Malayalam Poet, Jnanpith Awardee Akkitham Achuthan Namboothiri Passes Away at 94 | Keralakaumudi

15 ਅਕਤੂਬਰ 2020
728 ਦ੍ਰਿਸ਼

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് പൂര്‍ണ മരണാനന്തര ബഹുമതികളോടെ വിടനല്‍കി മലയാള നാട്. ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂത്ത മകന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ചിതയ്ക്ക് അഗ്നിപകര്‍ന്നത്. സ്വവസതിയായ ദേവായനത്തിലെ വളപ്പിലാണ് ചിത ഒരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം.

ਟਿੱਪਣੀਆਂ
  • Pranamam

    Shemil LalShemil Lal11 ਦਿਨ ਪਹਿਲਾਂ
PAworld