Hyderabad Man's Heartbreaking Last Call To Friend, Then Car Washed Away | Kaumudy

16 ਅਕਤੂਬਰ 2020
283 228 ਦ੍ਰਿਸ਼

പ്രാര്‍ഥനകള്‍ എല്ലാം വിഫലമായി. വ്യാഴാഴ്ച വെങ്കടേഷിന്റെ മൃതദേഹവും കണ്ടെത്തി. പക്ഷേ ഹൃദയ ഭേദകമായത് ഒരു മിനിറ്റ് നാല്‍പതു സെക്കന്‍ഡ് നീണ്ട ഫോണ്‍ കോളാണ്. 'കാറില്‍ വെള്ളം നിറയുകയാണ്. ടയറുകള്‍ മേലോട്ടു പൊങ്ങിത്തുടങ്ങി. എങ്ങിനെയെങ്കിലും രക്ഷിക്കണം' ഹൈദരാബാദില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറിനുള്ളില്‍നിന്ന് വെങ്കടേഷ് ഗൗഡ് എന്നയാള്‍ സുഹൃത്തിനോടു ഫോണില്‍ ജീവനു വേണ്ടി നടത്തിയ അവസാന യാചനയാണിത്. വെങ്കടേഷിന്റെ വാക്കുകള്‍ നിസ്സഹായതയോടെ കേട്ട സുഹൃത്തിനു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. യാത്രയ്ക്കിടെയാണ് വെങ്കടേഷിന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ സമീപത്തു സുരക്ഷിതമായ ഇടത്തുനിന്നിരുന്ന സുഹൃത്തിനെ വിളിച്ചു. ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. സുഹൃത്തും ആകെ പരിഭ്രാന്തനായി. കാറില്‍നിന്നിറങ്ങി മതിലിലോ സമീപത്തുള്ള മതിലിലോ മരത്തിലോ കയറി രക്ഷപ്പെടാന്‍ അദ്ദേഹം പറഞ്ഞു. മതില്‍ കാണാന്‍ പറ്റുന്നുണ്ടെന്നും കാറില്‍നിന്നു പുറത്തിറങ്ങിയാല്‍ ഒഴുക്കില്‍പെടുമെന്നും വെങ്കടേഷ് പറയുന്നു. 'ഒരു മരത്തിലാണു കാര്‍ തടഞ്ഞുനിന്നിരുന്നത്. ഇപ്പോള്‍ ആ മരവും കടപുഴകി ഒഴുകിപ്പോയി. കാര്‍ ഒഴുക്കിനൊപ്പം പോയിത്തുടങ്ങി' വെങ്കടേഷ് പറയുന്നു. ധൈര്യം കൈവിടരുത്. നിനക്കൊന്നും സംഭവിക്കില്ല' എന്നു സുഹൃത്ത് പറഞ്ഞെങ്കിലും വെങ്കടേഷിനെയും കൊണ്ടു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. ഹൈദരാബാദില്‍ കനത്ത മഴയും വെള്ളപ്പാച്ചിലും കവര്‍ന്നെടുത്ത രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 31 ജീവനുകളില്‍ ഒന്നായി വെങ്കടേഷും മാറി. തെലങ്കാനയില്‍ ആകെ 50 പേരാണു മരിച്ചത്.

ਟਿੱਪਣੀਆਂ
 • Daivame,, rakshikkane,

  ronymon Vargheseronymon Varghese3 ਦਿਨ ਪਹਿਲਾਂ
 • Enthinum eethinum dhaivam politics attach cheyyunna kuree avanmarind keralathil🤮

  RoMan EmpirERoMan EmpirE5 ਦਿਨ ਪਹਿਲਾਂ
 • Shoo😓😓😓😓😢😢😢😢

  Sindhu 402Sindhu 4025 ਦਿਨ ਪਹਿਲਾਂ
 • Padachone😥😥

  malabar pennmalabar penn6 ਦਿਨ ਪਹਿਲਾਂ
 • Ith kananulla shakthi illa

  sana meharinsana meharin6 ਦਿਨ ਪਹਿਲਾਂ
 • Evalavayil enthuva

  leo leoleo leo6 ਦਿਨ ਪਹਿਲਾਂ
 • അയാൾ ക്കു കണ്ട രെക്ഷ പെടാൻ ഉള്ള ചാൻസ് ഒരു പാട് ഉണ്ട് എന്താ ന്നു മനസ്സിൽ ആവുന്നില്ല 🌹🌹

