Halal Love Story Movie Review | Indrajith Sukumaran | Joju George | Parvathy Thiruvothu | Kaumudy

15 ਅਕਤੂਬਰ 2020
11 448 ਦ੍ਰਿਸ਼

Halal Love Story is a Malayalam-language comedy-drama film directed by Zakariya Mohammed. The movie is scripted jointly by Zakariya and Muhsin Parari, with Ashif Kakkodi credited as co-writer. The film is bankrolled by Aashiq Abu under the banner OPM Cinemas, Jesna Ashim and Harshad Ali under Papaya Films. Zakariya and Muhsin Parari along with cinematographer Ajay Menon and editor Saiju Shreedharan are credited as co-producers under the banner Ourhood Movies. Halal Love Story stars Indrajith Sukumaran, Joju George, Sharaf U Dheen, Grace Antony and Soubin Shahir in lead roles along with Parvathy Thiruvothu.
#HalalLoveStory #HalalLoveStoryReview #MovieReview

ਟਿੱਪਣੀਆਂ
  • Realistic touch

    Taj VengaraTaj Vengara2 ਘੰਟੇ ਪਹਿਲਾਂ
  • Well said

    Mohammed Haneef KakkamoolakkalMohammed Haneef Kakkamoolakkal4 ਦਿਨ ਪਹਿਲਾਂ
  • സ്ഥിരം കെട്ടിപ്പിടിയും സ്റ്റൻണ്ടുo ചുബനവും മരംചുറ്റലും മയക്ക് മരുന്നുപയോഗവും സ്ത്രീ നഗ്നതാകച്ചവട ക്കൊഴുപ്പും ഈ സിനിമയിൽ ഇല്ലാ ത്തതാണ് ചിലരുെടെയും പ്രത്യേകിച്ച് കോളാംബിയുടെ പ്രശ്നം . (ഇക്കുട്ടർക്ക് നഗ്നത നാലാളെകാണിച്ചാൽ അത് സ്വാതന്ത്ര്യം. )

    babuitdobabuitdo4 ਦਿਨ ਪਹਿਲਾਂ
  • ഞാനും ഈ സിനിമ കണ്ടു, നിങ്ങളുടെ അവതരണവും അതുപോലെ നന്നായി.

    Nasarudine VsNasarudine Vs7 ਦਿਨ ਪਹਿਲਾਂ
  • Njan.... Chirich... Chirich.... Chirich.... Chirichm.... Koop...

    CreeDa53CreeDa538 ਦਿਨ ਪਹਿਲਾਂ
  • ഞാൻ ശ്വാസമടക്കി പിടിച്ചു കണ്ടു . അതി മനോഹരം . കഥാപാത്രങ്ങളും അതിനു തെരഞ്ഞെടുത്ത അഭിനേതാക്കളും അവിശ്വസനീയം . ഓരോ നടീനടന്മാരും അതിസൂഷ്മമായ ഭാവാഭിനയം കാഴ്ചവച്ചു നമ്മെ വിസ്മയിപ്പിക്കുന്നു . സിനിമ തീരുന്നതുവരെ അഭിനേതാക്കളെ ഞാൻ കണ്ടില്ല ; കഥാപാത്രങ്ങളെ അല്ലാതെ. 👌👌👌👌👏👏👏

    fazila hameedfazila hameed8 ਦਿਨ ਪਹਿਲਾਂ
  • ചിലർക്ക് തല്ലും കൊല്ലും മസാലയും വേണം.. റിയലായ ജീവിതം പലർക്കും ഇഷ്‌ടമല്ല..

    സ്നേഹ സരോവരംസ്നേഹ സരോവരം9 ਦਿਨ ਪਹਿਲਾਂ
  • your openion is correct

    Shaila RasheedShaila Rasheed9 ਦਿਨ ਪਹਿਲਾਂ
  • Cant wait to see

    BombayjohnBombayjohn9 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി മൂവി

    shaji k pshaji k p10 ਦਿਨ ਪਹਿਲਾਂ
  • സൂപ്പർ മൂവി

    shaji k pshaji k p10 ਦਿਨ ਪਹਿਲਾਂ
  • Suhara❤️

    MARY SALEENAMARY SALEENA10 ਦਿਨ ਪਹਿਲਾਂ
  • Sound capturing moments 😍💫

    Afeef JawadAfeef Jawad10 ਦਿਨ ਪਹਿਲਾਂ
  • എന്റെ നാട്ടിൽ ഷൂട്ട്‌ ചെയ്ത ഫിലിം

    Saheer ExcelSaheer Excel10 ਦਿਨ ਪਹਿਲਾਂ
  • ചിലർക്കു സിനിമ. എന്നാൽ തെലുങ്ക് മൂവി പോലെ ആവണം ഈ സിനിമ. കൊള്ളാം

