10-year-old Kerala girl makes record by cooking 33 dishes in an hour | Saanvi M Prajit

14 ਅਕਤੂਬਰ 2020
37 820 ਦ੍ਰਿਸ਼

അറുപത് മിനിട്ടിനകം പത്തു വയസുകാരി സാന്‍വി പാചകം ചെയ്തു തീന്‍മേശയില്‍ നിരത്തിയത് 33 വിഭവങ്ങള്‍. അവളുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞതോടെ ഏഷ്യന്‍ ബുക്ക് ഒഫ് റെക്കാര്‍ഡും ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കാര്‍ഡും പ്രശംസയും അംഗീകാരവുമായെത്തി.നാവികസേനയിലെ വിംഗ് കമാന്‍ഡര്‍ പ്രജിത് ബാബുവിന്റെയും കോര്‍പ്പറേറ്റ് പരിശീലക മഞ്ജ്മയുടെയും മകളാണ് സാന്‍വി എം. പ്രജിത്ത്. പുട്ട്, ഇഡ്ഡലി, ഊത്തപ്പം, മുട്ടപ്പത്തിരി, വടക്കേയിന്ത്യന്‍ വിഭവങ്ങളായ പനീര്‍ ടിക്ക, മഷ്റൂം ടിക്ക, കോണ്‍ ഫ്രിറ്റര്‍ തുടങ്ങി 33 വിഭവങ്ങളാണ് കൊച്ചുമിടുക്കി ഒരുക്കിയത്. 18 എണ്ണം പ്രതീക്ഷിച്ച വിധികര്‍ത്താക്കങ്ങള്‍ക്ക് മുന്നില്‍ 33 വിഭവങ്ങള്‍ നിരന്നു. മൂന്ന് ബര്‍ണറുകളുള്ള ഗ്യാസ് അടുപ്പും രണ്ട് ഇന്‍ഡക്ഷന്‍ കുക്കറും ഉപയോഗിച്ചായിരുന്നു പാചകം.നിരന്തര പരിശീലനത്തിനത്തിലൂടെയാണ് ഇത് സാധിച്ചതെന്ന് സാന്‍വി പറയുന്നു.
കുക്കറി ഷോകളില്‍ പങ്കെടുത്ത് വിജയിച്ച അമ്മ മഞ്ജ്മയാണ് സാന്‍വിക്ക് പ്രചോദനം. അമ്മയ്ക്കും മുത്തശ്ശിമാര്‍ക്കുമൊപ്പം ചെറുപ്രായത്തില്‍ തന്നെ പാചകം തുടങ്ങി. ഒന്നര വയസു മുതല്‍ അടുക്കളയിലെ പാചകവസ്തുക്കളായിരുന്നു സാന്‍വിയുടെ കളിപ്പാട്ടങ്ങള്‍. രണ്ടാം വയസില്‍ ചപ്പാത്തി മാവു കുഴച്ചുനല്‍കി വീട്ടുകാരെ ഞെട്ടിച്ചു.സുരക്ഷയെ കരുതി ആദ്യം ഇന്‍ഡക്ഷന്‍ കുക്കറിലായിരുന്നു പാചകം. അടുക്കും ചിട്ടയോടെ രുചികരമായി വിഭവങ്ങള്‍ ഉണ്ടാക്കിയതോടെയാണ് ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യാന്‍ സമ്മതിച്ചതെന്ന് അമ്മ മഞ്ജ്മ പറഞ്ഞു. ലോക്ക് ഡൗണിലാണ് പാചക പരീക്ഷണങ്ങള്‍ ഊര്‍ജിതമായത്. നിരവധി കുക്കറി ഷോകളില്‍ സാന്‍വി പങ്കെടുത്തിട്ടുണ്ട്.പാചകം കൂടാതെ ഭരതനാട്യവും കുതിരസവാരിയും നന്നായി അറിയാം. ഭരതനാട്യം അദ്ധ്യാപിക കൂടിയായ അമ്മയാണ് ഗുരു.വിശാഖപട്ടണം നേവി ചില്‍ഡ്രന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സാന്‍വി.

ਟਿੱਪਣੀਆਂ
  • മുടി കെട്ടിവെക്കാമായിരുന്നു

    Haseena HashimHaseena Hashimਘੰਟੇ ਪਹਿਲਾਂ
  • Kalyanam kayinj oru varsham kayinjittum oru chicken curry polum maruadakk undaakkan ariyatha# njn😱

    Salim SalimSalim Salimਘੰਟੇ ਪਹਿਲਾਂ
  • Pwolichu mutheee. Orupad ishtayi

    Haseena ParakkalHaseena Parakkal6 ਘੰਟੇ ਪਹਿਲਾਂ
  • Mudi kettivechittu venum pachakam chyandathu...enjilum midukkiyaya molku👍👍

    Bintu AbrahamBintu Abraham15 ਘੰਟੇ ਪਹਿਲਾਂ
  • Mudi othukki vaykkamayirunnu

    Suja J SSuja J Sਦਿਨ ਪਹਿਲਾਂ
  • 🇴 🇷 🇪  🇵 🇴 🇱 🇮

    Muhsina NMuhsina N2 ਦਿਨ ਪਹਿਲਾਂ
  • Should put a hair cap while cooking.....

