On iPhone 12 India price, Apple’s dollar-rupee math does not add up

16 ਅਕਤੂਬਰ 2020
51 625 ਦ੍ਰਿਸ਼

സ്‌പോര്‍ട്സ് കാറുകളെ പോലെ വ്യത്യാസപ്പെട്ടിരിക്കുന്നതും ഐ ഫോണ്‍ പ്രേമികളുടെ പ്രധാന ചര്‍ച്ചാ വിഷയവും ഇപ്പോള്‍ ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്സും ആണ്. ഐഫോണ്‍ 12 ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചാണ് ഏറെ പേരും സംസാരിക്കുന്നത്.
ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്സും വിലയേറിയതാണ്. ഐ ഫോണ്‍ 12 പ്രോയുടെ വില 1,19,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. എന്നാല്‍ മറ്റ് രണ്ട് ഫോണുകള്‍ വിലകുറഞ്ഞത് ആണെന്നല്ല. ഐഫോണ്‍ 12 മിനി വില 69,900 രൂപയിലും ഐഫോണ്‍ 12 വില 79,900 രൂപയിലും ആരംഭിക്കുന്നുണ്ട്. ഐഫോണ്‍ 11 ന്റെ അരങ്ങേറ്റ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഐഫോണ്‍ 12 ന്റെ ആരംഭ വില ഉയര്‍ന്നതാണ്. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്ര ഉയര്‍ന്ന വില എന്ന് ചോദിക്കുന്നവരോട് നിരവധി കാരണങ്ങളുണ്ട് നിരത്താന്‍. പക്ഷേ അവ ആപ്പിളിന്റെ കാരണങ്ങളാണ്. യുഎസ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയനിരക്ക് പല ഉത്പന്നത്തിനും പല രൂപത്തിലാണ്. യുഎസ് വിലയുമായി ആപ്പിള്‍ ഇന്ത്യന്‍ വിനിമയനിരക്ക് താരമത്യപ്പെടുത്തുമ്പോള്‍ നേരത്തെ ഇത് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലായിരുന്നു ആപ്പിള്‍ കണക്കിലെടുത്തിരുന്നത്. ഐഫോണ്‍ 12 മിനിക്ക് യുഎസില്‍ 699 ഡോളറാണ് വില. ഇന്ത്യയില്‍ 69,900 രൂപയാണ് വില. അതായത്, ഇവിടെ ഡോളറും രൂപയുമായുള്ള വിനിമയനിരക്ക് ആപ്പിള്‍ വ്യക്തമായി കണക്കുകൂട്ടിയിരിക്കുന്നു. ഇത് 100 രൂപയാണ്. ഐഫോണ്‍ 12 ന് യുഎസില്‍ 799 ഡോളറാണ് വിലവരുന്നത്. ഇന്ത്യയില്‍ ഇതിന്റെ വില ആരംഭിക്കുന്നത്, 79,900 രൂപയ്ക്കാണ്. എന്നാല്‍, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയിലേക്കു വരുമ്പോള്‍ ഡോളറിന് ഈ 100 രൂപ എന്ന വിനിമയനിരക്കില്‍ വ്യതിയാനം വരുന്നു. അമേരിക്കയില്‍ ഐഫോണ്‍ 12 പ്രോ ആരംഭിക്കുന്നത് 999 മുതല്‍. