അദ്വൈതിന്റെ കാര്‍ഷിക വാഹനം | Advaith's agricultural vehicle | Kaumudy

17 ਅਕਤੂਬਰ 2020
8 744 ਦ੍ਰਿਸ਼

ഒരു ശാസ്ത്രമേളയ്ക്ക് വേണ്ടി ജില്ല വിട്ട് കോയമ്പത്തൂർ വരെ പോയവർ ആരൊക്കെയുണ്ടാവും? എന്നാൽ അത്തരമൊരു കഥയാണ് പത്താം ക്ലാസുകാരനായ അദ്വൈതിന് പറയാനുള്ളത്. ശാസ്ത്രമേളയിലേക്ക് നിർമിക്കാനുള്ള വർക്കിംഗ് മോഡലിനായി സാധനങ്ങൾ അന്വേഷിച്ചാണ് അദ്വൈതും അച്ഛൻ രാജീവും കോയമ്പത്തൂരിൽ എത്തിയത്. മണിക്കൂറുകൾ അലഞ്ഞ ശേഷം ഉദ്ദേശിച്ച വസ്തുക്കൾ കിട്ടാതെ മടങ്ങേണ്ടിയും വന്നു. എല്ലാ ഹൈ സ്കൂൾ വിദ്യാർത്ഥികളും കടന്നു പോവുന്ന ഒരു ദിവസമാണ് ശാസ്ത്രമേള. എന്നാൽ അദ്വൈതിന് അത്ര എളുപ്പത്തിൽ വിട്ടു കളയാൻ പറ്റുമായിരുന്നില്ല അതിനെ. തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന ആ കുഞ്ഞു മനസിൻ്റെ നിരന്തരമായ ആലോചനയാണ് ഇരുചക്രവാഹനത്തിൽ ഒരു വിവിതോദ്ദ്യേശ്യ കാർഷിക ഉപകരണം എന്ന ആശയത്തിൽ എത്തിയത്.

ਟਿੱਪਣੀਆਂ
 • Brillant, smart boy. Great work.

  Muralee Dharan.pMuralee Dharan.p8 ਦਿਨ ਪਹਿਲਾਂ
 • Congratulations mone all r best

  jerish thomasjerish thomas8 ਦਿਨ ਪਹਿਲਾਂ
 • Poliyann eee kutttiii ivaneer vittt kalayaruthuuuu

  Nadeem NadhuNadeem Nadhu9 ਦਿਨ ਪਹਿਲਾਂ
 • Poli

  RadhaKrishnan PkRadhaKrishnan Pk9 ਦਿਨ ਪਹਿਲਾਂ
 • Advaith great 👍 keep going

  Sini MathayiSini Mathayi9 ਦਿਨ ਪਹਿਲਾਂ
 • 👍👍

  Haridas Haridas NandhiHaridas Haridas Nandhi9 ਦਿਨ ਪਹਿਲਾਂ
 • ഇതിനൊക്കെ ആണ് കയ്യടികണ്ടെയ്‌, അല്ലാതെ ബൈക്ക് engine സൈക്കിൾൽ വച്ചു ഓടിക്കുന്നത് അല്ല. ഇതുപോലെ ഒന്നും ഉണ്ടാകാൻ ആണ് തല വേണ്ടത്

  Jayasoorya WayanadJayasoorya Wayanad10 ਦਿਨ ਪਹਿਲਾਂ
 • മോനേ അടിപൊളിയാട്ടോ കാർഷിക മേഖലയിലേക്ക് വേണ്ടിയുള്ള യന്ത്രം കണ്ടുപിടിക്കാൻ ശ്രമിച്ചതിന് ഒരായിരം നന്ദി ഇതിന്റെ പ്രവർത്തനവും മറ്റും പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്താൽ എല്ലാ സഹായ സഹകരണവും ഉണ്ടാവും