  ശങ്കരനും മോഹനനുംശങ്കരനും മോഹനനും6 ਦਿਨ ਪਹਿਲਾਂ
 • Allah😢😢😢

  Shahana ShanaShahana Shana6 ਦਿਨ ਪਹਿਲਾਂ
 • Ya allllh

  Creative mindCreative mind6 ਦਿਨ ਪਹਿਲਾਂ
 • Yend kond avar aa kayar kashnam ayaalk yerinj koduthilla?

  Ismail IrshadIsmail Irshad7 ਦਿਨ ਪਹਿਲਾਂ
 • നമ്മുടെ പ്രളയകാലത്തു കൈയയച്ചു സഹായിച്ചവരാണ് telengana ക്കാർ. മലയായാളികൾ സഹായിക്കണം.

  aashique ramseeaashique ramsee7 ਦਿਨ ਪਹਿਲਾਂ
 • കലികാലം അമ്മാതിരി ആളുകൾ ആണല്ലോ ഇപ്പൊ ഉള്ളത്. ഇനിയും കാണാൻ ഇരികുന്നതേ ഉളൂ. കോറോണയും വെള്ള പൊക്കവും എല്ലാം ഉണ്ടാകും ആദ്യം അവൻ കാക്ക യാണോ തീയൻ ആണോ നസ്റാണി ആണോ എന്ന് നോക്കാതെ സ്നേഹിച്ചു പടിക്ക് ആരോട് പറയാൻ വെള്ളപൊക്കം പോയാൽ വീണ്ടും എല്ലാം തല പോക്കും നന്നി യില്ലാത്ത വർഗ്ഗങ്ങൾ 🙏🙏

  jereesh puduppanamjereesh puduppanam7 ਦਿਨ ਪਹਿਲਾਂ
 • Video അന്ന് കണ്ടപ്പോൾ എങ്ങനേലും രക്ഷപെട്ടിട്ടുണ്ടാവും എന്ന് വിചാരിച്ചു 🙃പാവം

  Rafzal RafuRafzal Rafu7 ਦਿਨ ਪਹਿਲਾਂ
 • Don’t worry he is safe now,but he lost his family members

  peddagorantlagari manoharpeddagorantlagari manohar7 ਦਿਨ ਪਹਿਲਾਂ
  • Ya alllh

   Creative mindCreative mind6 ਦਿਨ ਪਹਿਲਾਂ
  • Thank god but feel very sorry for his family..😪

   yesudas rockyyesudas rocky7 ਦਿਨ ਪਹਿਲਾਂ
 • ലോകം തനിക്ക് ചുറ്റും കറങ്ങുന്നു എന്ന് കരുതുന്ന മനുഷ്യർ ഒരു മഴയത്തു ഒലിച്ചു പോവാനെ ഒളളു, പ്രകൃതി ഒന്നു തുമ്മിയാൽ തീരുന്നത് മാത്രം.

  ''7 ਦਿਨ ਪਹਿਲਾਂ
 • അള്ളാഹു റബ്ബേ... കാണാൻ വയ്യ ☹️😪

  shahinariyaz RSshahinariyaz RS7 ਦਿਨ ਪਹਿਲਾਂ
 • 😪

  Abhilash JayasenanAbhilash Jayasenan7 ਦਿਨ ਪਹਿਲਾਂ
 • Paavam😓😓😓❤

  Suresh EdappalSuresh Edappal7 ਦਿਨ ਪਹਿਲਾਂ
 • 🙏

  abhijith Speaksabhijith Speaks7 ਦਿਨ ਪਹਿਲਾਂ
 • 😔😔😔😔😔

  paru parvathidevparu parvathidev7 ਦਿਨ ਪਹਿਲਾਂ
 • Fake news

  Guy JoeGuy Joe7 ਦਿਨ ਪਹਿਲਾਂ
 • അല്ലാഹ് പാവം 😓

  sulu's Vlog & Cookerysulu's Vlog & Cookery7 ਦਿਨ ਪਹਿਲਾਂ
 • Allah.. yellavarkkum nee thane thuna . Yellavareyum nee kathu rakshikane.