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില 99,900 രൂപയല്ല. പകരം ഇതിന്റെ വില 1,19,900 രൂപയാണ്. ഈ സാഹചര്യത്തില്‍, ആപ്പിള്‍ ഒരു ഡോളറിന് 120 രൂപ ഈടാക്കിയിരിക്കുന്നു. ഐഫോണ്‍ 12 പ്രോ മാക്സ് യുഎസില്‍ 1099 ഡോളറില്‍ നിന്നാണ് ആരംഭിക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ 1,29,900 രൂപയാണ് വില, അതായത് ഡോളര്‍ രൂപ നിരക്ക് 118 രൂപയ്ക്ക് സമാനമാണ്. ഇവിടെ ആപ്പിളിനു തെറ്റു പറ്റിയോ, അതോ ഉയര്‍ന്ന ഫോണുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുക എന്ന തന്ത്രം പയറ്റുകയാണോ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ ചോദിക്കുന്നത്. ഐഫോണ്‍ 11 ലേക്ക് ഇറങ്ങുമ്പോള്‍, ഈ കണക്ക് വീണ്ടും ദുര്‍ബലമാകും. യുഎസില്‍, 100 ഡോളര്‍ വില കുറച്ചതിനുശേഷം ഐഫോണ്‍ 11 ന് 599 ഡോളറാണ് വിലവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് 59,900 രൂപ വിലയില്ല. പകരം 54,900 രൂപയാണ് വില. അതിനര്‍ത്ഥം ആപ്പിള്‍ ഇവിടെ ഉപയോഗിച്ചിരുന്ന ഡോളര്‍ രൂപ വിനിമയ നിരക്ക് മുമ്പത്തെപ്പോലെ 91 രൂപയാണ്. ഇതു മാത്രമല്ല, ഇനിയും കൂടുതലുണ്ട്! ഇന്ത്യയില്‍ ഹോംപോഡും വില്‍പ്പനയ്ക്കുണ്ട്. യുഎസില്‍ ഹോംപോഡ് 299 ഡോളറിന് വില്‍ക്കുന്നു. ഇന്ത്യയില്‍ വില 19,999 രൂപയാണ്. ഹോംപോഡിന്റെ കാര്യത്തില്‍, ഡോളര്‍ രൂപ നിരക്ക് 66 രൂപയാക്കി ആപ്പിള്‍ ചുരുക്കിയിരിക്കുന്നു. എന്നാല്‍, ഹോംപോഡ് മിനിയില്‍ ഇത് ബാധകമല്ല. യുഎസില്‍, ഈ സ്മാര്‍ട്ട് സ്പീക്കറിന്റെ വില 99 ഡോളറാണ്. ഇന്ത്യയില്‍ 9,900 രൂപയാണ് വില. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആപ്പിള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡോളറിനെതിരേ രൂപ കൊണ്ട് അളക്കുന്ന രീതി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ്. അങ്ങനെയൊരു കണക്കുകൂട്ടല്‍ ആപ്പിളിന് ഉണ്ടോ? തീര്‍ച്ചയായും ഉണ്ടായിരിക്കണം, കാരണം എല്ലാ കമ്പനികളെയും പോലെ ആപ്പിളും പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നു, മാത്രമല്ല അത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുകയും ചെയ്യും. ഇത് ആവശ്യം, വിതരണം, ലാഭവിഹിതം, നിര്‍മ്മാണ സാമഗ്രികളുടെ വില, മറ്റ് നൂറുകണക്കിന് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ਟਿੱਪਣੀਆਂ
  • എത്ര വില വെച്ചാലും വാങ്ങിക്കാൻ തീരുമാനിച്ച് ഇരിക്കുന്ന ആള്‍ എത്ര വില കൊടുത്തും വാങ്ങുമെന്ന് apple-ന് അറിയാം....