    Gafoor dilshadGafoor dilshad10 ਦਿਨ ਪਹਿਲਾਂ
  • Loved your energy and excitement while presenting your thoughts 👍. You could have also mentioned about the crew- Director, script writer etc in the beginning as an intro.

    Nazeem kkNazeem kk10 ਦਿਨ ਪਹਿਲਾਂ
  • ഇതൊക്കെ അല്ലെ സിനിമ,,,, എന്തൊരു മാജിക്‌ ആണ് ഈ ചിത്രം,,,,എടുത്തു പറയേണ്ടത് ഇന്ദ്രജിത് സുകുമാരൻ ന്റെ തകർപ്പൻ പെർഫോമൻസ് തന്നെയാണ് കൂടെ ശറഫുദ്ധീൻ, ജോജു, സൗബിൻ, പാർവതി തിരുവോത്, ഗ്രേസ് ആന്റണി,

    Murshidulhaque UllusMurshidulhaque Ullus10 ਦਿਨ ਪਹਿਲਾਂ
  • Kidilam movie ❤❤❤

    Shabasafeef GroupAccShabasafeef GroupAcc10 ਦਿਨ ਪਹਿਲਾਂ
  • Nice movie... Acting 🤝

    SadikSadik10 ਦਿਨ ਪਹਿਲਾਂ
  • ഞാനും ഇന്നലെ കണ്ടു.... സമൂഹത്തിൻ്റെ പുറത്തേയ്ക്ക്... യുവജനങ്ങളെ പ്രത്യേകിച്ച് സ്ത്രീ ജനതയെ കൊണ്ടുവരുന്നതിൽ ഒരു ശ്രമം നടത്തിയെങ്കില്ലും, അതിന് മതത്തിൻ്റെ ചട്ടക്കൂട് ഇപ്പോഴും ഒരു തടസമാണന്ന് പറയാതെ പറയാൻ സിനിമശ്രമിക്കുന്നുണ്ട്.... അതിന് ഉദാഹരണമാണ് അവസാന സീനിലെ ആലിംഗനം.... സമൂഹത്തില്ലേയ്ക്ക് നല്ല രീതിയിൽ .. ഇത്തരം ചട്ടകൂട്ടുകൾക്ക് ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ ഇതുപോലുള്ള സിനിമകൾ പ്രചോതനമാവുന്നടുത്താണ് ഈ സിനിമയുടേ വിജയം....

    Vinod NambiarVinod Nambiar10 ਦਿਨ ਪਹਿਲਾਂ
  • Nice movie ente veedinte aduth vecha shooting nadannath vazhakkad.ente nattukar kure per abinayichittund

    vijeesh kumarvijeesh kumar11 ਦਿਨ ਪਹਿਲਾਂ
  • എനിക്ക് ഇഷ്ടപ്പെട്ടില്ല

    hidaya khanhidaya khan11 ਦਿਨ ਪਹਿਲਾਂ
  • ❤️❤️❤️

    yaser aryaser ar11 ਦਿਨ ਪਹਿਲਾਂ
  • Life related film 💚❤️ Great Work team Halal Love story 🥰🥰🥰

    ABDUL SHAKEER VPABDUL SHAKEER VP11 ਦਿਨ ਪਹਿਲਾਂ
  • Oola padam

    VishnuVishnu11 ਦਿਨ ਪਹਿਲਾਂ
  • sangi allathavarkk ishtamakum

    free birdfree bird11 ਦਿਨ ਪਹਿਲਾਂ
  • Nalla cinema ane pakshe pala pottanmarkum eshtapetilla

    Binod tharuBinod tharu11 ਦਿਨ ਪਹਿਲਾਂ
  • Nyc review sir👐

    Fenna RifaFenna Rifa11 ਦਿਨ ਪਹਿਲਾਂ
  • Indrajith kalakki

    Nasaru NasarudheenNasaru Nasarudheen11 ਦਿਨ ਪਹਿਲਾਂ
  • 👍

    Rasal JihadRasal Jihad11 ਦਿਨ ਪਹਿਲਾਂ
  • ഒരു പച്ച മൂവി🙂🙂🙂

    Jobin P VargheseJobin P Varghese11 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി സിനിമ..........