    Binu RaniBinu Rani3 ਦਿਨ ਪਹਿਲਾਂ
  • Ithrem valuthaayittum oru curry polum nere chovvee ndaakkaanariyaathe youtube nokunna njaan😆

    Shahana ShanuShahana Shanu3 ਦਿਨ ਪਹਿਲਾਂ
  • Pudiyattam ano pachakam ano

    pratheeksha v spratheeksha v s4 ਦਿਨ ਪਹਿਲਾਂ
  • Nja 9 age yentte channal sappott cheyyanam

    Firdous curryFirdous curry4 ਦਿਨ ਪਹਿਲਾਂ
  • 3 hr kond 2 curry undakan pad peduna le njan😝😆

    AK FATHIMA SHAJAHANAK FATHIMA SHAJAHAN5 ਦਿਨ ਪਹਿਲਾਂ
    • 😂😂🤣🤣🤣

      Mufi JunuMufi Junu23 ਘੰਟੇ ਪਹਿਲਾਂ
    • 😂

      AKT dudeAKT dude2 ਦਿਨ ਪਹਿਲਾਂ
  • Congratulations Saanvi 🥰🥰🥰

    Anjana unnikrishnanAnjana unnikrishnan6 ਦਿਨ ਪਹਿਲਾਂ
  • തലമുടി അഴിച്ചു ഇട്ട് പാചകം

    George JohnGeorge John9 ਦਿਨ ਪਹਿਲਾਂ
  • നന്നായിരിക്കട്ടെ 👍

    Sithara SurumiSithara Surumi10 ਦਿਨ ਪਹਿਲਾਂ
  • ♨️♨️♨️♨️♨️♨️♨️

    BISMEE BRIGTBISMEE BRIGT10 ਦਿਨ ਪਹਿਲਾਂ
  • ♨️♨️♨️♨️♨️♨️♨️

    BISMEE BRIGTBISMEE BRIGT10 ਦਿਨ ਪਹਿਲਾਂ
  • Mudeemuskil

    BISMEE BRIGTBISMEE BRIGT10 ਦਿਨ ਪਹਿਲਾਂ
  • 😍😍😍😍😍😍😍✌️👍

    Dream GirlDream Girl10 ਦਿਨ ਪਹਿਲਾਂ
  • Manj, Sanvi & Praj... Soo proud & thrillinggg.. God bless 😀👍👍🙏

    Binoy NairBinoy Nair10 ਦਿਨ ਪਹਿਲਾਂ
  • super moluu congrats eswaran anugrahikkatte 😍😍😍😍😍

    sivada sivadasivada sivada10 ਦਿਨ ਪਹਿਲਾਂ
  • ❤❤❤

    Rejula SudheerRejula Sudheer10 ਦਿਨ ਪਹਿਲਾਂ
  • Super

    Sunil KumarSunil Kumar10 ਦਿਨ ਪਹਿਲਾਂ
  • congrats എങ്കിലും ആ തലമുടി ഒന്ന് ഒതുക്കി വെക്കാമായിരുന്നു

    Abdulla kunhiAbdulla kunhi10 ਦਿਨ ਪਹਿਲਾਂ
    • 👍

      Chippus ChannelChippus Channel14 ਮਿੰਟ ਪਹਿਲਾਂ
    • ശരിയാണ്... തലമുടി ഒതുക്കി കെട്ടി വച്ചിട്ട് വേണം അടുക്കളയിൽ കയറാനും പാചകം ചെയ്യാനും.. എങ്കിലും ആ കുട്ടിയുടെ കഴിവിനെ പ്രശംസിക്കുന്നു..👍

      SooryaSoorya2 ਦਿਨ ਪਹਿਲਾਂ
  • Nice, namukku nalloru sheff na pradeekshikkam. Best of luck

    Antony RajAntony Raj10 ਦਿਨ ਪਹਿਲਾਂ
  • മിടുക്കി മുത്തേ 👍👍👌

    abilash chandranabilash chandran10 ਦਿਨ ਪਹਿਲਾਂ
  • 👍👍😀😀

    Appada TrueAppada True10 ਦਿਨ ਪਹਿਲਾਂ
  • സൂപ്പർ

    Mahesh KumarMahesh Kumar10 ਦਿਨ ਪਹਿਲਾਂ
  • Super congrats molu

    Tressa JohnTressa John10 ਦਿਨ ਪਹਿਲਾਂ
  • മാഷാ അള്ളാ

    Mohammad FawazMohammad Fawaz10 ਦਿਨ ਪਹਿਲਾਂ
  • Great 👌👏👏👏👏

    Radhika varierRadhika varier10 ਦਿਨ ਪਹਿਲਾਂ
  • Masha Allah... Iniyum Nalla uyarangalil ethatte...

    Fasir FasiFasir Fasi10 ਦਿਨ ਪਹਿਲਾਂ
  • *ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 😍ഇനി കുക്കിങ് ചെയ്യുമ്പോ ente വീട്ടിൽ വരു😌😌*

    NAJMU moh'dNAJMU moh'd10 ਦਿਨ ਪਹਿਲਾਂ
    • Evanu notification pokilla athond enthum parayam to Maya

      Praseetha RPraseetha R3 ਦਿਨ ਪਹਿਲਾਂ
    • 🤭🤭🤭🤭🤭🤭🤭🤭

      payal Mayapayal Maya4 ਦਿਨ ਪਹਿਲਾਂ
    • അങനെ തിന്നണ്ട ..വേണേൽ ഉണ്ടാക്കി കഴിക്ക്

      Praseetha RPraseetha R4 ਦਿਨ ਪਹਿਲਾਂ
  • gopu psgopu ps10 ਦਿਨ ਪਹਿਲਾਂ
  • Mashahallah

    Fidha fidhuzzFidha fidhuzz10 ਦਿਨ ਪਹਿਲਾਂ
  • vere levelaan

    dq SUHAIL dqdq SUHAIL dq10 ਦਿਨ ਪਹਿਲਾਂ
  • 😊

    Akshay GaneahAkshay Ganeah10 ਦਿਨ ਪਹਿਲਾਂ
PAworld