    Mr. PerfectMr. Perfect3 ਘੰਟੇ ਪਹਿਲਾਂ
  • 0:17 ith etha phone 👀

    Muhammed JBRMuhammed JBR5 ਘੰਟੇ ਪਹਿਲਾਂ
  • ആർക്കും ഒന്നും മനസ്സിലാവരുത് എന്ന നിർബന്ധം ഉള്ളത് പോലെ

    Thuglaq MediaThuglaq Media5 ਘੰਟੇ ਪਹਿਲਾਂ
  • സന്തോഷം 🥺

    TalkeR BoYTalkeR BoY6 ਘੰਟੇ ਪਹਿਲਾਂ
  • ithenth mair

    razlum arazlum a6 ਘੰਟੇ ਪਹਿਲਾਂ
  • പരസ്പര ബന്ധമില്ലാതെ എന്ത് തേങ്ങയാ ഈ പറയുന്നേ മര്യാദയ്ക്ക് ചുരുക്കി പറഞ്ഞാ പോരെ?😇🤯

    JJ8 ਘੰਟੇ ਪਹਿਲਾਂ
  • ഹൌ ബല്ലാത്ത ജാതി.... ഒന്നുമേ മനസ്സിലാവുന്നില്ല... ഒരു maths ക്ലാസ്സ്‌ പോലെ.....

    BLACK LOVERBLACK LOVER10 ਘੰਟੇ ਪਹਿਲਾਂ
  • Ethuva chechi parunne ........ Adhiyam dollarum indian rupee um thammilulla vethiyasam manasilakke pinna ... Apple ethane parajhethe ennu vekthamayi kelkuka , pinna indian export import tax onnu vekthamakanam, purnamaum Apple mathramalla phoneine vela kudan Karanam .....

    Ashwin CkAshwin Ck17 ਘੰਟੇ ਪਹਿਲਾਂ
  • Do myree tax aan preshnam,oru maathiri aala matteth aakala😂

    GoForward noMattRGoForward noMattR18 ਘੰਟੇ ਪਹਿਲਾਂ
  • Naaannam ille BJP pet channel eeee. Shogam. Alpam ulippe 😡. Tax system in India is same as British Raj.

    AREZAREZ19 ਘੰਟੇ ਪਹਿਲਾਂ
  • Pandokke Gulfininn arenkilum konduvarumbozhan Iphonokke kanunath Ippol Indiayil iPhone Nirmikunnu Kalam Poya vazhiye

    Farhan RiyazFarhan Riyaz21 ਘੰਟੇ ਪਹਿਲਾਂ
  • Eee poiri ndha parayare

    jackjack21 ਘੰਟੇ ਪਹਿਲਾਂ
  • Ithantha ingana, njan arinjathe iPhone 11 made in india anne . Athe konde atjine vilia kurayam. Bt indiayil 12 making illa ennanne kelkan arinjathe, allande ingana okke paranjal engana sheri akunna

    Ananthu k.aAnanthu k.a21 ਘੰਟੇ ਪਹਿਲਾਂ
    • iPhone 11 new product 50 k starting ollu

      Ananthu k.aAnanthu k.a21 ਘੰਟੇ ਪਹਿਲਾਂ
  • ഒരു ലക്ഷം രൂപാക്കു ചാർജർ പോലുമില്ലാത്ത ഈ i ഫോൺ വാങ്ങാൻ തലക്കു ഓളം ഉണ്ടോ..

    Anoop cboseAnoop cbose21 ਘੰਟੇ ਪਹਿਲਾਂ
  • Tax medikama karyam para Gst 😏 Annate bakki indel apple ntr mekkate... kere Nm : android user 😅

    AravindAravind21 ਘੰਟੇ ਪਹਿਲਾਂ
  • Enthan ee UEZ

    Dhanush prDhanush prਦਿਨ ਪਹਿਲਾਂ
  • Chechik script ezhuthi thannavante thondak pidich choich nok TAX enna oru sambavam ketitundonnn?

    Abdul RahoofAbdul Rahoofਦਿਨ ਪਹਿਲਾਂ
  • enth thengayado ningal parayunne

    Ahammed ShamhoonAhammed Shamhoonਦਿਨ ਪਹਿਲਾਂ
  • Iphone 12 have a 35-40% tax But 12 pro have more than 55% tax india

    Ashiq kpAshiq kpਦਿਨ ਪਹਿਲਾਂ
  • 70,000 rupees muthal start cheyyendathe eth orumathiri pattiru paniya