    Noushad NoushuNoushad Noushu11 ਦਿਨ ਪਹਿਲਾਂ
  • സുന്ദരമായ വിലയിരുത്തൽ, സത്യസന്ധമായ വിശകലനം. വളരെ സന്തോഷം. അഭിനന്ദനങ്ങൾ

    Salmanu kpSalmanu kp11 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി റിവ്യൂ...😍😍

    Human BeingHuman Being11 ਦਿਨ ਪਹਿਲਾਂ
  • നല്ലോണം ഇഷ്ടായി... നല്ലൊരു സിനിമ 😍😍😍

    Human BeingHuman Being11 ਦਿਨ ਪਹਿਲਾਂ
  • Good cinema

    Ashik MarakarAshik Marakar12 ਦਿਨ ਪਹਿਲਾਂ
  • സിനിമ എന്ന പേരിൽ പോപ്പുലർ ഫ്രന്റ് ന്റെ രാഷ്ട്രീയം എത്ര നിഷ്കളങ്കവും നന്മയുള്ളതും ആണെന്ന സന്ദേശം ഒളിച്ചു കടത്തുന്ന മറ്റൊരു പടപ്പ്. തുടക്കത്തിലേ ഇന്ദ്രജിത് ന്റെ 'പ്ലാച്ചിമട (ഹെഹെ ) പ്രതിഷേധത്തിൽ കൊടിയൊക്കെ ഒരു മറയും കൂടാതെ കാണിക്കുന്നുണ്ട്. ഈ കമ്മി ചാനൽ ഇരിക്കുന്ന കൊമ്പു മുറിക്കുവാണ് എന്നിവർ അറിയുന്നില്ലല്ല്ലോ.

    Vaishak SiddhVaishak Siddh12 ਦਿਨ ਪਹਿਲਾਂ
    • @Shamsheer Mustafa The leftist film critics + left leaning filmmakers. The left has been dissecting every form of art to make it suitable to their ideological frame work. In my opinion, art space should be free. Japanese comics and films are full of extreme violence but the people are peaceful and crime rate is low. Tokyo is a peaceful city which tourists always prefer. So their argument of "cinema influences the society and drive them like herd"' is not objective. This argument was refuted on a rational basis long back.

      Vaishak SiddhVaishak Siddh11 ਦਿਨ ਪਹਿਲਾਂ
    • @Vaishak Siddh yes right and i can see some fair points here. But i still stand by my statement that ashique abu is not an muslim extremist. Thanks for ur civil and polite response. And secondly i have noticed that u have said Them / they started it, i don’t understand who r they !

      Shamsheer MustafaShamsheer Mustafa11 ਦਿਨ ਪਹਿਲਾਂ
    • @Shamsheer Mustafa Everyone judges everybody. Priyadarshan films are judged, dissected and racially mocked. Same with Sathyan movies. Same with Sreenivasan movies. Same with Dileep.movies. it is only when Ashiq abu gang releases a movie, this karachil comes "ayyooo cinemaye cinema aayi kaanane...ashiqaa paavane..". Ithu thudangi vechathu avaraanu. Eni ithu ellaarum ariyum, kaanum, charcha cheyyum. Plus, I don't have any problem even if you're a devout muslim. It's a misconception that Muslims are like this. Only a very small percentage of muslims support this SDPI group.

