ഇസ്രോ ശാസ്ത്രജ്ഞര്‍ക്ക് കൊവിഡ്; ഗഗന്‍യാന്‍ വൈകും | Kaumudy

14 ਅਕਤੂਬਰ 2020
941 ਦ੍ਰਿਸ਼

ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ.ശിവന്‍.കോവിഡ് കാരണം പദ്ധതിയുടെറോക്കറ്റ് നിര്‍മാണം മുന്‍ നിശ്ചയിച്ചതുപോലെ മുന്നോട്ടു പോകുന്നില്ല. ഇസ്രോയുടെ വിവിധ കേന്ദ്രങ്ങളിലെ എഴുപതില്‍ അധികം ശാസ്ത്രജ്ഞര്‍ക്ക് വൈറസ് ബാധ ഉണ്ടായി. ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്.

ਟਿੱਪਣੀਆਂ
  • Poyi vere valla paniyum nokku

    Sulaiman MukalelSulaiman Mukalel11 ਦਿਨ ਪਹਿਲਾਂ
PAworld