Jayakumar, who lost his regular job due to the Covid epidemic, became a fruit seller | Palakkad

14 ਅਕਤੂਬਰ 2020
16 818 ਦ੍ਰਿਸ਼

പാലക്കാട് പറക്കുന്നം സ്വദേശിയായ ജയകുമാർ കഴിഞ്ഞ ഇരുപത്തി രണ്ട് വർഷമായി ചൈന്നയ് അസ്ഥാനമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അമ്യൂസിമെൻ്റ് പാർക്കിലെ സ്ഥിര ജോലിക്കാരനായിരിന്നു, കൊവിഡ് മഹാ മാരിക്കാരണം തൊഴിലും നഷ്ട്ടപ്പെട്ടു മാസങ്ങൾ ഓളം വെറെ തൊഴിലിന് ഒന്നും പോക്കാതെ വീട്ടിൽ തന്നെ ഇരിന്നു കൊവിഡ് രോഗ ഭീതി ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാൽ തിരും എന്ന പ്രതിക്ഷയിലായിരിന്നു ഇദേഹം മാസങ്ങൾ കടന്ന് പോയപ്പോൾ സ്ഥിര വരുമാനം ഇല്ലാതെയായി, കൊവിഡ് കാരണം ആരംഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ, കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോക്കാനായി ഒര് തൊഴിൽ കണ്ടെത്തുകയായിരിന്നു പാലക്കാട് ജില്ലയിൽ വണ്ടിത്താവളം ,പട്ടഞ്ചേരി എന്നി ഭാഗത്തുള്ള ഫാം മിൽനിന്ന് പപ്പായ കൊണ്ട് വന്ന് വിക്ടോറിയ കോളേജ് റോഡിൽ ഇപ്പോൾ വിൽപ്പന നടത്തുകയാണ് മൂന്ന് കിലോ നൂറ് രൂപയാണ് വില രാവിലെ പത്ത് മണിക്ക് തുടങ്ങി വെയ്ക്കിട്ട് ഏഴ് മണിവരെ കച്ചവടം ചെയുന്നുണ്ട് നല്ല തൊഴിലും വരുമാനവു ഇതിൽ നിന്ന് കിട്ടുന്നുണ്ട് കൊവിഡ് പ്രതിരോധത്തിന് നല്ല ഫ്രൂട്ട്സ് ആണ് ഇത് നല്ല സ്വാദ് ഉണ്ട് ഏത് പ്രയത്തിലുള്ളവർക്കും പപ്പായ കഴിക്കാം , നമ്മുടെ വീട്ടിൽ സാധരണ അടുക്കള കൃഷിയായി ചെയുന്നുണ്ട് ചിലർ പപ്പായ കൊണ്ട് വിവിധതരം വിഭവങ്ങളും, സൗന്ദര്യ വസ്തുകളും ഉണ്ടാക്കാറുണ്ട്

ਟਿੱਪਣੀਆਂ
  • എനിക്ക് നല്ല ഇഷ്ട്ടമാണ് പപ്പായ

    Riyad AppuRiyad Appu10 ਦਿਨ ਪਹਿਲਾਂ
  • എന്നിട്ട് കോവിഡ് തോറ്റോ..... ഊമ്പിയ ഹെഡിങ്.... മര്യാദക്ക് വാർത്ത കൊടുത്താൽ പോരെ

    UNAIZ PkUNAIZ Pk10 ਦਿਨ ਪਹਿਲਾਂ
    • Aaa ഹെഡിങ്ങിന്റെ അർത്ഥം അറിയാത്ത ലോക തോൽവി ആണല്ലോ താൻ

      akshaycr7 evakshaycr7 ev10 ਦਿਨ ਪਹਿਲਾਂ
  • ജോലി എന്തായാലും ദൈവികമാണു ബ്രദർ... ആരെയും ചതിക്കാതെയും, പറ്റിക്കാതെയും നോക്കിയാൽ മാത്രം മതി..

    Tom perumpallyTom perumpally10 ਦਿਨ ਪਹਿਲਾਂ
  • പൊളിച്ചു

    Anoop RethnanAnoop Rethnan10 ਦਿਨ ਪਹਿਲਾਂ
  • God bless you dear

    Smitha NairSmitha Nair10 ਦਿਨ ਪਹਿਲਾਂ
  • God bless you dear

    Smitha NairSmitha Nair10 ਦਿਨ ਪਹਿਲਾਂ
PAworld