    Nikhil JosephNikhil Josephਦਿਨ ਪਹਿਲਾਂ
  • എന്ത് കൊപ്പാണ് ഇങ്ങള് പറയുന്നത്

    sajeev ssajeev sਦਿਨ ਪਹਿਲਾਂ
  • അമേരിക്കയിൽ ചെന്നാൽ ഐഫോൻ ന്റെ വില 1രൂപ 50പൈസ.ഒന്ന് പോടോ

    android mediaandroid mediaਦਿਨ ਪਹਿਲਾਂ
  • അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ ആ കുറവിന്റെ ഒരു അംശം ആണ് കൂടുന്നത് 🙏🙏

    Amjith SAmjith Sਦਿਨ ਪਹਿਲਾਂ
  • Verum kolla mathram🤐🤧

    Irshad kadavallurIrshad kadavallurਦਿਨ ਪਹਿਲਾਂ
  • ഇന്നി ഒന്ന് americà വരെ പോകണം,,,,,,,,,😴😴😴😴

    Sreekumar BSreekumar Bਦਿਨ ਪਹਿਲਾਂ
  • Venel Vaankiyamathi.. kure Nalla Phone Marketil vilakuravil undallo

    Shahar kuzhikkadanShahar kuzhikkadanਦਿਨ ਪਹਿਲਾਂ
  • ee video manasilakkan oru video irakku

    djdjਦਿਨ ਪਹਿਲਾਂ
  • വലരെ വലരെ ശെരിയാന് 😂😂😂

    PSYCHO SPARROWPSYCHO SPARROWਦਿਨ ਪਹਿਲਾਂ
  • സൗദിയിൽ 4700റിയാൽ 12 pro 128gb

    Mujeeb MujeebMujeeb Mujeebਦਿਨ ਪਹਿਲਾਂ
  • സംസാരം കൊള്ളാം നല്ല സ്വരം പക്ഷെ ഒന്നും മനസ്സിലാകുന്നില്ല പെങ്ങളെ ഒരു കാര്യം ചോദിച്ചോട്ടെ ഒന്നും തോന്നരുത് ആരോ എഴുതിത്തന്നത് കാണാതെ പഠിച്ചു പറഞ്ഞത് പോലെ തോന്നി അവതരണം കൊള്ളാം അതിനൊരു like

    Muhammed Ameen Muhammed AmeenMuhammed Ameen Muhammed Ameenਦਿਨ ਪਹਿਲਾਂ
  • Enth thenga aanu parayunnath??

    Moyi PoezdkiMoyi Poezdkiਦਿਨ ਪਹਿਲਾਂ
  • Ethh enth meyr

    Savad VpSavad Vpਦਿਨ ਪਹਿਲਾਂ
  • Njangal gulfil poyi vagicholaaaaaa 😜😜😜

    Shalu ShalumonShalu Shalumonਦਿਨ ਪਹਿਲਾਂ
  • Enthokke eee thalla paraiyunne

    Death Gamer Death gamerDeath Gamer Death gamer2 ਦਿਨ ਪਹਿਲਾਂ
  • “Customs duty , Gst “ ingane vellathum kettinda ?

    Riza MohamadRiza Mohamad2 ਦਿਨ ਪਹਿਲਾਂ
  • എന്ത് ആയാലും ഫോൺ വിളിക്കാനും അത്യാവശ്യം നെറ്റ് ഉപയോഗിക്കാൻ അല്ലെ.... അതിനു 1 ലക്ഷം കൊടുത്തു ഈ കോയം എനിക്കു വാങ്ങാൻ മനസില്ല.....😏

    prithwi b rajprithwi b raj2 ਦਿਨ ਪਹਿਲਾਂ
  • 😂ആർക്ക് വേണം വല്ലവനും കടിച്ച Apple 😁 Alla pinne 😉😁

    Muhammed NizamMuhammed Nizam2 ਦਿਨ ਪਹਿਲਾਂ
  • iPhone ubayokichu maduthu

    Nettipattam NettipattamNettipattam Nettipattam2 ਦਿਨ ਪਹਿਲਾਂ
  • Tax ahnudoo 😌

    Joseph kattukaranJoseph kattukaran2 ਦਿਨ ਪਹਿਲਾਂ
  • Itel visionnice phone

    Takudu rojoTakudu rojo2 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനൊക്കെ പ്രോഗ്രാം ചെയ്യുന്നതിന് മുൻപ് ആ ഗൂഗിൾ ഒന്ന് സെർച്ച് ചെയ്ത് നോക്ക്.