  Rashid AkRashid Ak8 ਦਿਨ ਪਹਿਲਾਂ
 • rip🥺

  Jaleel E AbbasJaleel E Abbas8 ਦਿਨ ਪਹਿਲਾਂ
 • 😔😔😔😔😔

  akshra Takshra T8 ਦਿਨ ਪਹਿਲਾਂ
 • അങ്ങനെ വരുന്ന സാഹചര്യത്തിൽ വാഹനത്തിൽ നിന്നും പുറത്തു കടക്കുക...ഒഴികിൽ പെട്ടലും ഏതെങ്കിലും സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു പിടിവള്ളി ചിലപ്പോ കിട്ടും...കാറിൽ തന്നെ ഇരുന്നാൽ മരണം ഉറപ്പാണ്..

  Mobile CourtMobile Court8 ਦਿਨ ਪਹਿਲਾਂ
 • Hyderabad il pettennu vellam pongum...rodil draingae manhole turannirikkunnathu ariyan sadhikkilla

  Arun k.r.Arun k.r.8 ਦਿਨ ਪਹਿਲਾਂ
 • These are the reasons why climate crisis should be considered as a global issue.. We might even go extinct.. Who knows!

  JozyJozy8 ਦਿਨ ਪਹਿਲਾਂ
  • Oho

   jancy vidyajancy vidya7 ਦਿਨ ਪਹਿਲਾਂ
  • Then it's good for mother earth and other organisms

   Mallu TVMallu TV7 ਦਿਨ ਪਹਿਲਾਂ
  • Who cares .selfifish lives.

   Meera S MMeera S M7 ਦਿਨ ਪਹਿਲਾਂ
 • RIP😢😢😢

  Babu IqbalBabu Iqbal8 ਦਿਨ ਪਹਿਲਾਂ
 • *പാവം*

  Vibin vinayak....Vibin vinayak....8 ਦਿਨ ਪਹਿਲਾਂ
 • Ennittum aalukal ovuchalukal nikathi sthalom kayyerunhu...

  Abdul HabeebAbdul Habeeb8 ਦਿਨ ਪਹਿਲਾਂ
 • 1:36 Shamshabad

  eldho j valiyaveedeneldho j valiyaveeden8 ਦਿਨ ਪਹਿਲਾਂ
 • Allah.... apakadangale thottu njangle naadine kaakkane.... aa kudumbathinum suhrthinum samadhanam kodukkane..

  Mohammed salu sahlMohammed salu sahl8 ਦਿਨ ਪਹਿਲਾਂ
 • അള്ളാഹു വിന്റെ കാവൽ എന്നും എപ്പോളും ഉണ്ടാകട്ടെ

  sajitha sajithasajitha sajitha8 ਦਿਨ ਪਹਿਲਾਂ
 • Allah. Ellavare. Kakkanam.

  Rasia HussianRasia Hussian8 ਦਿਨ ਪਹਿਲਾਂ
 • Sahikan okunilla 😔😓😓.rabb sworkam nalkatte rabb 🤲🤲🤲🤲🤲

  Shehna SachuShehna Sachu8 ਦਿਨ ਪਹਿਲਾਂ
 • 2020 👎👎👎👎👎👎👎

  Merlin VlogsMerlin Vlogs8 ਦਿਨ ਪਹਿਲਾਂ
 • 2020 ഒരു ദുരന്തം തന്നെ, എത്രയാ ജീവിതം പൊലിഞ്ഞു

  ijas ekijas ek8 ਦਿਨ ਪਹਿਲਾਂ
 • What a heartbreaking scene 🙏🏻

  Mini Sajan VallanattuMini Sajan Vallanattu8 ਦਿਨ ਪਹਿਲਾਂ
 • കേരളത്തിൽ ആയിരുന്നേൽ ഈ സീൻ കാണണ്ടായിരുന്നു

