Joseph Palakkal, the sculptor of 14 feet tall Nataraja Vigraham | Keralakaumudi

13 ਅਕਤੂਬਰ 2020
1 527 ਦ੍ਰਿਸ਼

ഇത് ജോസഫ് പാലക്കൽ.
ഇരിങ്ങാലക്കുടയിൽ നിന്നും തന്റെ തട്ടകം തേടി തിരുവന്തപുരത്തെത്തി,
ചിത്രകലയിലും ശില്പകലയിലും തന്റേതായ ഇടം കണ്ടെത്തിയ കലാകാരൻ...!
ജോസഫ് റോസി.കെ.പാലക്കൽ
പതിനാലു ലോകങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനാല് അടിയിൽ തീർത്ത
നടരാജ വിഗ്രഹത്തിന്റെ ശില്പി.
കൈവിരൽ തുമ്പിൽ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഇ കലാകാരനെ അന്നത്തെ രാഷ്ട്രപതിയായിരുന്ന
എപിജെ അബ്ദുൾകലാം,... പ്രത്യേക ക്ഷണിതാവായി രാജ്ഭവനിൽ ഇദ്ദേഹത്തെ വിളിച്ചു വരുത്തി അനുമോദിക്കുകയുണ്ടായി.
ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രദര്ശിപ്പിച്ചിട്ടുമുണ്ട്.
വൈറ്റ് House , രാഷ്ട്രപതിഭവൻ, രാജ്ഭവൻ എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ന് എല്ലാ ബഹളങ്ങളിലിൽ നിന്നും ഒഴിഞ്ഞുമാറി, തിരുവനന്തപുരം മലയിൻകീഴിലെ പാലക്കൽ വീട്ടിൽ ഇപ്പോഴും തന്റെ വരയും ശില്പനിർമ്മാണവുമായി കഴിയുകയാണ്.

ਟਿੱਪਣੀਆਂ
  • Super

    Sakthi KumarSakthi Kumar11 ਦਿਨ ਪਹਿਲਾਂ
  • അതുല്യപ്രതിഭ,,, നമസ്കാരം

    Ajaya KumarAjaya Kumar11 ਦਿਨ ਪਹਿਲਾਂ
  • അതി മനോഹരമായ സ്രഷ്ടികൾ. 🙏🙏🙏

    തീറ്റപ്രാന്ത൯തീറ്റപ്രാന്ത൯11 ਦਿਨ ਪਹਿਲਾਂ
  • ഷഡ്കാലഗോവിന്ദമാരാർ അത്ഭുതം തന്നെ മഹാഗുരോ നമസ്കാരം

    T M Radhakrishnan NairT M Radhakrishnan Nair11 ਦਿਨ ਪਹਿਲਾਂ
  • എന്റെ ഒരു സംശയമാണ് നടരാജ വിഗ്രഹം ചവിട്ടി നിൽക്കുന്നത് നെഞ്ചത് അല്ല ഇതിൽ പുറത്തായിട്ടാണ് കാണുന്നത്

    Shibupadmanabhan ShibupadmanabhanShibupadmanabhan Shibupadmanabhan12 ਦਿਨ ਪਹਿਲਾਂ
  • ജീവൻ തുളുമ്പുന്ന കരവിരുത്.. മൗലികത ഒട്ടും ചോരാതെയുള്ള സൂക്ഷ്മമായ കരവിരുത് കൈമുതൽ ആയവർക്ക് പറഞ്ഞിട്ടുള്ള മേഖല.. കൊച്ചൂ മോനുംi മിടുക്കൻ 🙏🙏🙏🙏

    Rajesh Kumar Rajesh Kumar RkRajesh Kumar Rajesh Kumar Rk12 ਦਿਨ ਪਹਿਲਾਂ
  • Gud

    Jinu K GJinu K G12 ਦਿਨ ਪਹਿਲਾਂ
  • Wow

    Al_Vishnu _thirumukhamAl_Vishnu _thirumukham12 ਦਿਨ ਪਹਿਲਾਂ
PAworld