Latest News | സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം

14 ਅਕਤੂਬਰ 2020
1 182 ਦ੍ਰਿਸ਼

Subscribe for More videos : goo.gl/TJ4nCn
Find us on :-PAworld : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/

ਟਿੱਪਣੀਆਂ
  • അതിനിടയിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ചെന്നിട്ടുണ്ട്‌.. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കേസില്‍ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തില്‍ തനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്‌സമെന്റ് ഉന്നയിച്ചതെന്നും, ഇതില്‍ താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളാണ് പ്രധാന തെളിവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. സുഹൃത്തായ സ്വപ്‌നക്ക് ടിപ്പായി കിട്ടിയ പണം കൈകാര്യം ചെയാൻ സഹായിക്കുക മാത്രമേ താൻ ചെയ്‌തിട്ടുള്ളൂവെന്നും, ഇതിന് വേണ്ടിയാണ് താൻ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നതു.. എന്തായാലും ഇനി ആരൊക്കെ മുൻ‌കൂർ അപേക്ഷയുമായി ഹൈക്കോടതിയിൽ ചെല്ലുമെന്നു കാണാം. അതും എന്ത് കൊണ്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന കോടതിയുടെ ചോദ്യത്തിന് ദാവൂദ് ഇബ്രാഹിമിനെ ഒക്കെ കൂട്ടി എന്‍ഐഎ മറുപടി കൊടുത്ത ഈയവസരത്തില്‍..

    sajin rrsajin rr13 ਦਿਨ ਪਹਿਲਾਂ
  • 🙄

    Midhun TMidhun T13 ਦਿਨ ਪਹਿਲਾਂ
PAworld