  Shahul HameedShahul Hameed8 ਦਿਨ ਪਹਿਲਾਂ
  • ഇവിടെ തന്നെ അല്ലേ ഒരു കാർ ഡ്രൈവർ ഒഴുകിൽ പെട്ടുമരിച്ചത് മറന്നോ

   shahinariyaz RSshahinariyaz RS7 ਦਿਨ ਪਹਿਲਾਂ
 • Adhehathe simple aayi rakshikkamayirunnu.... oruthanum athinu sramichilla......

  MohanMohan8 ਦਿਨ ਪਹਿਲਾਂ
 • Aa puli ozhuki vanapo kayar aro valichu atha

  CHEETAHFORCE GAMINGCHEETAHFORCE GAMING8 ਦਿਨ ਪਹਿਲਾਂ
 • Engane thumbnail etu jeevikkunathilum nallathu pichayeduthu jeevikkunathanennu parayan paranju INDIAVISION karu. Atho video etu kadha parayan nanamille hey??? Eyal rakshapeta alanu. 🛑

  VattoliVattoli8 ਦਿਨ ਪਹਿਲਾਂ
  • Aano, daivame

   Chembakam's Malayalam RecipesChembakam's Malayalam Recipes7 ਦਿਨ ਪਹਿਲਾਂ
  • @Vattoli ആഹാ viwers koodan വേണ്ടി എന്തും ചെയ്യും

   TROPU KINGTROPU KING7 ਦਿਨ ਪਹਿਲਾਂ
  • @TROPU KING yes. E video yum e news um thammil oru relationum ella

   VattoliVattoli7 ਦਿਨ ਪਹਿਲਾਂ
  • അതെയോ 😌😌

   TROPU KINGTROPU KING7 ਦਿਨ ਪਹਿਲਾਂ
  • Crct

   Saji GopalanSaji Gopalan7 ਦਿਨ ਪਹਿਲਾਂ
 • Windshield pottich rakshappedaamayirunnu...

  abhilash sabhilash s8 ਦਿਨ ਪਹਿਲਾਂ
 • Dhaivame marichu poya athmakkalku nithyashanti kodukkaname🕯️🕯️🕯️🕯️🕯️🕯️🕯️

  Jinish P LouisJinish P Louis8 ਦਿਨ ਪਹਿਲਾਂ
 • Very sad to see this video. Two months age maathramulla aaa kunjum marichu poyi, aaa kunju enthu pizhachu dhaivame.

  Jinish P LouisJinish P Louis8 ਦਿਨ ਪਹਿਲਾਂ
 • 😫😫😫

  ANOOP KARIKKAKOMANOOP KARIKKAKOM8 ਦਿਨ ਪਹਿਲਾਂ
 • Avide illa malayalikalum naatkarum eni sorakahidaranaen vishwasikunnu 🙏

  aman Shamsaman Shams8 ਦਿਨ ਪਹਿਲਾਂ
 • Nature should revenge

  Azi BroAzi Bro8 ਦਿਨ ਪਹਿਲਾਂ
 • നീന്തൽ പോലും അറിയാത്തവരാണ് ഇന്ന് ഭൂരിഭാഗo പേരും ശക്തിയായ ഒഴുക്കിൽ രക്ഷപ്പെടാൻ പ്രയാസമാണങ്കിലും ഒരു ശതമാനമെങ്കിലും നീന്തൽ അറിയുന്നവർ സൈഡിലോട്ട് നീന്താൻ ശ്രമിക്കുകയും രക്ഷപ്പെടുന്നതു o കണ്ടിടുണ്ട് മറ്റു സൗകര്യങ്ങൾ എല്ലാം ഒരുക്കുന്ന വിദ്യാലയങ്ങൾ വിദ്യാർഥികൾക്ക് നീന്തൽകുളവും നീന്തൽ മത്സരങ്ങളും തുടങ്ങിയാൽ തുടർച്ചയായ വെള്ളെപ്പൊക്കങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കാനങ്കിലും ഉപകാരപ്പെടും ഈ വീഡിയോ കാണുമ്പോൾ അറിയാം തീർച്ചയായും നീന്തൽ പഠിക്കണമെന്ന്