  Pratheesh kpPratheesh kp10 ਦਿਨ ਪਹਿਲਾਂ
 • മിടുക്കൻ ആണ്

  Organic SpicesOrganic Spices10 ਦਿਨ ਪਹਿਲਾਂ
 • Monu.uyarathil.eathanam

  Moosa 5517Moosa 551710 ਦਿਨ ਪਹਿਲਾਂ
 • Midumidukkan 👍🏻👏🏻👏🏻👏🏻👏🏻

  Byju Mathew RajuByju Mathew Raju10 ਦਿਨ ਪਹਿਲਾਂ
 • മോനെ.. അഭിനന്ദനങ്ങൾ 😊👍

  zakeer 99zakeer 9910 ਦਿਨ ਪਹਿਲਾਂ
 • അദ്വൈത്... അടിപൊളി... മാനുവൽ റിവേഴ്‌സ് ഗിയർ ഉണ്ടാക്കി നോക്ക്.... സൂപ്പറാകും.......

  Manoj ManojManoj Manoj10 ਦਿਨ ਪਹਿਲਾਂ
 • അദ്വൈദിന് അഭിനന്ദനങ്ങൾ. വിജയാശംസകൾ

  sasikala csasikala c10 ਦਿਨ ਪਹਿਲਾਂ
 • 👍👍👍ഹായ്

  Faisal Faisal autoFaisal Faisal auto10 ਦਿਨ ਪਹਿਲਾਂ
 • 👍

  Mohammed shahilMohammed shahil10 ਦਿਨ ਪਹਿਲਾਂ
 • MVD കാണണ്ട

  secret hoursecret hour10 ਦਿਨ ਪਹਿਲਾਂ
 • Excellent 👍

  George KadukammackalGeorge Kadukammackal10 ਦਿਨ ਪਹਿਲਾਂ
 • Mon nallabhaviundakattea❤️❤️❤️❤️🙏🙏🙏

  Shylamma SajeevShylamma Sajeev10 ਦਿਨ ਪਹਿਲਾਂ
 • Congras

  Nm bendict MathaiNm bendict Mathai10 ਦਿਨ ਪਹਿਲਾਂ
 • Super brother

  Kwt KwtKwt Kwt10 ਦਿਨ ਪਹਿਲਾਂ
 • 🔥🔥

  Vaishnav MnrVaishnav Mnr10 ਦਿਨ ਪਹਿਲਾਂ
 • *വിട്ടു കളയരുത് ചേർത് പിടിച്ചോണം 🔥ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം 🔥🔥🔥🏃*

  NAJMU moh'dNAJMU moh'd10 ਦਿਨ ਪਹਿਲਾਂ
 • Well done ❤️

  A K MohanA K Mohan10 ਦਿਨ ਪਹਿਲਾਂ
 • ഇവൻ പുലി ആണു കെട്ടാ👍

  Devika S Kumar the lucky girlDevika S Kumar the lucky girl10 ਦਿਨ ਪਹਿਲਾਂ
 • Well done dear adwaith

  Vishnu InfopediaVishnu Infopedia10 ਦਿਨ ਪਹਿਲਾਂ
 • Midukkan

  damam kichandamam kichan10 ਦਿਨ ਪਹਿਲਾਂ
 • Mone ithu pm nu ayachu kodukkuka.

  Sun Sun-1967Sun Sun-196710 ਦਿਨ ਪਹਿਲਾਂ
 • ❤️ഇവനൊരു പ്രസ്ഥാനമാണല്ലൊ😌

  Rohith SundarRohith Sundar10 ਦਿਨ ਪਹਿਲਾਂ
 • Pls give like on the boy

  TECH BOOSTERTECH BOOSTER10 ਦਿਨ ਪਹਿਲਾਂ
  • Ok

   Adarsh krishna P.GAdarsh krishna P.G10 ਦਿਨ ਪਹਿਲਾਂ
  • Bbbbbb

   sajid majeedsajid majeed10 ਦਿਨ ਪਹਿਲਾਂ
 • Poli kidu.

  Sun Sun-1967Sun Sun-196710 ਦਿਨ ਪਹਿਲਾਂ
 • Poli poli

  Seena MubarakSeena Mubarak10 ਦਿਨ ਪਹਿਲਾਂ
PAworld