    SAHAPADISAHAPADI2 ਦਿਨ ਪਹਿਲਾਂ
  • Nthu maga yane nigal parayunnathe🤔🤔🤔🙄🙄🙄🙄🙄🙄🙄

    Vishnu Sivalingam pillaiVishnu Sivalingam pillai2 ਦਿਨ ਪਹਿਲਾਂ
  • കൺഫ്യൂഷൻ ഉണ്ടാക്കുന്ന നറേഷൻ

    anas abdul nistaranas abdul nistar2 ਦਿਨ ਪਹਿਲਾਂ
  • Oro coppile gst and tax

    shibu 11shibu 112 ਦਿਨ ਪਹਿਲਾਂ
  • എല്ലാം ആപ്പിൾ ഇന്റെ തലയിൽ ഇട്ട് കൊടുത്തോ ..tax tax മാഡം മറന്ന് പോയോ

    Nimish NarayananNimish Narayanan2 ਦਿਨ ਪਹਿਲਾਂ
  • Ente ponnu mole adh apple nu vinimaya nirakk thettiyadhalla... Ivduthe Tax aanu mole..... 18% GST + import duty

    Zainu ShanZainu Shan2 ਦਿਨ ਪਹਿਲਾਂ
  • Idhendha indiayodu mathram ingane Dubai yodu illey

    salah kunnumalsalah kunnumal2 ਦਿਨ ਪਹਿਲਾਂ
  • വെറുതെ അല്ല ആപ്പിൾ ഗതി പിടിക്കാത്തെ ഇന്ത്യ യിൽ

    HARI P VHARI P V3 ਦਿਨ ਪਹਿਲਾਂ
  • Nice explanation.....keep going..... Unsubcribed..... Thanks.....

    OnlygodcanjudgemeOnlygodcanjudgeme3 ਦਿਨ ਪਹਿਲਾਂ
  • Aaarik sugaillaaa🙄🙄🙄🙄🙄

    Naseel AkNaseel Ak3 ਦਿਨ ਪਹਿਲਾਂ
  • ഒരു ലക്ഷം വിലയുള്ള ഫോണിൽ ചാർജർ ഇല്ല, അത് വേറെ പൈസ കൊടുത്ത് വാങ്ങണം 😡😡

    akhil അഖിൽakhil അഖിൽ3 ਦਿਨ ਪਹਿਲਾਂ
    • Etharyum cash kooduth oru i phone medickuna alluk chargarum medickan ullaa cash und bro😂😂

      Shots by AnandhuShots by Anandhuਦਿਨ ਪਹਿਲਾਂ
  • Ithreyum Paisa avumenkill....njan keralithil ninhum dubailill poyii avedenhuu vedichitt thirichh ingott ethumm...

    Akash RAkash R3 ਦਿਨ ਪਹਿਲਾਂ
  • ഈ തല്ലിപൊളി ഫോൺ വാങ്ങുന്നവരെ തല്ലികൊല്ലണം

    Remya nandhiniRemya nandhini3 ਦਿਨ ਪਹਿਲਾਂ
  • Foolishness.

    suhaib sasszsuhaib sassz3 ਦਿਨ ਪਹਿਲਾਂ
  • Konje....