  KAREEM KAREEMKAREEM KAREEM8 ਦਿਨ ਪਹਿਲਾਂ
  • Crct

   Ajith AnandanAjith Anandan8 ਦਿਨ ਪਹਿਲਾਂ
 • Yaaa allah

  AslamandathodeAslamandathode8 ਦਿਨ ਪਹਿਲਾਂ
 • 😢😢

  Skツ NAPOLEONSkツ NAPOLEON8 ਦਿਨ ਪਹਿਲਾਂ
 • മനുഷ്യനിൽ അക്രമ സ്വഭാവം രൂപം കൊള്ളുമ്പോൾ മുകളിൽ ദൈവം ഉണ്ട്

  CAPTAIN JACK SPARROWCAPTAIN JACK SPARROW8 ਦਿਨ ਪਹਿਲਾਂ
  • @what you want ? appol ninte karyam party nokunundallo. Ate mati

   Naveen KKRNaveen KKR8 ਦਿਨ ਪਹਿਲਾਂ
  • @PRAMOD P aareya?

   Vimal Signing OnVimal Signing On8 ਦਿਨ ਪਹਿਲਾਂ
  • നീ തോൽവി ആണല്ലോടെ?!!!""

   PRAMOD PPRAMOD P8 ਦਿਨ ਪਹਿਲਾਂ
  • @Mohammed salu sahl Bro 2 vayass aaya koch piller okke ndh pizhach. nammada familylu aanel ith polonnum orikalum nammalu samsarikilla

   Vimal Signing OnVimal Signing On8 ਦਿਨ ਪਹਿਲਾਂ
  • @Vimal Signing On adhu kandittenkilum akramakaarikal nannakumo ennu daivam nokkayirikkum....

   Mohammed salu sahlMohammed salu sahl8 ਦਿਨ ਪਹਿਲਾਂ
 • ,,,,

  Suresh SundaranSuresh Sundaran8 ਦਿਨ ਪਹਿਲਾਂ
 • Rip to venkitesh

  Aaron AaronAaron Aaron8 ਦਿਨ ਪਹਿਲਾਂ
 • Pray to God. People don't know what they are doing.plzz pray for everyone. Other wise it will repeat in Kerala

  You AR J. I am in between 2 lineYou AR J. I am in between 2 line8 ਦਿਨ ਪਹਿਲਾਂ
 • This is just 💔

  Sooraj NairSooraj Nair8 ਦਿਨ ਪਹਿਲਾਂ
 • താൻ വാഹനത്തിൽ യാത്ര ചെയ്ത റോഡിൽ കൂടി.. ജീവന് വേണ്ടി കൈനീട്ടി ഒഴുകുന്നത് ഹൃദയഭേദകമായ കാഴ്ച 🙏🙏🙏

  Manoj KumarManoj Kumar8 ਦਿਨ ਪਹਿਲਾਂ
 • 😢

  Maya madhaviMaya madhavi8 ਦਿਨ ਪਹਿਲਾਂ
 • Padachon kaatholum

  Ayesha SanaAyesha Sana8 ਦਿਨ ਪਹਿਲਾਂ
 • 😣 ya allah

  aysha saysha s8 ਦਿਨ ਪਹਿਲਾਂ
 • 😭😭😭😭

  travele lifetravele life8 ਦਿਨ ਪਹਿਲਾਂ
 • 😪😪

  muthu aseemmuthu aseem8 ਦਿਨ ਪਹਿਲਾਂ
 • സുഹുത്തു കളിപ്പിച്ചു

  liju Aliju A8 ਦਿਨ ਪਹਿਲਾਂ
 • പ്ലീസ് subscribe

  minhaj vs cr7techminhaj vs cr7tech8 ਦਿਨ ਪਹਿਲਾਂ
 • പാവം 😪😪

  Eva VloggerEva Vlogger8 ਦਿਨ ਪਹਿਲਾਂ
 • ഭഗവാനെ എനിക്ക് ഇതൊന്നും കാണാൻ വയ്യ..