      Vaishak SiddhVaishak Siddh11 ਦਿਨ ਪਹਿਲਾਂ
    • @Vaishak Siddh its unfortunate that some people first manage to judge the politics and personal principles of the person sitting opposite to them even before considering listening to his ideas. It’s obvious that ashique abu has his own politics but am almost sure that the islamic extremism and popular front ideology is not one among them. And as the matter of fact what they have managed to show in this movie is not whitewashing of some extreme ideologies but they r showing the raw emotions and lifestyle of the normal people living in that part of the world. I cant understand y some people see it otherwise. Now pls dont call me as a sudapi in disguise yes am an ex muslim now living as an apostate so it wont effect me Thanks and have a good day

      Shamsheer MustafaShamsheer Mustafa11 ਦਿਨ ਪਹਿਲਾਂ
    • @Shabeer Ali Po sudaappi. Kuru pottunnath ninakkaanu.

      Vaishak SiddhVaishak Siddh11 ਦਿਨ ਪਹਿਲਾਂ
  • Supper move -sakariya adipoli

    rasheed babusrasheed babus12 ਦਿਨ ਪਹਿਲਾਂ
  • Good filim

    MUHAMMED HISHAM PVMUHAMMED HISHAM PV12 ਦਿਨ ਪਹਿਲਾਂ
  • വൃത്തിയുള്ള സിനിമ... അസാധ്യമായ തിരക്കഥ, സംവിധാനം, അഭിനയം... സിനിമയെ സൂക്ഷ്മമായി സമീപിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും... വെറുതെ സിനിമ കാണുന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്

    Shareef KavanurShareef Kavanur12 ਦਿਨ ਪਹਿਲਾਂ
    • ❤️❤️

      jas vtkjas vtk10 ਦਿਨ ਪਹਿਲਾਂ
    • Sathyam enike valare eshtapetu. For me it's a brilliant film. Pakshe palarum waste of time ennoke review cheythathukandu

      Binod tharuBinod tharu11 ਦਿਨ ਪਹਿਲਾਂ
  • ithukettapoo ippothanekanann thonunuu chetta

    shiyas 87shiyas 8712 ਦਿਨ ਪਹਿਲਾਂ
  • ninga kando movie🤔🤔🤔🤔

    Renny RennyRenny Renny12 ਦਿਨ ਪਹਿਲਾਂ
    • No. It's about trailer only 😁

      Munavvir BmMunavvir Bm10 ਦਿਨ ਪਹਿਲਾਂ
  • I am the second dislike bro😂

    ALBIN T SALBIN T S12 ਦਿਨ ਪਹਿਲਾਂ
  • Sharafudeen brilliant actor???? Brilliant....??? 🤔

    Manikandan ThottupalamManikandan Thottupalam12 ਦਿਨ ਪਹਿਲਾਂ
    • Paisa vaangumbo inganokke parayemdivarum.. 😁😐😑😌😌😌 Ejjathi thallukalaanu... Classic nte mood Kudu kudaa chirichu... 😆😅🤣😂😂😂

      ഞാൻ MJഞാൻ MJ7 ਦਿਨ ਪਹਿਲਾਂ
    • I liked more his character in the film🥰 great acting

      Munavvir BmMunavvir Bm10 ਦਿਨ ਪਹਿਲਾਂ
    • @Priya Nair "brilliant "?? 😊

      Manikandan ThottupalamManikandan Thottupalam12 ਦਿਨ ਪਹਿਲਾਂ
    • @Arshad Payyoli he is good actor.. But not a brilliant actor... I said that....

      Manikandan ThottupalamManikandan Thottupalam12 ਦਿਨ ਪਹਿਲਾਂ
    • 😀

      Manikandan ThottupalamManikandan Thottupalam12 ਦਿਨ ਪਹਿਲਾਂ
  • Sry first😃

    Mohammed ijasMohammed ijas12 ਦਿਨ ਪਹਿਲਾਂ
  • You are so energetic......dude😍😍

    🎵MUSIC LOVER🎶🎵MUSIC LOVER🎶12 ਦਿਨ ਪਹਿਲਾਂ
  • I am the first Like man

    Insta gamingInsta gaming12 ਦਿਨ ਪਹਿਲਾਂ
    • Congrats

      arjun rajendranarjun rajendran12 ਦਿਨ ਪਹਿਲਾਂ
    • ബ്രോ എന്ന് ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്

      variety video Malayalam channelvariety video Malayalam channel12 ਦਿਨ ਪਹਿਲਾਂ
  • Forst

    Mohammed ijasMohammed ijas12 ਦਿਨ ਪਹਿਲਾਂ
PAworld