    ANU PAULANU PAUL3 ਦਿਨ ਪਹਿਲਾਂ
  • മതി മതി..... pody

    Abin JollyAbin Jolly3 ਦਿਨ ਪਹਿਲਾਂ
  • Iphone ഇന്ത്യയിൽ മാത്രം പ്രത്യേക വില ഒന്നും ഇടുന്നില്ല ഇവിടത്തെ import duty Gst എന്നിവ ആണ് കാരണം.

    Gokul TGokul T3 ਦਿਨ ਪਹਿਲਾਂ
  • Nthonnade...

    Shl SahalShl Sahal3 ਦਿਨ ਪਹਿਲਾਂ
  • Fake news 📰 ingane Promote cheyyalle.. Kaaryam ariyaathe kedann konakkalle

    P.S.Ÿ ! -ExplorerP.S.Ÿ ! -Explorer3 ਦਿਨ ਪਹਿਲਾਂ
  • Kindi Vayithalam adikkandu po🤮

    Mr MorganMr Morgan3 ਦਿਨ ਪਹਿਲਾਂ
  • ജനങ്ങളെ പിഴിയൽ മാത്രം ഇവിടെ നടക്കുന്നൊള്ളോ, അത് ആപ്പിള് ആയാലും.. മുന്തിരി ആയാലും.

    UR VLOG By RafeekParammalUR VLOG By RafeekParammal3 ਦਿਨ ਪਹਿਲਾਂ
  • antte 🐮mudy apo GST 🥭parikkan poyooo

    NIDHEESH kappanaNIDHEESH kappana3 ਦਿਨ ਪਹਿਲਾਂ
  • Just buy oppo

    The kingThe king3 ਦਿਨ ਪਹਿਲਾਂ
  • eee kunjipilleru thalli marikkna polle oru logic illatha korae nonem parnju poyi penghal 😂🤣🤣🤣🤣 apple swantham ista prekaram annu amount thirumaniknee ennu kastm ...GST ketitundoo athe pole tax enthannu ariyoo ee parnja mahathikku 🥴

    jude Nevinjude Nevin3 ਦਿਨ ਪਹਿਲਾਂ
  • ഒരു മാതിരി കണക്കു കൂട്ടലായി ഇത് തീരെയും തലച്ചോറില്ലെ ഇങ്ങക്ക് ഇന്ത്യയിൽ ഐഫോൺ മാത്രമല്ല എല്ലത്തിനും വില വിത്യാസമുണ്ട് Tax GST അങ്ങനെ പോകും ഞാൻ ഒരു പ്രവാസിയാണ് പല ഇലക്ടോണിക് സാദനങ്ങൾക്കും വില കമ്പയർ ചെയ്തിട്ടുണ്ട് ഇത് അമേരിക്ക ഐഫോണിന് മാത്രം ഡോളറിന് 100. 120. 90 ആക്കുന്നതല്ല ഡോളറിന് 74. 72 ,71 അങ്ങനെ തന്നെയുള്ളൂ നിങ്ങൾ ഒരു സംഭവാട്ടോ

    SALAM CHELEMBRASALAM CHELEMBRA3 ਦਿਨ ਪਹਿਲਾਂ
  • Enji Mittayii Enji Mittayii 🥴🥴🥴🥴

    Sree JithSree Jith4 ਦਿਨ ਪਹਿਲਾਂ
  • അപ്പിൾ ഐറ്റംസ് ഞാൻ മേടിക്കില്ല.! because over price. enemy of Apple is over price

    malayali FF mobile playermalayali FF mobile player4 ਦਿਨ ਪਹਿਲਾਂ
  • ഇത് കേട്ടിട്ട് ഒരു അണ്ടിയും മനസിലവാത്തത് ഞാൻ മാത്രമല്ല ലെ 😂😂😂😂

    Akhil AlampattaAkhil Alampatta4 ਦਿਨ ਪਹਿਲਾਂ
  • മുന്തിയ ഇനം മുഴുത്ത ഉപയോഗിക്കാത്ത കിഡ്നി വിൽപ്പനക്ക്. താല്പര്യം ഉള്ളവർ കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക😄