  Prajitha shanil PrajithaPrajitha shanil Prajitha8 ਦਿਨ ਪਹਿਲਾਂ
 • 😢😢😢😢 god

  Deepa devDeepa dev8 ਦਿਨ ਪਹਿਲਾਂ
 • ഇതെന്ത് ശാപത്തിന്റെ ഫലമാണ്.

  Anish AntonyAnish Antony8 ਦਿਨ ਪਹਿਲਾਂ
  • Bhoomiye nammal novikkunnathinte shapam.

   Anila PradeepAnila Pradeep8 ਦਿਨ ਪਹਿਲਾਂ
 • കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോൾ പശു ഇറച്ചി തിന്നത് കൊണ്ടാണ് മുസ്‌ങ്ങൾ ക്രിസ്ത്യാനികൾ ഉള്ളത് കൊണ്ടാണ് കേരളത്തിൽ വെള്ളപ്പോക്കമുണ്ടായത് ഒരാളും സഹായിക്കരുത് എന്ന് പറഞ്ഞു പ്രചരിപ്പിച്ച ഹിന്ദുത്വ തീവ്രവാദികൾ അറിഞ്ഞില്ല വെള്ളത്തിനു അങ്ങിനെ കേരള മെന്നോ വേറെ എവിടേലും എന്നോ ഒന്നില്ല ഒരു പക്ഷേ വെങ്കിടി ചിലപ്പോൾ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ സന്തോഷിച്ചുപോസ്റ്റ് ഇട്ടവൻ ആണെങ്കിലോ 🤔🤔🤔 ഇന്ന് ഞാൻ നാളെ നീ അയ്യപ്പ കോപവും രാമൻ കോപവും ഒക്കെ എഴുന്നള്ളിച്ച ഹിന്ദുത്വ തീവ്രവാദികൾ കേരളത്തിലും ഉണ്ടായിരുന്നു

  CPR CpCPR Cp8 ਦਿਨ ਪਹਿਲਾਂ
  • Kindness with no boundaries...god is love...

   Anaya SabuAnaya Sabu6 ਦਿਨ ਪਹਿਲਾਂ
  • Forget it bro.. This can happen to anyone...

   Alex DanielAlex Daniel8 ਦਿਨ ਪਹਿਲਾਂ
 • RIP

  Anu GAnu G8 ਦਿਨ ਪਹਿਲਾਂ
 • Allah

  Niyas KPNiyas KP8 ਦਿਨ ਪਹਿਲਾਂ
 • Malayali ke enthe?? Evide news athukkum meele alle??eppol ariyunnu engane ulla oru situation.

  john mathewjohn mathew8 ਦਿਨ ਪਹਿਲਾਂ
 • Innalillahi va inna ilaihi rajihoon

  sharu rozesharu roze8 ਦਿਨ ਪਹਿਲਾਂ
 • അല്ലാഹുവെ 'കാക്കണം നാഥാ

  Rukiya DezignsRukiya Dezigns8 ਦਿਨ ਪਹਿਲਾਂ
  • Aameeen ya rabhal aalameen

   Mohammed salu sahlMohammed salu sahl8 ਦਿਨ ਪਹਿਲਾਂ
  • ശരിയാ . പുള്ളിയെ കാത്തു ..

   Camster CrewCamster Crew8 ਦਿਨ ਪਹਿਲਾਂ
 • നമ്മൾ ഇങ്ങനെ ഒരു സിറ്റുവേഷൻ കടന്നു പോയത് എല്ലാരും മറന്നു.. !!!

  zakeer 99zakeer 998 ਦਿਨ ਪਹਿਲਾਂ
  • മലയാളികൾ അല്ലെ 🤣🙄🤣🤣🤣🤣🤣🤣🤣🤣

   Sujith SSujith S3 ਦਿਨ ਪਹਿਲਾਂ
  • Aaru marannu?

