കോവിഡ് കാലത്തെ ലഹരി പരാക്രമം | Drunken man jumps in front of moving vehicles | Kannur

16 ਅਕਤੂਬਰ 2020
1 770 ਦ੍ਰਿਸ਼

കോവിഡ് ഭീതിയിൽ ലോകമെങ്ങും ഭീതിയുടെ കഴിയുമ്പോഴാണ് കണ്ണൂരിൽ വ്യാഴാഴ്ച്ച രാത്രിയോടെ നടുറോഡിൽ യുവാവിന്റെ പരാക്രമം നടക്കുന്നത്ത്. കർണാടക സ്വദേശിയാണ് മദ്യപിച്ച് ലക്കുകെട്ട രാത്രി റോഡിൽ താണ്ഡവമാടിയത്. റോഡിലൂടെ പോകുന്ന വാഹാനങ്ങൾക്കു മുന്നിൽ ചാടിവീഴുകയും അസഭ്യം പറയുകയും കടകളുടെ ഷട്ടറുകൾ അടിച്ചു ശബ്ദമുണ്ടാക്കുകയും ആയിരുന്നു പ്രധാന പരിപാടി. മണിക്കുറുകളോളം നീണ്ടു ഈ വികൃതികൾ. നാട്ടുകാരും വണ്ടിക്കാരും തടിച്ചു കൂടിയെങ്കിലും കോവിഡ് ഭീതി ഉള്ളതിനാലും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലും നാട്ടുകാർക്ക് കാഴ്ച്ചകാരാകാനെ സാധിച്ചുള്ളു. പൊലീസ് വന്നെങ്കിലും സ്ഥിതി ഇതുതന്നെ. ഓടുവിൽ നാട്ടുകാരും പൊലീസും ചേർന്ന കൈയിൽ പ്ലാസ്റ്റിക്ക് കവറും കയറും ഉപയോഗിച്ച് കക്ഷിയെ ഫയർ ആൻഡ് റെസ്ക്യൂ ആമ്പുലൻസിൽ കയറ്രുകയായിരുന്നു.

ਟਿੱਪਣੀਆਂ
  • ബോധവൽക്കരിച്ചമതി ... ഇഷ്യൂ ആക്കെണ്ട.....

    അപസർപ്പകൻ APASARPPAKANഅപസർപ്പകൻ APASARPPAKAN11 ਦਿਨ ਪਹਿਲਾਂ
  • Lovely 😍💋 💝💖❤️ 0:57 0:42

    Gonzalez MeganGonzalez Megan11 ਦਿਨ ਪਹਿਲਾਂ
PAworld