    CommWarrior GAMINGCommWarrior GAMING4 ਦਿਨ ਪਹਿਲਾਂ
  • Enthu Myra ival parayane

    Tony pTony p4 ਦਿਨ ਪਹਿਲਾਂ
  • Eval nth thenga aanu parayunr Oro Mobile series marumbo dollar change akan eth nth velllarika pattanamo Tax GST il aanu india il rate change aakunath

    Annamma VkmAnnamma Vkm4 ਦਿਨ ਪਹਿਲਾਂ
  • Mandatharam parayathe pachalam🤦🏻‍♂️

    Adhi VlogsAdhi Vlogs4 ਦਿਨ ਪਹਿਲਾਂ
  • Yendhokkeyo parayunnu manassilayilla too

    technology vlogtechnology vlog4 ਦਿਨ ਪਹਿਲਾਂ
  • Consumers to pay Rs 21,344 in taxes, duties for Rs 69,900 iPhone 12 mini

    Sayar PullanSayar Pullan5 ਦਿਨ ਪਹਿਲਾਂ
  • Parayunnath full pottatharam anallo

    Deepu DevaRajDeepu DevaRaj5 ਦਿਨ ਪਹਿਲਾਂ
  • ചെലക്കല്ലടി . $699 $799 ആണ് official website kayari nokk. Ariyaathe chelakkalle

    mallu karoakemallu karoake5 ਦਿਨ ਪਹਿਲਾਂ
  • ഈ ഫോൺ ഒന്നരലക്ഷം കൊടുത്തു വാങ്ങി അതിൻറെ പത്തിലൊന്നു ഫീച്ചേഴ്സ് പോലും ഉപയോഗിക്കാത്ത കുറേ കോടീശ്വരൻമാർ പൊട്ടന്മാർ ഉണ്ടല്ലോ വാങ്ങിക്കൂട്ടാൻ പിന്നെന്താ ഒരു ഡോളറിന് 120 രൂപയും കണക്കാക്കി കൂടെ

    Babu PalemadBabu Palemad5 ਦਿਨ ਪਹਿਲਾਂ
  • chechikk ithine kuruch velya dharana onnulan thonanu😂😂

    Sai's WorldSai's World5 ਦਿਨ ਪਹਿਲਾਂ
  • എനിക്ക് ഐഫോൺ വേണ്ടാ.. പോരെ 😌😂

    Anoop AnuAnoop Anu5 ਦਿਨ ਪਹਿਲਾਂ
  • Allathe ivdutha tax alla karanam alle Apple company anu preshnam alle

    Exploring My DreamExploring My Dream5 ਦਿਨ ਪਹਿਲਾਂ
  • Why can't the Indian government increase the tax on chinese products and reduce non Chinese products to a lesser amount??

    Jithin C RJithin C R5 ਦਿਨ ਪਹਿਲਾਂ
  • The actual cost of a $399 i phone is still the same in india before all the taxes and duties. In india GST for electronics is 12%, import duty varies from 18-22% and service charge at the rate of 10%. So when we calculate the price of $399 iphone SE ie 30000 rs (aprx), almost 39-42% on the cost of the phone is charged as taxes and duties ie almost 12600 rs 30000+12600= 42600 rs

    Eldhose SajuEldhose Saju5 ਦਿਨ ਪਹਿਲਾਂ
  • Onnum manassilayillya pulll

    shemeer zainshemeer zain5 ਦਿਨ ਪਹਿਲਾਂ
  • വിവരം ഇല്ലേൽ മിണ്ടാതിരുന്നൂടെ .tax ആണ് 40% ത്തോളം .പുറം രാജ്യത്ത് നിന്ന് ഇലക്ട്രോണിക്സ് വരുമ്പോൾ ഈ tax വരും ,,ഇവിദെ ഉത്പാദിപ്പിച്ച തുടങ്ങുമ്പോൾ വില കുറയും

    favas tvrfavas tvr5 ਦਿਨ ਪਹਿਲਾਂ
  • അതായത് കുരുവി

    Rocky BhaiRocky Bhai5 ਦਿਨ ਪਹਿਲਾਂ
  • Thaakkol ipo evdeya irikkunnee....!

