പശുവിനെറയോ കാളയുടെയോ കുണ്ടിയിൽ തലയിടിച്ചു കേറ്റി ഒരു മണിക്കൂർ വയ്ക്കുന്നത് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള റേഡിയേഷൻ കുറയ്ക്കാം അല്ലെങ്കിൽ ചൂട് ചാണകം എടുത്തു ഇരു ചെവിയിലും പൊത്തി വയ്ക്കുക ഒരു മണിക്കൂർ കഴിഞ്ഞ് പശുവിൻറെ മൂത്രത്തിൽ കഴുകി കളഞ്ഞാലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള റേഡിയേഷൻ കുറയ്ക്കാം

    Pramod vishnu DasPramod vishnu Das14 ਦਿਨ ਪਹਿਲਾਂ
  • ഒന്ന് എഴുനേറ്റു പോടേയ്

    Satheesh AchuSatheesh Achu14 ਦਿਨ ਪਹਿਲਾਂ
  • Angerodu aadyam aa mask mookkil vakkan para

    Mithun JacobMithun Jacob14 ਦਿਨ ਪਹਿਲਾਂ
  • He don't known masks proposed

    Afi RahmanAfi Rahman14 ਦਿਨ ਪਹਿਲਾਂ
  • ചാണകം വിട്ടൊരു കളിയുമില്ല 🤣🤣

    Eldhose MathewEldhose Mathew14 ਦਿਨ ਪਹਿਲਾਂ
  • 😁😁😁😁😁😂😜

    abilash chandranabilash chandran14 ਦਿਨ ਪਹਿਲਾਂ
  • Endhu thenga ada ithu Vere endhellam kaariygal und cheyaan und indiail

    Vipin VipiVipin Vipi14 ਦਿਨ ਪਹਿਲਾਂ
  • ഹോ... സമ്മതിച്ചു 🙏🙏... കേട്ടട്ടു കോൺമൈര് കൊള്ളുന്നു വെളിവ് ഇല്ലാത്ത നായിന്റെ മക്കൾ.. ഇനി ഇവന്മാർ വല്ല ആണവനിലയത്തിൽ ഉപയോഗിച്ച് നാട് കുട്ടിച്ചോർ ആക്കുമോ എന്തോ

    Nandhu NarayananNandhu Narayanan14 ਦਿਨ ਪਹਿਲਾਂ
  • Kozhikkaattam...chanakam..thikattam.... Ethaane muga mundra...indian bledy oolaas

    Babu UdumattuBabu Udumattu14 ਦਿਨ ਪਹਿਲਾਂ
  • ഹഹഹഹ കാള തന്നെ തന്ത.എല്ലാം ക്രടിറ്റും ദാമൊദർജിക് തന്നെ !! എന്താ രാജൃത്തീൻറ പുരോഗതീ!! ഹഹ ഇവനെ ചാണക കുഴിയിൽ തല കീഴിയ് പൂഴ്ത്തി കൊല്ലണം!!

    true tellertrue teller14 ਦਿਨ ਪਹਿਲਾਂ
  • Thalayil chanakam ullavarku vendi mathram undakiyatha

    VISHNU MSVISHNU MS14 ਦਿਨ ਪਹਿਲਾਂ
  • 🚽

    Muhammad Mishab. mpMuhammad Mishab. mp14 ਦਿਨ ਪਹਿਲਾਂ
    • ഇവനൊക്കെ അടിക്കുന്ന സാധനം ഏതാണോ എന്തോ 🤣🤣🤣

      subair thaqdeessubair thaqdees14 ਦਿਨ ਪਹਿਲਾਂ
PAworld