Have you ever been cheated on social media? Take a look | EP 21 | Kaumudi Analytica

16 ਅਕਤੂਬਰ 2020
408 ਦ੍ਰਿਸ਼

സോഷ്യൽ മീഡിയ മനുഷ്യനിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണോ അതോ അവരെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ ? പ്രാണവായു പോലെ എല്ലാവരുടെയും ഭാഗമായി സോഷ്യൽ മീഡിയ മാറുന്നു. ഇത് മനുഷ്യരെ ഒരുമിപ്പിക്കുന്നതിലുപരി വെറുപ്പിന്റെ തുരുത്തുകൾ മനുഷ്യന് സൃഷ്ടിക്കാൻ ഇടയാക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ സാമൂഹ്യ നിരീക്ഷകർ കണ്ടെത്തുന്നത്. മാത്രമല്ല, ഒരുപാട് തട്ടിപ്പുകൾക്കും സോഷ്യൽ മീഡിയ വേദിയാകുന്നു. ഒരു അന്വേഷണം

PAworld