ഇന്ന് ലോക ഭക്ഷ്യ ദിനം | World Food Day | Keralakaumudi

16 ਅਕਤੂਬਰ 2020
393 ਦ੍ਰਿਸ਼

മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷ്യദിനമാണ് ഇക്കുറി ലോകമെമ്പാടും ആചരിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ പ്റതിരോധിക്കുന്ന കാലത്തെ ഭക്ഷ്യദിനം എന്നതിനൊപ്പം മറ്റൊരു പ്റത്യേകത കൂടിയുണ്ട്. യു.എന്നിന്റെ ഭക്ഷ്യകാർഷികിക സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം കൂടിയാണിന്ന്. ഇന്ത്യയിലെ ഭക്ഷ്യ കാർഷിക മെഖലയുടെ പ്റാധാന്യം ആഖോഷിക്കുന്നതിനായി പ്റധാനമന്ത്റി നരേന്ദ്റ മോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയും പുതിയ 17 വിളകൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

ഐക്യരാഷ്ട്റസഭയുടെ ഭക്ഷ്യകാർഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെക്കുറിച്ചും നാണയം പുറത്തിറക്കുന്നതിനിടെ മോദി സംസാരിച്ചു. സാമ്പത്തികമായും പോഷകപരമായും ദുർബലമായ വിഭാഗങ്ങളെ&ിയുെ; ശക്തരാക്കുന്നതിൽ എഫ്എഒയുടെ പങ്ക് സമാനതകളില്ലാത്തതാണ്. സംഘടനയുമായി ഇന്ത്യക്ക് ചരിത്റപരമായ ബന്ധമുണ്ട്. 1956 മുതൽ 1967 വരെ ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ബിനായ് രഞ്ജൻ സെൻ ആയിരുന്നു എഫ്എഒയുടെ ഡയറക്ടർ ജനറൽ.

PAworld