   RAM KUMARRAM KUMAR5 ਦਿਨ ਪਹਿਲਾਂ
  • Sheriyaa

   Kavya SreejithKavya Sreejith7 ਦਿਨ ਪਹਿਲਾਂ
  • Orikalum illa 🙏

   Parvathy SajiParvathy Saji7 ਦਿਨ ਪਹਿਲਾਂ
  • Rip

   dhinesh Davisdhinesh Davis8 ਦਿਨ ਪਹਿਲਾਂ
 • 😭😭😭😭😭😭😭😭😭😭

  ambady Nairambady Nair8 ਦਿਨ ਪਹਿਲਾਂ
 • ദയവമേ ..😢

  Abhishek v aAbhishek v a8 ਦਿਨ ਪਹਿਲਾਂ
 • Really sad

  Binod tharuBinod tharu8 ਦਿਨ ਪਹਿਲਾਂ
 • 😒😒😰😭😭

  Abina SaraAbina Sara9 ਦਿਨ ਪਹਿਲਾਂ
 • പ്രണാമം

  Sidheek പൊന്നാനി MayinveetilSidheek പൊന്നാനി Mayinveetil9 ਦਿਨ ਪਹਿਲਾਂ
 • Eee Ozhukkil petta alu Jeevinode undu....

  tincy johntincy john9 ਦਿਨ ਪਹਿਲਾਂ
  • 0:15 to 0:20 Body kandethi ennanallo parayunnadh🤔🤔

   SHAHI MOL## KPSSHAHI MOL## KPS7 ਦਿਨ ਪਹਿਲਾਂ
  • Alhamdulillah

   Neethumol C. BNeethumol C. B8 ਦਿਨ ਪਹਿਲਾਂ
  • Undoo

   Abhikanth SabuAbhikanth Sabu8 ਦਿਨ ਪਹਿਲਾਂ
 • വിധിയെന്നല്ലാതെ എന്തുപറയാൻ.

  Selin KkSelin Kk9 ਦਿਨ ਪਹਿਲਾਂ
  • സത്യം

   Noushad MNoushad M8 ਦਿਨ ਪਹਿਲਾਂ
 • 😥😥😥

  jibin paulosejibin paulose9 ਦਿਨ ਪਹਿਲਾਂ
 • RIP

  Abdulsamad KAbdulsamad K9 ਦਿਨ ਪਹਿਲਾਂ
 • സഹിക്കാൻ പറ്റുന്നില്ല

  bincy shajibincy shaji9 ਦਿਨ ਪਹਿਲਾਂ
 • 😭😔

  biju manalelbiju manalel9 ਦਿਨ ਪਹਿਲਾਂ
 • Allah😭😭😭

  annu shaanannu shaan9 ਦਿਨ ਪਹਿਲਾਂ
 • Deivameeeeee

  Subash KailashSubash Kailash9 ਦਿਨ ਪਹਿਲਾਂ
 • 😪😪

  suhailazeez suhailazeezsuhailazeez suhailazeez9 ਦਿਨ ਪਹਿਲਾਂ
 • 😢

  DHAMUDHAMU9 ਦਿਨ ਪਹਿਲਾਂ
 • 😶

  Nirmal MenonNirmal Menon9 ਦਿਨ ਪਹਿਲਾਂ
 • 😓😓

  Lal Krishnan GLal Krishnan G9 ਦਿਨ ਪਹਿਲਾਂ
 • ☹️☹️

  Bad godBad god9 ਦਿਨ ਪਹਿਲਾਂ
 • 😥😥😥😥😥😥

  manumanu9 ਦਿਨ ਪਹਿਲਾਂ
 • 😔

  Tasty DeluxTasty Delux9 ਦਿਨ ਪਹਿਲਾਂ
 • 😔

  KOMBANADAN HOBBIESKOMBANADAN HOBBIES9 ਦਿਨ ਪਹਿਲਾਂ
 • 😥😥

  Adipoli RecipesAdipoli Recipes9 ਦਿਨ ਪਹਿਲਾਂ
 • 😥😥

  Shahana ShezaShahana Sheza9 ਦਿਨ ਪਹਿਲਾਂ
 • 😭

  Vinu NVinu N9 ਦਿਨ ਪਹਿਲਾਂ
PAworld