    Kishor ThomasKishor Thomas5 ਦਿਨ ਪਹਿਲਾਂ
  • എമേരിക്ക , എപ്പിള്‍ ... ഇവൾ ഏതാണാവോ 😀

    Irf AnIrf An5 ਦਿਨ ਪਹਿਲਾਂ
  • Emerica o?

    PRABHIJITH S PRASADPRABHIJITH S PRASAD5 ਦਿਨ ਪਹਿਲਾਂ
  • Reason evde

    Sajin A SSajin A S5 ਦਿਨ ਪਹਿਲਾਂ
  • What a foolish explanation 😅

    Ramsad ParambathRamsad Parambath5 ਦਿਨ ਪਹਿਲਾਂ
  • നിങ്ങളുടെ അടുത്ത് ഏതേലും ground ഉണ്ടോ?ഉണ്ടെങ്കിൽ 2റൌണ്ട് ഓടിയിട്ട് വരു അതാണ് നല്ലത്,.. ഒന്നെങ്കിൽ നല്ല പോലെ അവതരിപ്പിക്കണം അല്ലെങ്കിൽ ഓടി തുടങ്ങിക്കോ

    Zam ZamanZam Zaman5 ਦਿਨ ਪਹਿਲਾਂ
  • ഗുദാ ഹവാ 🙄

    SIRAJ MUHAMMEDSIRAJ MUHAMMED5 ਦਿਨ ਪਹਿਲਾਂ
  • Ivide pattinni kidannalum iPhone vangum

    Salman SaluSalman Salu6 ਦਿਨ ਪਹਿਲਾਂ
  • എത്ര സിംപിൾ ആയ അവതരണം ...ബൈ ദുബൈ ആപ്പിൾ കിലോയ്ക്ക് എത്രയെന്നാ പറഞ്ഞേ ..🤔

    KL 14KL 146 ਦਿਨ ਪਹਿਲਾਂ
  • I can go to Dubai, buy pro max and come back ..... at the price they selling here😅

    Matrix GamingMatrix Gaming6 ਦਿਨ ਪਹਿਲਾਂ
  • 💥💥💥👀

    പ്രകൃതി ഭംഗിപ്രകൃതി ഭംഗി6 ਦਿਨ ਪਹਿਲਾਂ
  • അറിയാത്ത പണിക്ക് പോകരുത്, അല്ലെങ്കിൽ പണി ആരിയുന്നവരെ പണിക്ക് വെക് , അല്ലാതെ മനുഷ്യൻ മാരെ വെറുതെ പറ്റികൻ

    Kingofdragon BahuKingofdragon Bahu6 ਦਿਨ ਪਹਿਲਾਂ
  • കോണത്തിലെ ന്യൂസ്

    Nevada LasvegasNevada Lasvegas6 ਦਿਨ ਪਹਿਲਾਂ
  • Ithilenna ithra valya prethyekatha🤣

    indian warriors 20-20indian warriors 20-206 ਦਿਨ ਪਹਿਲਾਂ
  • ഒന്ന് പോ കൊച്ചേ... ഇവിടെ ജനങ്ങളുടെ കയ്യിൽ നിന്നും അതു പോലെ ഇറക്കുമതി ടാക്സ എന്നിവ മൂലം ആണ്. എന്ത് കൊണ്ട് ഗൾഫ് കൺടീസിൽ ഈ വില ഇല്ലാ..? ഇവിടെ tax കുറവാണ്. അതെന്നെ...

    km safeerkm safeer6 ਦਿਨ ਪਹਿਲਾਂ
PAworld